Sunday, March 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയും ജെ.പി നദ്ദയും കൊമ്പുകോർത്തു; പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

by News Desk
February 5, 2026
in INDIA
രാജ്യസഭയിൽ-മല്ലികാർജുൻ-ഖാർഗെയും-ജെ.പി-നദ്ദയും-കൊമ്പുകോർത്തു;-പ്രധാനമന്ത്രി-ഇന്ന്-സംസാരിക്കും

രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയും ജെ.പി നദ്ദയും കൊമ്പുകോർത്തു; പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതിനെച്ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളും ഇന്നും കടുത്ത പ്രതിഷേധത്തിന് വേദിയായി. ലോക്‌സഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഒഴിവാക്കി നന്ദിപ്രമേയ ചർച്ച ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രാവിലെ സഭ ചേർന്നപ്പോൾ വെറും 63 സെക്കൻഡ് മാത്രമാണ് നടപടികൾ നടന്നത്.

പ്രധാനമന്ത്രിക്കെതിരെ ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ താൽക്കാലികമായി നിർത്തിവെച്ചു. രാജ്യസഭയിലും ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു. രാഹുൽ ഗാന്ധിക്ക് ലോക്‌സഭയിൽ അവസരം നിഷേധിച്ച കാര്യം മല്ലികാർജുൻ ഖാർഗെ ഉന്നയിച്ചപ്പോൾ, മറുപടി നൽകിയ ജെ.പി. നദ്ദ രാഹുലിനെ ‘ബാലൻ’ എന്ന് വിശേഷിപ്പിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.

Also Read: ലോക്‌സഭയിൽ പോർവിളി; മോദിയുടെ പ്രസംഗമില്ലാതെ നന്ദിപ്രമേയം പാസാക്കി

ഇതിന് മറുപടിയായി ഭരണപക്ഷം മോദിയുടെ ‘കരാർ തൊഴിലാളികൾ’ ആണെന്നും ആൾക്കൂട്ട മർദ്ദനത്തെ പിന്തുണയ്ക്കുന്നവരാണെന്നും ഖർഗെ തിരിച്ചടിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ കേരളത്തിലെ ജോസഫ് മാഷിന്റെ കൈവെട്ടു കേസ് അടക്കം ഉന്നയിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. തർക്കം രൂക്ഷമായതോടെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി നൽകും.

The post രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയും ജെ.പി നദ്ദയും കൊമ്പുകോർത്തു; പ്രധാനമന്ത്രി ഇന്ന് സംസാരിക്കും appeared first on Express Kerala.

ShareSendTweet

Related Posts

‘ഊർജ്ജ-നിലയങ്ങൾ-തകർത്താൽ-ഹോർമുസ്-പൂർണ്ണമായും-അടക്കും’;-ട്രംപിന്-ശക്തമായ-മറുപടിയുമായി-ഇറാൻ
INDIA

‘ഊർജ്ജ നിലയങ്ങൾ തകർത്താൽ ഹോർമുസ് പൂർണ്ണമായും അടക്കും’; ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

March 22, 2026
‘ഭരതനാട്യം-2:-മോഹിനിയാട്ടം’-ആദ്യഗാനം-പുറത്ത്;-ചിത്രം-ഏപ്രിൽ-10-ന്-തീയറ്ററുകളിലേക്ക്
INDIA

‘ഭരതനാട്യം 2: മോഹിനിയാട്ടം’ ആദ്യഗാനം പുറത്ത്; ചിത്രം ഏപ്രിൽ 10-ന് തീയറ്ററുകളിലേക്ക്

March 22, 2026
വർക്ക്-ഫ്രം-ഹോം-നിഷേധിച്ചു,-നവജാത-ശിശു-മരിച്ചു;-കമ്പനിക്ക്-211-കോടി-രൂപ-പിഴയിട്ട്-കോടതി
INDIA

വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി

March 22, 2026
അമേരിക്കൻ-സമ്മർദ്ദത്തിന്-ഇറാന്റെ-മറുപടി-നോട്ടിലൂടെ!-10-ദശലക്ഷം-റിയാൽ-പുറത്തിറങ്ങുമ്പോൾ-പശ്ചിമേഷ്യയിൽ-സംഭവിക്കുന്നത്-എന്ത്?
INDIA

അമേരിക്കൻ സമ്മർദ്ദത്തിന് ഇറാന്റെ മറുപടി നോട്ടിലൂടെ! 10 ദശലക്ഷം റിയാൽ പുറത്തിറങ്ങുമ്പോൾ പശ്ചിമേഷ്യയിൽ സംഭവിക്കുന്നത് എന്ത്?

