‘യുഡിഎഫ്-ജമാഅത്തെ ബന്ധം കേരളത്തെ തകർക്കും’! സതീശൻ വർഗീയതയെ വെള്ളപൂശുന്നു; എം.വി. ഗോവിന്ദൻ
ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് പുലർത്തുന്ന ബന്ധം കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. സമസ്ത പോലും ജമാഅത്തെ ഇസ്ലാമിയുടെ ...
Read moreDetails









