Thursday, February 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

by News Desk
February 5, 2026
in SPORTS
സന്തോഷ്-ട്രോഫി-ഫുട്ബോളിൽ-കേരളം-ഫൈനലിൽ;-ഞായറാഴ്ച-നടക്കുന്ന-ഫൈനലിൽ-എതിരാളി-സർവീസസ്

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. സെമിയിൽ പഞ്ചാബിനെ നാല് ഗോളിന് തോൽപ്പിച്ചാണ് കേരളത്തിന്റെ ഫൈനൽ പ്രവേശനം. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്.  കഴിഞ്ഞ സന്തോഷ് ട്രോഫി റണ്ണറപ്പാണ് കേരളം.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് എതിരാളി. എട്ടാം കിരീടമാണ് ഇരുടീമുകളുടെയും ലക്ഷ്യം. കേരളത്തിന്റെ പതിനാറാം ഫൈനലാണ്. പഞ്ചാബിനെതിരെ മുഹമ്മദ്‌ റിയാസ് ഇരട്ടഗോൾ നേടി.

പതിനാറാം മിനിറ്റിൽ മുഹമ്മദ്‌ അജ്സലിലൂടെയാണ് ഗോൾവേട്ട തുടങ്ങിയത്. 34ാം മിനിറ്റിലും 83ാം മിനിറ്റിലും റിയാസ് വല കുലുക്കി. 45ാം മിനിറ്റിൽ എം വിഘ്‌നേഷും ലക്ഷ്യം കണ്ടു. സിലാപത്തറിലെ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ വി അർജുൻ ഒരുക്കിയ കോർണറിൽ തലവച്ചാണ് അജ്സൽ കേരളത്തിന്‌ ലീഡ് സമ്മാനിച്ചത്. രണ്ടാം ഗോളും അർജുവിന്റെ കോർണറിൽ നിന്നാണ്. ബിബിൻ അജയനിലേക്ക് നൽകിയ പന്ത്, ബിബിൻ റിയാസിന് കൈമാറി. വിങർ അനായാസം ലക്ഷ്യം കണ്ടു. ഇടവേളക്ക് മുമ്പ് അജ്സൽ ഒരുക്കിയ പാസിലാണ് വിഘ്‌നേഷ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ പകരക്കാരൻ ഇ സജീഷാണ് നാലാം ഗോളിന് വഴിയൊരുക്കിയത്. റെയിൽവേസിനെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് സർവീസസ് സന്തോഷ്‌ ട്രോഫി ഫുട്ബോൾ ഫൈനലിൽ എത്തിയത്. ഇരട്ടഗോളുമായി തിളങ്ങിയ അഭിഷേക് പവാറാണ് വിജയശിൽപ്പി. എഴുതവണ ജേതാക്കളാണ് സർവീസസ്. ഏറ്റവും ഒടുവിൽ 2023ൽ കിരീടമുയർത്തി. സർവീസസ് ടീമിൽ മൂന്നു മലയാളികളുണ്ട്. പി പി മുഹമ്മദ് ഷനൂസ്, വിജയ് ജെറാൾഡ്, ജിജോ ജെറോൺ എന്നിവരാണിവർ.

ShareSendTweet

Related Posts

അണ്ടര്‍-19-ലോകകപ്പിന്റെ-ഫൈനലില്‍-കടന്ന്-ഇന്ത്യ,-കലാശപ്പോരില്‍-ഇംഗ്ലണ്ടിനെ-നേരിടും
SPORTS

അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ, കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ നേരിടും

February 4, 2026
സന്തോഷ്-ട്രോഫി-ക്വാര്‍ട്ടര്‍-മത്സരങ്ങള്‍-ഇന്ന്;-കേരളം-ആസാമിനെതിരെ,-മത്സരം-ഉച്ചയ്‌ക്ക്-രണ്ടിന്
SPORTS

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

February 3, 2026
അണ്ടര്‍-19-ലോകകപ്പില്‍-പാകിസ്ഥാനെ-പുറത്താക്കി-ഇന്ത്യ-സെമിയില്‍
SPORTS

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിയില്‍

February 1, 2026
ട്വന്റി-20-ക്രിക്കറ്റ്-ലോകകപ്പില്‍-ഇന്ത്യയുമായി-കളിക്കില്ലെന്ന്-പാകിസ്ഥാന്‍,-ബംഗ്ലാദേശിന്-പിന്തുണ
SPORTS

