വിജയ് മല്യ സമർപ്പിച്ച 30.3 കിലോ സ്വർണമുപയോഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ ചെമ്പായി? സ്വർണത്തിന്റെ യഥാർഥ രേഖകളില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽ നിന്ന് പൊക്കി ദേവസ്വം വിജിലൻസ്
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ ഇല്ലെന്നു പറഞ്ഞ 1998-99 കാലഘട്ടത്തിൽ വിജയ് മല്യ നൽകിയ ...
Read moreDetails