March 22, 2026
എഐ-പോരാട്ടം-മുറുകുന്നു?-2026-ഓടെ-ജീവനക്കാരുടെ-എണ്ണം-ഇരട്ടിയാക്കാൻ-ഓപ്പൺഎഐ
INDIA

എഐ പോരാട്ടം മുറുകുന്നു? 2026-ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ഓപ്പൺഎഐ

March 22, 2026
ശൈലിയും-സുരക്ഷയും-ഒന്നിച്ച്;-പുത്തൻ-ഫീച്ചറുകളുമായി-2026-വെസ്പ-പ്രൈമവേരയും-സ്പ്രിന്റ്-എസ്സും-വിപണിയിൽ
INDIA

ശൈലിയും സുരക്ഷയും ഒന്നിച്ച്; പുത്തൻ ഫീച്ചറുകളുമായി 2026 വെസ്പ പ്രൈമവേരയും സ്പ്രിന്റ് എസ്സും വിപണിയിൽ

March 22, 2026
Next Post
ഭക്തിയുടെ-രാഷ്ട്രീയം,-ഒരു-പരിവാർ-അജണ്ട 

ഭക്തിയുടെ രാഷ്ട്രീയം, ഒരു പരിവാർ അജണ്ട 

mla-എന്ന്-ഇംഗ്ലീഷിൽ-എഴുതിയാലേ-ഒരു-ഗമ-ആകൂവെന്ന്-പല-തവണ-എന്റെ-ഡ്രൈവർ-വിഷ്ണു-പറഞ്ഞിട്ടുള്ളത്-എത്ര-ശരിയാണ്…-കാറിൽ-നല്ല-പച്ച-മലയാളത്തിൽ-നിയമസഭാംഗം-എന്ന്-എഴുതി-വച്ചതു-വെറുതെയായി…-എംഎൽഎമാരുടെ-വാഹനങ്ങൾ-മാത്രമേ-പാർക്കിങ്-അനുവദിക്കൂവെന്ന്-വാച്ച്-ആൻഡ്-വാർഡ്…-വൈറലായി-മാത്യു-ടി-തോമസ്-എംഎൽഎയുടെ-പോസ്റ്റ്

MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകൂവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ്… കാറിൽ നല്ല പച്ച മലയാളത്തിൽ നിയമസഭാംഗം എന്ന് എഴുതി വച്ചതു വെറുതെയായി… എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിങ് അനുവദിക്കൂവെന്ന് വാച്ച് ആൻഡ് വാർഡ്… വൈറലായി മാത്യു ടി തോമസ് എംഎൽഎയുടെ പോസ്റ്റ്

‘ബേപ്പൂരിലെ-സ്ത്രീകൾക്ക്-പ്രസവിക്കണമെങ്കിൽ-വായ്പ-വാങ്ങേണ്ട-ഗതികേട്;-പറച്ചിലിൽ-വല്യ-വികസനമാണ്,-യാഥാർത്ഥ്യം-മറ്റൊന്നും;-മതിയായ-സൗകര്യങ്ങളുള്ള-ഒരൊറ്റ-സർക്കാർ-ആശുപത്രി-പോലുമില്ല‘-പിവി-അൻവർ

‘ബേപ്പൂരിലെ സ്ത്രീകൾക്ക് പ്രസവിക്കണമെങ്കിൽ വായ്പ വാങ്ങേണ്ട ഗതികേട്; പറച്ചിലിൽ വല്യ വികസനമാണ്, യാഥാർത്ഥ്യം മറ്റൊന്നും; മതിയായ സൗകര്യങ്ങളുള്ള ഒരൊറ്റ സർക്കാർ ആശുപത്രി പോലുമില്ല‘- പിവി അൻവർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും
  • ‘ഊർജ്ജ നിലയങ്ങൾ തകർത്താൽ ഹോർമുസ് പൂർണ്ണമായും അടക്കും’; ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ
  • ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ആദ്യഗാനം പുറത്ത്; ചിത്രം ഏപ്രിൽ 10-ന് തീയറ്ററുകളിലേക്ക്
  • ഹോർമൂസിലെ ​ഗതാഗതം രാഷ്ട്രീയ- സൈനിക മാനദണ്ഡങ്ങൾക്ക് വിധേയം?…’ഇറാൻ മരിച്ചു, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു റാഡിക്കൽ ലെഫ്റ്റ്’… ട്രംപ്!! ‘ഹോർമുസ് അടച്ചത് ഇറാന്റെ ശത്രുക്കൾക്ക് മുന്നിൽ മാത്രം… വിദേശ കപ്പലുകൾക്ക് യാത്ര തുടരാം, സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ’- അലി മൗസവി
  • എല്ലാം ട്രംപിന്റെ കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകുന്നു? ഇറാൻ യുദ്ധം ചിന്തിക്കുന്നതിനും അപ്പുറത്തേക്ക്!! കൂട്ടാളികൾ അകന്നു, എണ്ണവില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു, ദിനം പ്രതി കൂടുതൽ സൈനികരെ വിന്യസിക്കേണ്ടി വരുന്നു… ഇനി മുന്നിൽ രണ്ടുവഴികൾ മാത്രം- വിദ​ഗ്ദർ

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.