Thursday, May 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

‘യുഡിഎഫ്-ജമാഅത്തെ ബന്ധം കേരളത്തെ തകർക്കും’! സതീശൻ വർഗീയതയെ വെള്ളപൂശുന്നു; എം.വി. ഗോവിന്ദൻ

by News Desk
February 7, 2026
in INDIA
‘യുഡിഎഫ്-ജമാഅത്തെ-ബന്ധം-കേരളത്തെ-തകർക്കും’!-സതീശൻ-വർഗീയതയെ-വെള്ളപൂശുന്നു;-എംവി.-ഗോവിന്ദൻ

‘യുഡിഎഫ്-ജമാഅത്തെ ബന്ധം കേരളത്തെ തകർക്കും’! സതീശൻ വർഗീയതയെ വെള്ളപൂശുന്നു; എം.വി. ഗോവിന്ദൻ

ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് പുലർത്തുന്ന ബന്ധം കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. സമസ്ത പോലും ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ തള്ളിപ്പറയുമ്പോൾ വി.ഡി. സതീശൻ ആ സംഘടനയെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് ഇത്തരമൊരു വർഗീയ ശക്തിയുമായി ചേർന്ന് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ ജനാധിപത്യ സ്വഭാവം തന്നെ തകരുമെന്നും വിഷം ചീറ്റുന്ന വർഗീയതയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം ബാലുശ്ശേരിയിൽ പറഞ്ഞു.

ഒരുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന കോലീബി (കോൺഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തോടൊപ്പം ഇന്ന് ജമാഅത്തെ ഇസ്ലാമിയെ കൂടി ചേർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. യുഡിഎഫ് സൃഷ്ടിക്കുന്ന ഈ വർഗീയ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കണമെന്നും അല്ലാത്തപക്ഷം കേരളത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിക്കുന്ന വൻ ജനപങ്കാളിത്തം ജനങ്ങളുടെ ഈ തിരിച്ചറിവിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘വാങ്ങിയ പണം തിരികെ നൽകി’; നെടുമ്പറമ്പിൽ രാജുവിന്റെ ആരോപണങ്ങൾ തള്ളി ആന്റോ ആന്റണി എംപി

എൽഡിഎഫ് മുൻപ് ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചിരുന്നു എന്ന പ്രചാരണം കോൺഗ്രസിന്റെയും ചില മാധ്യമങ്ങളുടെയും സൃഷ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു സഖ്യം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എൽഡിഎഫിന്റെ ജാഥയിൽ ആളെക്കൂട്ടാൻ ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കുമതി ചെയ്തു എന്ന രീതിയിലുള്ള കള്ളപ്രചാരണങ്ങൾ സത്യം തിരിച്ചറിയാൻ കഴിയാത്ത മാധ്യമങ്ങളുടെ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ ഒരു കാരണവശാലും എൻആർപി നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച ഗോവിന്ദൻ, കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിന് കീഴിൽ വിപ്ലവാത്മകമായ വികസന മുന്നേറ്റമാണ് ഉണ്ടായതെന്നും അവകാശപ്പെട്ടു. വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വികസനം ഒരു അജണ്ടയാക്കാത്തത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണയാണ് വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

The post ‘യുഡിഎഫ്-ജമാഅത്തെ ബന്ധം കേരളത്തെ തകർക്കും’! സതീശൻ വർഗീയതയെ വെള്ളപൂശുന്നു; എം.വി. ഗോവിന്ദൻ appeared first on Express Kerala.

ShareSendTweet

Related Posts

അണയാത്ത-തീ-അണയുമ്പോൾ-നേരിടാൻ-പോകുന്ന-വലിയ-ദുരന്തം!
INDIA

അണയാത്ത തീ അണയുമ്പോൾ നേരിടാൻ പോകുന്ന വലിയ ദുരന്തം!

