Month: March 2026

പാകിസ്ഥാന്‍ സൈനിക താവളങ്ങള്‍ ആക്രമിച്ച് താലിബാന്‍, നിരവധി പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തു, അഞ്ചു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 23ഓളം പാക് സൈനികര്‍

ഇസ്ലാമാബാദ്: പാകിസ്താൻ അഫ്ഗാനിസ്ഥാൻ സംഘർഷവും ശമനമില്ലാതെ തുടരുന്നു. പകിസ്താന്റെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി താലിബാൻ സേന അതിർത്തിയിലെ പാക് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തി. കാണ്ഡഹാർ പ്രവിശ്യയിലെ ...

Read moreDetails

യുദ്ധക്കെടുതികൾക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

ടെഹ്റാൻ: യുദ്ധം കലുഷിതമായിരിക്കുന്ന സാഹചര്യങ്ങൾക്കിടെ ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ താഴ്ചയിലുണ്ടായ അപകടത്തിൽ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ...

Read moreDetails

ഇറാന്റെ മിസൈല്‍ ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈത്ത്, ആറ് സൈനികര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

കുവൈത്ത്:  അബദ്ധത്തിൽ കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ  മൂന്ന് അമേരിക്കൻ എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. ‘ഫ്രണ്ട്ലി ഫയർ’ എന്ന് യുഎസ് വിശേഷിപ്പിച്ച ഈ സംഭവത്തിൽ ...

Read moreDetails

‘ജീവിതം കരുപിടിപ്പിക്കാൻ കടൽ കടന്നു ; ഇപ്പോൾ അന്വേഷിക്കുന്നതോ? പ്രാണരക്ഷയ്ക്കായി ബോംബ് ഷെൽട്ടറുകൾ; നാട്ടിലെത്തിക്കാൻ ഇടപെടണേ ‘- പ്രധാന മന്ത്രിയോട് സഹായാഭ്യർത്ഥനയുമായി പ്രവാസികൾ

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിച്ചതോടെ ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് നാട്ടിലേയ്ക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ജീവിതം മാർഗം തേടിയെത്തിയ തങ്ങൾ ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ ...

Read moreDetails

വഴിമുട്ടി 27 ഇന്ത്യൻ കപ്പലുകൾ; നടുക്കടലിൽ കുടുങ്ങിയത് 10,000 കോടിയുടെ ഉല്പന്നങ്ങൾ; ഹോർമുസ് കടലിടുക്ക് കടന്നാൽ കപ്പലുകൾ തീയിടുമെന്ന് ഇറാൻ; സഹായം തേടി ഉടമകൾ

ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയിലായി ഇന്ത്യൻ കപ്പലുകൾ. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യൻ ...

Read moreDetails

ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

കണ്ണൂർ: വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്.യു. പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ...

Read moreDetails

ലോകത്തിലെ അതിവേ​ഗ മൊബൈൽ ഇന്‍റർനെറ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറങ്ങി; വമ്പൻമാരെ പിന്തള്ളി ​ഗൾഫ് രാഷ്ട്രങ്ങളും ബൾ​ഗേറിയും ടോപ്പ് 8ൽ; ഇന്ത്യയോ?

വാഷിം​ങ്ടൺ: പട്ടികലോകത്തിലെ ഏറ്റവും വേഗമേറിയ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളുള്ള ടോപ്പ് എട്ട് രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. ലോക ശക്തികളൊന്നും അതിൽ ഇടം നേടിയിട്ടില്ല. യുഎസ്, ഇറാൻ, ഇസ്രയേൽ, ...

Read moreDetails

‘ഞാൻ ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ല‘- മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ യുവാവിന്റെ കുറിപ്പ്

മോസ്കോ: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് ലോകമെങ്ങുമുള്ള വിമാന ഗതാ​ഗതം താറുമാറിയിരിക്കുകയാണ്. ഇന്ത്യക്കാരായ ലക്ഷക്കണത്തിന് പ്രവാസികളെയും വിദ്യാർത്ഥികളെയും ഇത്ഇ ബാധിച്ചു. വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരുമുണ്ട്. ഇതിനിടെ മോസ്കോയിൽ ...

Read moreDetails

ആദ്യം കാശ് വെക്ക് ട്രംപേ… ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ഏതെങ്കിലുമൊരു കപ്പൽ ശ്രമിച്ചാൽ ഞങ്ങളുടെ ഹീറോകൾ അവരെ നിലംപരിശാക്കും!! ഒരു തുള്ളി എണ്ണ പോലും ഇനി യുഎസിലേക്ക് എത്തില്ല…വരും ദിവസങ്ങളിൽ എണ്ണവില 200 ഡോളറിലെത്തും- ഇറാൻ, ക്രൂഡ്ഓയിൽ വില കുതിക്കുന്നു

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായും ഇനി ഒരു കപ്പൽ പോലും അതിലൂടെ പോകാൻ അനുവദിക്കില്ലെന്നും ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി). കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് ...

Read moreDetails

അഭിനന്ദനത്തിന്റെ മറവിൽ സഞ്ജു സാംസണ് വംശീയ അധിക്ഷേപം; സോഷ്യൽ മീഡിയാ പോസ്റ്റിനെതിരെ കോൺ​ഗ്രസ് രം​ഗത്ത്; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യം

കൊൽക്കത്ത: വിൻഡീസിനെതിരേ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടമാണ് ...

Read moreDetails
Page 63 of 74 1 62 63 64 74

Recent Posts

Recent Comments

No comments to show.