കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം; കൂടെ താമസിച്ചയാൾ മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജ്മുറിയിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ അയ്യോത്ത് സ്വദേശി സീമയെയാണ് സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. സീമയ്‌ക്കൊപ്പം ലോഡ്ജിൽ ...
Read moreDetails









