Month: March 2026

ഇറാനെ തച്ചുടയ്ക്കാനുള്ള ഇസ്രയേൽ- അമേരിക്ക പദ്ധതി പാളി? ഇറാൻ സൈന്യം കൂടുതൽ കരുത്തിലേക്ക്… ഖമനേയി കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ പുതിയ നായകൻ!! താൽകാലിക പരമോന്നത ഭരണത്തലവനായി ആത്മീയ നേതാവ് അയത്തൊള്ള അറാഫി, IRGC പുതിയ തലവനായി മുൻ ഇറാനിയൻ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി

ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയേയും പ്രമുഖ നേതാക്കളേയും വകവരുത്തിയെങ്കിലും ശത്രുക്കൾക്കെതിരെ അതൊന്നും പോരെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇതു ഊട്ടിയുറപ്പിക്കാൻ പുതിയ ഭരണകർത്താക്കളെ ...

Read moreDetails

‘പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യും‘- പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊല്ലം : പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിന്റെ വഴിയിലൂടെയാണ് കേരളത്തിലെ ...

Read moreDetails

അഹങ്കാരം കൊണ്ട് മനസും ശരീരവും തളര്‍വാതം പിടിച്ചവരാണ് യുദ്ധം ചെയ്യുന്നത്, നല്ല ബോധമുള്ളവര്‍ക്ക് ഒരിക്കലും യുദ്ധം ചെയ്യാന്‍ തോന്നുകില്ല. ഇത്തരം യുദ്ധങ്ങള്‍ ഒന്നിനും ഒരു പരിഹാരമല്ല, കത്തോലിക്കാ ബാവ

കോട്ടയം:  അഹങ്കാരത്തില്‍ അധിഷ്ഠിതമായി ശരീരവും മനസ്സും തളര്‍വാതം പിടിച്ച ആളുകളാണ് ഇന്ന് യുദ്ധം നയിക്കുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ. നല്ല ബോധമുള്ളവര്‍ക്ക് ...

Read moreDetails

‘ഇനി കൈയ്യും കെട്ടി നോക്കി നിൽക്കില്ല; തിരിച്ചടി നല്കും, അതിനിടവരാതിരിക്കട്ടെ’ : ഇറാന് താക്കീതുമായി യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി

ദുബായ്: ഇറാന്‍റെ ഭാഗത്ത് നിന്നും തുടർച്ചയായ മിസൈൽ-, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം ...

Read moreDetails

ഒമാന് നേരെയും തിരിഞ്ഞ് ഇറാൻ; പ്രധാന വ്യാപാര തുറമുഖമായ ദുകമിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്കരികെ ഡ്രോൺ അവശിഷ്ടങ്ങൾ വീണു

മസ്ക്കറ്റ്: ചർച്ചകളുടെ മധ്യസ്ഥാൻ എന്ന നിലയിൽ ഇന്നലെ ഒഴിവാക്കി നിർത്തിയിരുന്ന ഒമാനെയും ലക്ഷ്യമിട്ട് ഇറാൻ. ഒമാനിലെ വ്യാപാര തുറമുഖമായ ദുകമിലാണ് ആക്രമണം നടത്തിയത്. 2 ഡ്രോണുകളാണ് പ്രദേശത്ത് ...

Read moreDetails

ഇസ്രായേൽ-യുഎസ് സഖ്യം ഇറാനിൽ ബോംബാക്രമണം നടത്തുന്നത് ട്രംപ് വീക്ഷിച്ചു; ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ മോണിറ്ററിംഗ് റൂമിനുള്ളിൽ; ചിത്രങ്ങൾ പുറത്ത്

ഫ്ലോറിഡ: ഡൊണാൾഡ് ട്രംപ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി നിരീക്ഷിക്കുന്നതിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ചിത്രത്തിൽ, ട്രംപ് ഒരു സ്യൂട്ട് ജാക്കറ്റും വെള്ള ഷർട്ടും ...

Read moreDetails

നഗരങ്ങളിൽ ബോംബെറിയുന്നു, സാധാരണക്കാരെ കൊല്ലുന്നു, അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ല, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസമാണ് വേണ്ടത്, ട്രംപ് നമ്മുടെ സൈനികരെ അപകടത്തിലേക്ക് തള്ളിയിടുകയാണ്, രൂക്ഷവിമര്‍ശനവുമായി മംദാനിയും കമലാ ഹാരിസും

വാഷിങ്ടൺ: ഇറാനെതിരേ യുഎസ്സും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തെ അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ലെന്നും അവർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ...

Read moreDetails

അമേരിക്കയ്ക്ക് പറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്… ഒരു രാജ്യത്തിനകത്ത് കടന്ന് പ്രസിഡന്റിനെയും ഭാര്യയെയും അടക്കം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നത് ലോകം കണ്ടതാണ്, രാജ്യം പരമാധികാരിയായി കണക്കാക്കുന്നയാളുടെ വീട്ടിൽ മകളെയും കൊച്ചുമകളെയും മകളുടെ ഭർത്താവിനേയുമെല്ലാം ചേർത്ത് കൊല്ലുന്ന നില, തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാട് – പിണറായി

കൽപറ്റ: തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാടാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേൽ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം ...

Read moreDetails

ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയതെങ്ങനെ? രമേശ് ചെന്നിത്തലയുടെ പുസ്തകം ‘My journey through Gandhi villages’ പ്രകാശനം ചെയ്തു

കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച ‘My journey through Gandhi villages’ എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് ...

Read moreDetails

മുസന്ദം കടലിൽ എണ്ണടാങ്കറിന് നേരെ ആക്രമണം; 15 ഇന്ത്യക്കാരടക്കം 20 പേരെ രക്ഷപ്പെടുത്തി

ഒമാനിലെ മുസന്ദം പെനിൻസുലയ്ക്ക് സമീപം ഞായറാഴ്ച ഇറാൻ എണ്ണടാങ്കർ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ നിന്ന് 20 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പലാവു പതാക ഘടിപ്പിച്ച് സഞ്ചരിച്ചിരുന്ന ‘സ്കൈലൈറ്റ്’ ...

Read moreDetails
Page 71 of 74 1 70 71 72 74

Recent Posts

Recent Comments

No comments to show.