പൊലീസിനെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ഇഡിയെ കൊണ്ട് വേട്ടയാടിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തുന്നത്, ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം, സിപിഎം – ബിജെപിയുമായി സന്ധിയുണ്ടാക്കുന്നത് തന്നെ പിണറായിയെയും കുടുംബത്തെയും രക്ഷിക്കാനെന്ന് പി വി അന്‍വര്‍
കോഴിക്കോട്: തനിക്കെതിരെയുള്ള ഇഡി അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അന്‍വർ . പൊലീസിനെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ഇഡിയെ കൊണ്ട് വേട്ടയാടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ...
Read moreDetails









