വിദേശ വനിതയുമായുള്ള ബന്ധം ചോദ്യം ചെയ്തു, വാതിൽ ലോക്ക് കൊണ്ട് തലയ്ക്കടിയേറ്റ് ജെസി വെന്റിലേറ്ററിൽ കിടന്നത് 2 മാസം, ജെസിയെ വിവാഹം കഴിച്ചത് ആദ്യ ഭാര്യയിൽ കുട്ടിയുണ്ടായ അന്ന്!! വിദേശവനിതകൾ ഹരം, ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ ശേഷം സാം നേരെ പോയത് ഇറാനിയൻ യുവതിക്കൊപ്പം ആഘോഷിക്കാൻ ബെംഗളൂരുവിന് തൊടുപുഴ: കുടുംബ വഴത്തിനെത്തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജെസിയുടെ ഭർത്താവ് സാമിന് […]









