രാത്രി വിളിച്ചുവരുത്തിയത് കരുതിക്കൂട്ടി? 30 കാരിയായ പെൺസുഹൃത്ത് വീട്ടിൽ വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തി, യുവാവിന്റെ മരണമൊഴിയിൽ ബന്ധുവായ യുവതി പോലീസ് കസ്റ്റഡിയിൽ
കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ 30 കാരിയായി പെൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) ആണ് മരിച്ചത്. ...
Read moreDetails