തിരുവനന്തപുരം: ആൻറോ ആൻറണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് ആകെ 20 ലക്ഷം മാത്രമാണ് നൽകിയിട്ടുള്ളതെന്ന് തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ്. 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയതാണെന്നും അന്ന് ആൻറോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണെന്നും ഈ വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചുവെന്നും ഫിനാൻസ്. തന്ത്രി കണ്ഠര് രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും ഫിനാൻസ് ഉടമ എൻ എം രാജു വ്യക്തമാക്കി. ആൻറോ ആൻറണി 2019 തെരഞ്ഞെടുപ്പിൻറെ പ്രചരണ സമയത്ത് പല തവണ ഫിനാൻസിൽ വന്നിരുന്നു, പ്രചരണത്തിൻറെ […]









