Month: September 2025

‘സാറെ മൂത്രമൊഴിക്കാനാ ഈ കൈവിലങ്ങ് ഒന്നഴിക്കുമോ’? വിലങ്ങ് മാറ്റിയത് മാത്രമേ ഓർമയുള്ളു… കൊല്ലത്തുനിന്ന് സ്കൂട്ടായ അപ്പനേയും മകനേയും പൊക്കിയത് വയനാട്ടിൽ നിന്ന്!! കുപ്രസിദ്ധ മോഷ്ടാക്കൾ മേപ്പാടിയിൽ പിടിയിൽ

കൽപ്പറ്റ: കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ പോലീസുകാരെ കബളിപ്പിച്ച് കൈവിലങ്ങുമായി മുങ്ങിയ പ്രതികളായ അച്ഛനും മകനും വയനാട് മേപ്പാടിയിൽ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാക്കളായ തിരുവനന്തപുരം ആലംകോട് റംസി മൻസിലിൽ ...

Read moreDetails

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം: ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്

രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തെ അപലപിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നീതീകരിക്കാൻ ആകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഘട്ടത്തിലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ബിജെപി പ്രതിനിധി ...

Read moreDetails

ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന 33.5ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്‌റ്റിൽ

തൃശൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 33.5ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്‌റ്റിൽ. തളിക്കുളത്തെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം ...

Read moreDetails

പോരാട്ടം സമ്മര്‍ദ്ദത്തിനെതിരെയും- ബിബി തോമസ്

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ രണ്ടാം സീസണിന് ഇറങ്ങുമ്പോള്‍ കിരീടം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് കാലിക്കറ്റ് എഫ്‌സിയുടെ സഹപരിശീലകനും മലയാളിയുമായ ബിബി തോമസ് ...

Read moreDetails

കേരള സൂപ്പര്‍ ലീഗ്: കിരീടം നിലനിര്‍ത്താന്‍ കാലിക്കറ്റ്

കോഴിക്കോട്: ഒരു ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുക എന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അടുത്ത സീസണില്‍ അത് നിലനിര്‍ത്തുക എന്നത്. അത്തരമൊരു സാഹചര്യത്തിലാണ് കേരള സൂപ്പര്‍ ലീഗില്‍ കാലിക്കറ്റ് എഫ്‌സി ഇത്തവണ ...

Read moreDetails

കണ്ണീർക്കടലായി വിവാഹവേദി… വധുവിനൊപ്പം നൃത്തം ചെയ്യവെ വരൻ കുഴഞ്ഞുവീണു മരിച്ചു, സംഭവം നടന്നത് വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം

കയ്റോ: വിവാഹ വേദിയിൽ നവവധുവിനൊപ്പം നൃത്തം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ച് നവവരന്‍. ഈജിപ്തിലാണ് ദാരുണസംഭവമുണ്ടായത്. വധുവിന്റെ കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെ വരന്‍ അഷ്‌റഫ് അബു ഹക്കം ...

Read moreDetails

മുംബൈ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ മുതിർന്നതായിരുന്നു, എന്നാൽ യുദ്ധം തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ലോകനേതാക്കൾ ഡൽ​ഹിയിലേക്ക് ഒഴുകിയെത്തി, അതുകൊണ്ട് മാത്രം പാകിസ്ഥാൻ രക്ഷപ്പെട്ടു- പി ചിദംബരം

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണം അന്നത്തെ യുപിഎ സര്‍ക്കാര്‍ പാകിസ്താനെതിരെ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചതായി മുന്‍ കേന്ദ്ര ആഭ്യന്തര ...

Read moreDetails

വിദ്യാർത്ഥികൾ പ്രാർത്ഥിക്കുന്നതിനിടെ മദ്രസ കെട്ടിടം തകർന്നുവീണു, പുറത്തെടുക്കാനാവാത്ത രീതിയിൽ മൃതദേഹങ്ങൾ, 65 പേരെ കാണാതായി, രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും കോൺക്രീറ്റ് പാളി അടർന്നുവീണു, 99 പേർ ആശുപത്രിയിൽ, മരണസംഖ്യ ഉയർന്നേക്കും

ജക്കാർത്ത: ഇന്തോനേഷ്യയിൽ മദ്രസ കെട്ടിടം തകർന്നു. ഒരാൾ കൊല്ലപ്പെട്ടു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 65 പേർക്കായി തെരച്ചിൽ ഊർജ്ജിതം. പന്ത്രണ്ടിലേറെ പേരെ പരിക്കേറ്റ നിലയിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് ...

Read moreDetails

രാഹുൽ ​ഗാന്ധിക്കെതിരെയുള്ള ‘കൊലവിളി’ അടിയന്തര സ്വഭാവമുള്ളതല്ല, അതിനത്ര പ്രാധാന്യമില്ല, അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് തള്ളി മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ!! കൊലവിളി നടത്തിയാളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നു- വിഡി സതീശൻ

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിക്കെതിരായ കൊലവിളിയിൽ നിയമസഭയിൽ ചർച്ചവേണമെന്ന് പ്രതിപക്ഷം. പ്രാധാന്യമുള്ളതല്ലെന്ന് സ്പീക്കർ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കാത്തത് സഭയിൽ പ്രതിഷേധത്തിന് ഇടയാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ...

Read moreDetails

രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴും, സ്കൂൾ അധ്യാപകന്റെ കൊലവിളി!! പ്രിന്റു മഹാദേവനെതിരെ കേസ്, നാട്ടിൽ അരാജകത്വം സൃഷ്ടിച്ചു കലാപം നടത്താനുള്ള ശ്രമമെന്ന് പരാതി

തൃശൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്നു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കൊലവിളി നടത്തിയ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ ...

Read moreDetails
Page 2 of 99 1 2 3 99