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്ഥാന്‍, ബംഗ്ലാദേശിന് പിന്തുണ

February 1, 2026
സന്തോഷ്-ട്രോഫി-ഫുട്‌ബോളില്‍-കേരളം-പൊരുതിത്തോറ്റു
SPORTS

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

February 1, 2026
കാര്‍ലോസ്-അല്‍കാരസിന്-ഓസ്‌ട്രേലിയന്‍-ഓപ്പണ്‍-കിരീടം,-കരിയര്‍-ഗ്രാന്‍സ്ലാം-നേട്ടം-കൈവരിക്കുന്ന-ഏറ്റവും-പ്രായം-കുറഞ്ഞ-താരം
SPORTS

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

February 1, 2026
Next Post
ചുരിദാർ-ധരിച്ചെത്തിയ-അധ്യാപികയെ-തടഞ്ഞ-സംഭവം:-‘കേരളത്തിന്-ഒരു-സംസ്കാരമുണ്ട്,-അത്-വസ്ത്രത്തിന്‍റെയും-ഭക്ഷണത്തിന്‍റെയും-പേരിൽ-മാറ്റാൻ-കഴിയില്ല‘യെന്ന്-വിദ്യാഭ്യാസ-മന്ത്രി

ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം: ‘കേരളത്തിന് ഒരു സംസ്കാരമുണ്ട്, അത് വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരിൽ മാറ്റാൻ കഴിയില്ല‘യെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ-ലോഡ്ജിൽ-സ്ത്രീയുടെ-മ‍ൃതദേഹം;-കൂടെ-താമസിച്ചയാൾ-മറ്റൊരിടത്ത്-തൂങ്ങി-മരിച്ച-നിലയിൽ

കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീയുടെ മ‍ൃതദേഹം; കൂടെ താമസിച്ചയാൾ മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ

ചാനലുകളൊന്നും-കാണുമായിരുന്നില്ല,-വീടിനുള്ളിലെ-വഴക്കാണെങ്കില്‍-അത്-നാല്-ചുമരിനുള്ളില്‍-തീരും,-ഇത്-അങ്ങനല്ലല്ലോ,-എന്റെ-വേദന-മറ്റാര്‍ക്കും-പങ്കിടാനാകില്ല.-കൂടെ-നില്‍ക്കുമെന്ന്-പറഞ്ഞിട്ട്-കൂടെ-നില്‍ക്കാതെ-പോയ-കുറേ-സാക്ഷികളുണ്ട്,-പേര്-പറയാനാഗ്രഹിക്കുന്നില്ലെന്ന്-ഭാവന

ചാനലുകളൊന്നും കാണുമായിരുന്നില്ല, വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും, ഇത് അങ്ങനല്ലല്ലോ, എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറേ സാക്ഷികളുണ്ട്, പേര് പറയാനാഗ്രഹിക്കുന്നില്ലെന്ന് ഭാവന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മരിച്ചിട്ടും സി.ജെ. റോയിയെ വേട്ടയാടുകയാണ്, ബോർഡിലുള്ള ആളെപ്പോലെ സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്, പൈസ കൊടുക്കാനുണ്ട്, പൈസ കട്ടു, എന്നൊക്കയാണ് ചിലർ പറയുന്നത്, ഞങ്ങളുടെ പക്കൽ കള്ളപ്പണമോ, ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല- ടി.എ. ജോസഫ്
  • ചാനലുകളൊന്നും കാണുമായിരുന്നില്ല, വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും, ഇത് അങ്ങനല്ലല്ലോ, എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറേ സാക്ഷികളുണ്ട്, പേര് പറയാനാഗ്രഹിക്കുന്നില്ലെന്ന് ഭാവന
  • കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീയുടെ മ‍ൃതദേഹം; കൂടെ താമസിച്ചയാൾ മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ
  • ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം: ‘കേരളത്തിന് ഒരു സംസ്കാരമുണ്ട്, അത് വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരിൽ മാറ്റാൻ കഴിയില്ല‘യെന്ന് വിദ്യാഭ്യാസ മന്ത്രി
  • സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.