എത്ര വലിയ മോഷണമാണ് ദേവസ്വം ഇന്റലിജന്റ്സ് എന്ന ഉമ്മാക്കിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്!! അപ്പത്തിലും അരവണയിലും അഴിമതി കാണിക്കുന്ന പോലെയല്ലിത്, ക്ഷേത്ര വിശ്വാസമില്ലാത്ത ഒരു കൂട്ടം ആൾക്കാർ ഭക്തജനങ്ങൾ നൽകിയ കാണിക്ക പോലും അടിച്ചുമാറ്റി അയ്യപ്പഭക്തന്മാരെ ചതിച്ചു- രമേശ് ചെന്നിത്തല
പത്തനംതിട്ട: കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ ശബരിമലയിൽ നടന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്ര വിശ്വാസം തൊട്ടുതീണ്ടാത്ത ഒരു കൂട്ടം ...
Read moreDetails









