Month: October 2025

വിമാനങ്ങൾ റദ്ദാക്കി; പെരുവഴിയിലായത് 36,362 യാത്രക്കാർ

ന്യൂഡൽഹി: വിമാന കമ്പനികൾ സർവിസ് റദ്ദാക്കിയത് കാരണം 36,362 പേരുടെ യാത്ര മുടങ്ങിയതായി ​റിപ്പോർട്ട്. യാത്ര മുടങ്ങിയവർക്ക് കമ്പനികൾ 64.51 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചതായും ആഗസ്റ്റിലെ ...

Read moreDetails

“രണ്ട് പാളികളിലുമായി പൂശിയത് 5 കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളിൽ പൂശിയത് 24 കാരറ്റ് സ്വർണം!! 2019ൽ സ്മാർട്ട് ക്രിയേഷൻസിന് കിട്ടിയത് പുതിയ ചെമ്പ് എങ്കിൽ 99ൽ പൂശിയ സ്വർണം എവിടെ പോയി? സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടു പോകേണ്ട കാര്യമില്ല”

കൊച്ചി: ശബരിമലയിലെ സ്വർണ പാളി വിവാദത്തിൽ പ്രതികരണവുമായി 1999ൽ വിജയ് മല്യക്ക് വേണ്ടി സ്വർണ്ണം പൂശുന്നത് ഇൻസ്‌പെക്ട് ചെയ്ത വിദഗ്ധൻ സെന്തിൽ നാഥൻ. ഒരു ശിൽപ്പത്തിൽ രണ്ടര ...

Read moreDetails

സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പാക്കിസ്ഥാന് ബോധം വന്നത് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയപ്പോൾ!! ഞങ്ങൾ പിന്തുണച്ച പദ്ധതിയിൽ യുഎസ് വീണ്ടും മാറ്റങ്ങൾ വരുത്തി, ഇത് അം​ഗീകരിക്കില്ല- ഇഷാഖ് ദാർ, നിലപാട് മാറ്റം ജനരോഷം ഭയന്ന്?

ഇസ്ലാമാബാദ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി ആദ്യാവസാനം വരെ പിൻതുണ പ്രഖ്യാപിച്ച ...

Read moreDetails

കാറിൽ ദ്വാരപാലക ശിൽപ്പമെന്ന് ചിലർ, സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്ന്!! സ്വർണമോ വെള്ളിയോയെന്ന് അറിയില്ല, പോറ്റിയടക്കമുള്ള എട്ടം​ഗ സംഘം രണ്ടുകാറുകളിലായി പാളികൾ ശബരിമലയ്ക്ക് കൊണ്ടുപോയി- വ്യവസായി വിനീത് ജെയിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്നാണെന്ന് വ്യവസായി വിനീത് ജെയിന്റെ വെള്ളിപ്പെടുത്തൽ ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള എട്ടം​ഗ സംഘം രണ്ട് കാറുകളിലായാണ് ശ്രീരാംപുരയിൽ നിന്ന് ...

Read moreDetails

മെഡിക്കൽ കോളജ് ദുരന്തത്തിൽ മരിച്ച ബിന്ദുവിൻറെ മകന് സർക്കാർ ജോലി; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി

കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം ലഭിച്ചു. ...

Read moreDetails

ട്രിപ്പിള്‍ വണ്ടര്‍: സെഞ്ച്വറി നേട്ടവുമായി രാഹുല്‍, ജുറെല്‍, ജഡേജ; ഭാരതത്തിന് 286 റണ്‍സിന്റെ ലീഡ്

ഒന്നാം ഇന്നിങ്‌സ്: വിന്‍ഡീസ്- 162, ഭാരതം- 448/5 അഹമ്മദാബാദ്: ഋഷഭ് പന്തിന്റെ അഭാവം പരിഹരിക്കാനൊത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന് തെളിയിച്ച് ധ്രുവ് ജുറെല്‍ ഭാരതത്തിനായി കന്നി ...

Read moreDetails

സൂപ്പര്‍ ലീഗ് കേരള സീസണ്‍ 2: തൃശൂര്‍ മാജിക്കിനെതിരെ മലപ്പുറം എഫ്‌സിക്ക് വിജയം

മഞ്ചേരി: സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിനെ ആവേശത്തിന്റെ പരകോടിയിലേക്കുയര്‍ത്തിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ ആതിഥേയരായ മലപ്പുറം എഫ്‌സിക്ക് വിജയം. തൃശൂര്‍ മാജിക്കിനെതിരെ രണ്ടാം പകുതിയുടെ ...

Read moreDetails

ഇന്നത്തെ രാശിഫലം: 4 ഒക്ടോബർ 2025 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ജീവിതത്തിലെ ഓരോ നിമിഷവും നക്ഷത്രങ്ങളുടെ ചലനങ്ങൾ സ്വാധീനിക്കുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ആരോഗ്യത്തിൽ പുരോഗതിയോ, സാമ്പത്തിക നേട്ടങ്ങളോ, ജോലിയിൽ പുതിയ അവസരങ്ങളോ, കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങളോ — ഓരോ രാശിക്കാരുടെയും ...

Read moreDetails

‘ശക്തി’ ചുഴലിക്കാറ്റ് അറബിക്കടലിൽ; കേരളത്തിൽ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യത. ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ ‘ശക്തി’ അറബിക്കടലിൽ പ്രവേശിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ...

Read moreDetails
Page 77 of 85 1 76 77 78 85

Recent Posts

Recent Comments

No comments to show.