Month: March 2026

‘അത് കടന്ന കൈ ആയിപ്പോയി… മൂന്ന് പീഡനവും ഗർഭം അലസിപ്പിക്കലും തുടരുമെന്നാണോ രമേഷ് പിഷാരടി പറയുന്നത്… യുഡിഎഫ് സ്ഥാനാർഥി ജനങ്ങളോട് മാപ്പ് ചോദിച്ച് വേണം വോട്ട് ചോദിക്കാൻ, ചെറ്റത്തരവും ചെറ്റയും തമ്മിൽ വ്യത്യാസമുണ്ട്, ജി സുധാകരന് ചേരുന്ന പദമാണ് മുഖ്യമന്ത്രി പറഞ്ഞത്’- എകെ ബാലൻ

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാനെന്ന് എകെ ബാലൻ. രാഹുലിന്റെ പാരമ്പര്യം തുടരും എന്നാണ് പിഷാരടി പറയുന്നത്, കോൺഗ്രസിന്റേത് ...

Read moreDetails

വിശ്വാസിയായ എംഎൽഎ വേണമെന്നല്ലേ പറഞ്ഞുള്ളൂ, അതെങ്ങനെ വിദ്വേഷ പ്രസംഗമാകും?? വത്തിക്കാനിൽ മറ്റൊരു മതസ്ഥനെ ജനപ്രതിനിധിയാക്കുമോ?? ബി. ഗോപാലകൃഷ്ണനെ ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണമെന്ന പരാമർശത്തിൽ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസിയായ എംഎൽഎ വേണമെന്നല്ലേ പറഞ്ഞുള്ളൂ. ...

Read moreDetails

വെള്ളാപ്പള്ളിക്ക് പദവിയിൽ തുടരാം… എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് ഹൈക്കോടതിയിൽ സ്റ്റേ, അന്തിമ വാദം ജൂണിൽ

കൊച്ചി: എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശനും മകനു കൂട്ടർക്കും ആശ്വാസം. ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ...

Read moreDetails

ഉത്സവം കണ്ട് പുലർച്ചെ മടങ്ങവേ നിയന്ത്രണം വിട്ട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു, മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം, അപകടം കൂട്ടുകാരനെ വീട്ടിലാക്കാൻ പോകുന്നതിനിടെ

പാലക്കാട്: കോട്ടായി പരുത്തിപ്പുള്ളിയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കരിയാങ്കോട് സ്വദേശി സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി ...

Read moreDetails

ലാൻഡിങ്ങിനിടെ എയർ കാനഡയുടെ വിമാനം റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, വിമാനത്തിൽ നൂറോളം യാത്രക്കാർ, ട്രക്കിലുണ്ടായിരുന്ന നാല് പേർക്ക് ​ഗുരുതര പരുക്ക്- ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: കാനഡയിൽ നിന്നെത്തിയ എയർ കാനഡയുടെ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഗേറ്റിന് സമീപത്തേക്ക് ...

Read moreDetails

വൈദ്യുതനിലയങ്ങൾ തകർക്കാനിറങ്ങിപ്പുറപ്പെട്ടാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ‘കുടിവെള്ളം’ തന്നെ മുട്ടിക്കും- അമേരിക്കയ്ക്ക് മുന്നിൽ മറുഭീഷണി ഉയർത്തി ഇറാൻ!! സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടത്തിയത് ഇറാനല്ല… ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈൽ അബദ്ധത്തിൽ പതിച്ചത്

ടെഹ്റാൻ: ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കാനിറങ്ങിയാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ​ഇറാന്റെ ഭീഷണി. കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു ...

Read moreDetails

ഹോർമൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള നടപടിവുമായി ഇറാൻ; 2 മില്യൻ ഡോളർ വരെ വാങ്ങാൻ നീക്കം; തീരുമാനത്തിന് പിന്നിൽ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തീക ഞെരുക്കമോ?

ടെഹ്റാൻ∙ ഹോർമൂസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള തീരുമാനം പ്രാബല്യത്തിലാക്കാൻ ഇറാൻ. ചെറിയ തുകയൊന്നുമല്ല ലക്ഷ്യം. ചില കപ്പലുകളിൽ ...

Read moreDetails

ചുവരെഴുതാൻ ഇനി ആളെ തപ്പി നടക്കേണ്ട; ഏതു നിറത്തിലും ഭാഷയിലും എഴുതി തരാൻ ‘ചുവർബോട്ട്’ റോബോർട്ട് റെഡി!

പാലക്കാട്: കാലമെത്രെ മുന്നോട്ടു പോയാലും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചുവരെഴുത്തിന്റെ പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. നേരത്തേ സ്ഥലം ബുക്ക്‌ചെയ്തിട്ട്, വേ​ഗം ചുവരെഴുതി പ്രചാരണം കൊഴുപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തമ്മിൽ ...

Read moreDetails

തെങ്ങിന്റെ പൂങ്കുല അടിച്ചുതെറിപ്പിക്കുന്നത് പോലെയാണ് കെ.എസ്.യു. ഗുണ്ടകൾ അനുജന്റെ തലച്ചോറ് തച്ചുപൊട്ടിച്ചത്, എന്നിട്ടും എങ്ങനെ കോൺഗ്രസിന്റെ കൂടെ നില്‍ക്കാന്‍ കഴിയുന്നു, ജി. സുധാകരന്‍ വഞ്ചകനെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ചെറ്റത്തരം’ പരാമർശത്തെ ന്യായീകരിച്ച് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. ചെറ്റത്തരമെന്നാൽ അൽപ്പത്തരമാണെന്ന് ബാലൻ പറഞ്ഞു. ...

Read moreDetails

റോഡുകളിലെ കുഴികളും വിള്ളലുകളുമെല്ലാം കണ്ടെത്താൻ ഇനി മുതൽ എഐ; പുതിയ സാങ്കേതിക പദ്ധതിയുമായി ദേശീയപാത അതോറിറ്റി

തൃശ്ശൂർ: ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിലവിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗയോ​ഗിച്ച് വരുന്നുണ്ട്. ഇപ്പോഴിതാ ഈ പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനുള്ള പദ്ധതിയൊരുക്കിയിരിക്കുകയാണ് ദേശീയപാത അതോറിറ്റി. റോഡുകളുടെ പരിപാലനം ...

Read moreDetails
Page 33 of 74 1 32 33 34 74

Recent Posts

Recent Comments

No comments to show.