May 13, 2026
ചൈനയിൽ-ട്രംപിന്-ഉജ്ജ്വല-സ്വീകരണം;-ഷി-ജിൻപിങ്ങുമായുള്ള-ചർച്ചയിൽ-ഇറാൻ-യുദ്ധവും-വ്യാപാരവും-പ്രധാന-അജണ്ട
INDIA

ചൈനയിൽ ട്രംപിന് ഉജ്ജ്വല സ്വീകരണം; ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ ഇറാൻ യുദ്ധവും വ്യാപാരവും പ്രധാന അജണ്ട

May 13, 2026
‘അതിരടി’-നാളെ-തിയേറ്ററുകളിലേക്ക്;-വില്ലനായി-ടൊവിനോ-എത്തിയത്-ഇങ്ങനെ;-വെളിപ്പെടുത്തി-ബേസിൽ-ജോസഫ്
INDIA

‘അതിരടി’ നാളെ തിയേറ്ററുകളിലേക്ക്; വില്ലനായി ടൊവിനോ എത്തിയത് ഇങ്ങനെ; വെളിപ്പെടുത്തി ബേസിൽ ജോസഫ്

May 13, 2026
മുഖ്യമന്ത്രി-പ്രഖ്യാപനം-നാളെ;-എംഎല്‍എമാരോട്-തലസ്ഥാനത്ത്-എത്താന്‍-നിര്‍ദേശം
INDIA

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; എംഎല്‍എമാരോട് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം

May 13, 2026
ദേശീയ-വിദ്യാഭ്യാസ-സൂചികയിൽ-കേരളത്തിന്-തിളക്കമാർന്ന-നേട്ടം;-സ്കോറിൽ-വൻ-കുതിച്ചുചാട്ടം
INDIA

ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം; സ്കോറിൽ വൻ കുതിച്ചുചാട്ടം

May 13, 2026
സംസ്ഥാനത്ത്-മഴ-ശക്തമാകുന്നു!-അഞ്ച്-ജില്ലകളിൽ-യെല്ലോ-അലർട്ട്,-പൊതുജനങ്ങൾ-ജാഗ്രത-പാലിക്കണം
INDIA

സംസ്ഥാനത്ത് മഴ ശക്തമാകുന്നു! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

May 13, 2026
Next Post
യു.എസ്-സന്ദർശകരുടെ-എണ്ണം-കുത്തനെ-കുറഞ്ഞു;-തിരിച്ചടിയായത്-ട്രംപിന്റെ-നയം

യു.എസ് സന്ദർശകരുടെ എണ്ണം കുത്തനെ കുറഞ്ഞു; തിരിച്ചടിയായത് ട്രംപിന്റെ നയം

ഞങ്ങൾ-100-സീറ്റിലധികം-ജയിക്കുമെന്ന്-പറയുമ്പോൾ-100-അല്ല-110-ആയിരിക്കുമെന്ന്-മുഖ്യമന്ത്രി-ഞങ്ങളെ-കളിയാക്കി…തിരഞ്ഞെടുപ്പിൽ-തോറ്റുകഴിയുമ്പോൾ-പിണറായി-വിജയൻ-കണ്ടംവഴി-ഓടുന്ന-സ്പീഡാ-110‘-മുഖ്യമന്ത്രിയെ-പരിഹസിച്ച്-പ്രതിപക്ഷ-നേതാവ്

ഞങ്ങൾ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോൾ 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി…തിരഞ്ഞെടുപ്പിൽ തോറ്റുകഴിയുമ്പോൾ പിണറായി വിജയൻ കണ്ടംവഴി ഓടുന്ന സ്പീഡാ 110‘- മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

ഇന്ത്യയിൽ-നിശബ്ദ-നേത്രരോഗം:-എഎംഡി-കേസുകൾ-വർദ്ധിക്കുന്നത്-എന്തുകൊണ്ട്,-40-വയസ്സിനു-ശേഷം-ഇത്-തടയാൻ-കഴിയുമോ?

ഇന്ത്യയിൽ നിശബ്ദ നേത്രരോഗം: എഎംഡി കേസുകൾ വർദ്ധിക്കുന്നത് എന്തുകൊണ്ട്, 40 വയസ്സിനു ശേഷം ഇത് തടയാൻ കഴിയുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ ഞാൻ തയ്ച്ചുവച്ച ഖദർ ഷർട്ടുകൾ ഉള്ള്യേരി ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി കത്തിക്കും, പിന്നെ രാഷ്ട്രീയ രംഗത്ത് ഞാൻ ഉണ്ടാകില്ല’- നടുവണ്ണൂർ ബ്ലോക്ക് സെക്രട്ടറി
  • ഫലം വന്ന് പത്ത് ദിവസം… മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്!! എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം, മന്ത്രിമാരെ തീരുമാനിക്കാൻ ലീ​ഗ് യോ​ഗവും ഇന്ന്…സത്യ പ്രതിജ്ഞ ശനിയാഴ്ച്ച, അല്ലെങ്കിൽ തിങ്കളാഴ്ച
  • ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ
  • ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍
  • തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.