Month: February 2026

ഡേറ്റിങ് ആപ്പിലെ കണക്ഷന്‍ റിക്വസ്റ്റ്, ക്ലിക്ക് ചെയ്യാനുള്ള ലിങ്ക്, ഒരു മെസേജ് ; വാലന്‍റൈന്‍സ് വീക്കില്‍ പണം പോകുന്ന ചതിവഴികള്‍

വാലന്‍റൈന്‍സ് ദിനത്തെ (Valentine's Day) വരവേല്‍ക്കാനൊരുങ്ങുകയാണ് ഏവരും. എന്നാല്‍ ഓരോ ആഘോഷവേളയെയും പണം പിടുങ്ങാനുള്ള അവസരമായി കാണുന്ന തട്ടിപ്പുകാര്‍ ചുറ്റുമുണ്ടെന്ന് ഓര്‍ക്കണം. അവര്‍ വല വിരിച്ച് കാത്തിരിക്കുകയാണ്, ...

Read moreDetails

പണിമുടക്ക് വന്നാൽ നാട്ടുകാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാം, അധ്യാപകരെ പൂട്ടിയിടാം, വിദ്യാർഥികളെ ക്ലാസിൽ നിന്ന് ഇറക്കിവിടാം… പ്രതിപക്ഷ നേതാവ് പുതുയു​ഗ യാത്ര നടത്താൻ പാ‌ടില്ല… പക്ഷെ ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിന് മുന്നിലൂടെ പോകുന്ന റോഡ് നല്ല വ‍‍ൃത്തിയായി ടാറിട്ടോണം,’ പൊടിശല്യം ഒഴിവാക്കാൻ ടാറിങ്, കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്ത് ഇന്ന് നടത്തിയതെന്ന് വിശദീകരണം’

തൊടുപുഴ: കരിമണ്ണൂരിൽ പണിമുടക്ക് ദിവസം സിപിഎം ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിനു മുന്നിൽ തക‍ൃതിയായ ടാറിങ്. കരിമണ്ണൂർ സിപിഎം ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലാണ് ...

Read moreDetails

നല്കിയിട്ടേയില്ല, നിലവിൽ മദ്യ നിർമ്മാണവുമില്ലെന്ന വിശദികരണവുമായി ബെവ്കോ ഹൈക്കോടതിയിൽ

കൊച്ചി: പുതുതായി നിർമ്മിക്കുന്ന ബ്രാണ്ടിക്ക് പൊതുജനങ്ങളിൽ നിന്നും പേരും ലോഗോയും തേടിയുള്ള പരസ്യത്തിന് ഹൈക്കോടതിയിൽ വിമർശനം ഉന്നയിച്ചതിന് വിശദീകരണവുമായി ബെവ്‌കോ. പരസ്യം നൽകിയത് തങ്ങളല്ലെന്നും മദ്യ ഉൽപ്പാദനത്തിൽ ...

Read moreDetails

‘ചെവിയില്‍ നുള്ളിക്കോ, ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്രക്കാർ പകരം ചോ​ദിക്കും;. ഞങ്ങള്‍ ഒരാളെയും വെറുതെവിടില്ല;രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാര്‍ട്ടിയായി പിണറായി വിജയന്റെ സിപിഐഎം മാറി’ – വിഡി സതീശൻ

കോഴിക്കോട്: ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പുതുയുഗ യാത്രക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണത്തില്‍ ...

Read moreDetails

കോൺ​ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് സർവേ നടത്താന്‍ കനഗോലുവിനെയോ മറ്റാരെയെങ്കിലോ ചുമതലപ്പെടുത്തിയിട്ടില്ല, മണ്ഡലങ്ങളിലെ വിജയ സാധ്യത അറിയാനാണ് സർവേ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; പ്രചരിപ്പിക്കുന്ന നേതാക്കൾക്ക് എതിരെ വടിയെടുത്ത് ഹൈക്കമാന്‍ഡ്

സുനിൽ കനഗോലുവിന്റെയെന്ന പേരിൽ നടക്കുന്ന വ്യാജ സർവ്വേകൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് തരത്തിൽ സർവ്വേ നടത്താൻ സുനിൽ കനഗോലുവിനെയോ മറ്റാരെയെങ്കിലോ ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ...

Read moreDetails

പണിമുടക്കിനിടയിൽ പ്രതിപക്ഷ നേതാവിന്റെ പുതുയു​ഗയാത്ര തുടരുന്നത് തീർത്തും തെറ്റായ കാര്യമെന്ന് എം. വി ​ഗോവിന്ദൻ; കോടിക്കണക്കിന് തൊഴിലാളികള്‍ ജീവന്‍മരണ സമരം നടത്തുമ്പോള്‍ യുഡിഎഫ് അപമാനിക്കുന്നതിന് തുല്യമായ കാര്യം ചെയ്യുകയാണെന്ന് എളമരം കരിം

മലപ്പുറം: ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഐഎം. എൽഡിഎഫ് യാത്ര ...

Read moreDetails

വാട്സ് ആപ്പിനെ നിരോധിക്കാനുള്ള ശ്രമം റഷ്യ നടത്തുന്നുവെന്ന് കമ്പനി; ‘ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം ‘

ക്രെംലിൻ: മെസേജിംഗ് ആപ്പുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് തുടരുന്നതിനിടെ, റഷ്യ വാട്ട്‌സ്ആപ്പ് രാജ്യത്ത് പൂർണ്ണമായും ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചതായി കമ്പനി. റഷ്യയിലെ 100 ദശലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കളെ സർക്കാർ ...

Read moreDetails

ഖുൽ-അ നിയമപ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തി, പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തു,യുവതി മുന്‍ ഭര്‍ത്താവിന് ഏഴരലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കണ്ണൂര്‍: വിവാഹബന്ധം വേർപെടുത്തിയ യുവതി ഭർത്താവിന് നഷ്ടപരിഹാരമായി 7,22,212  രൂപ നൽകാൻ കുടുംബ കോടതി ഉത്തരവ്. മുസ്‌ലിം നിയമപ്രകാരം ഖുൽ-അ ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യയാണ് ഭർത്താവിന് ...

Read moreDetails

ഗോവിന്ദാ ഭൂമിയിലേക്ക് തിരിച്ചുവരൂ…നിലത്ത് കാലുകുത്തി സംസാരിക്കൂ’ സിപിഎം സെക്രട്ടറിയുടെ തുടർഭരണ അവകാശവാദങ്ങളോട് വിഡി സതീശന്റെ പ്രതികരണം; ദേശീയ പണിമുടക്ക് ഹർത്താലിനും ബന്ദിനും സമാനമായി മാറുന്നത് ശരിയാണോയെന്നും പ്രതിപക്ഷ നേതാവ്

കോഴിക്കോട്: തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ല എന്ന എം.വി. ഗോവിന്ദൻ്റെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗോവിന്ദൻ ഭൂമിയിലേക്ക് തിരിച്ചുവരണം ...

Read moreDetails
Page 58 of 96 1 57 58 59 96

Recent Posts

Recent Comments

No comments to show.