മസ്ക്കറ്റ്: ചർച്ചകളുടെ മധ്യസ്ഥാൻ എന്ന നിലയിൽ ഇന്നലെ ഒഴിവാക്കി നിർത്തിയിരുന്ന ഒമാനെയും ലക്ഷ്യമിട്ട് ഇറാൻ. ഒമാനിലെ വ്യാപാര തുറമുഖമായ ദുകമിലാണ് ആക്രമണം നടത്തിയത്. 2 ഡ്രോണുകളാണ് പ്രദേശത്ത് കാണപ്പെട്ടത്. ആക്രമണത്തിൽ ഒരു പ്രവാസി തൊഴിലാളിക്കു പരുക്കുണ്ട്. ആകാശത്ത് തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടം ഇന്ധന ടാങ്കുകൾക്കു സമീപമാണ് വീണത്. എങ്കിലും ആളപായമോ നാശ നഷ്ടമോ ഇല്ല. ഒമാന്റെ പ്രധാന വാണിജ്യ തുറമുഖമാണ് ദുകമിലേത്. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നത്. ആക്രമണത്തെ ഒമാൻ ശക്തമായ […]









