ക്രിക്കറ്റ് വെറും ബാറ്റും പന്തും മാത്രമല്ല; അതിൽ ദേശത്തിന്റെ വികാരവും, സമർപ്പണവും, ആദരവും ഉണ്ട്
ഏഷ്യാ കപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയത് ഒരിക്കലും മറക്കാനാകാത്തതായ വിജയം. ഏഴ് വിക്കറ്റുകൾക്ക് നേടിയ ആ വിജയം, കായികപരമായൊരു നേട്ടത്തിൽ ഒതുങ്ങിയില്ല. വിജയം ഉറപ്പാക്കിയ അവസാന ...
Read moreDetails









