Month: April 2026

‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ

തിരുവനന്തപുരം: ‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളെ‘ എ.ന്നിങ്ങനെ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ച് വിശദീകരണവുമായി മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്. 33 വർഷക്കാലം ...

Read moreDetails

‘ഇറാൻ ചർച്ചയ്ക്ക് വരാത്ത പക്ഷം നാം ബോംബ് ഇടും’… ഭീഷണിപ്പെടുത്തുന്ന ട്രംപ്, പിന്നാലെ ശൂന്യമായ മേശയോട് തന്നെ “ഇറാനികൾ എവിടെ?” എന്ന് ചോദിക്കുന്നു…മിണ്ടാതിരിക്കാൻ ആവശ്യപ്പെടുന്ന സഹായി, പാക്കിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം വെടിനിർത്തൽ നീട്ടാമെന്ന് തീരുമാനം!! ട്രംപിനെ ട്രോളി ഇറാന്റെ എഐ വീഡിയോ വൈറൽ

ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൽഡ് ട്രംപിനെതിരെ ഇറാനിൽ എഐ ഉപയോഗിച്ച് തയ്യാറാക്കിയ പരിഹാസ വീഡിയോകൾ വൈറലാകുന്നു. പാക്കിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം ഇറാനുമായി ഉണ്ടായിരുന്ന വെടിനിർത്തൽ നീട്ടിയ ട്രംപിന്റെ തീരുമാനത്തെ ...

Read moreDetails

‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു

വാഷിങ്ടൺ: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലാണ് കുടിയേറ്റ വിരുദ്ധ പരാമർശം പങ്കിട്ടത്. ഇടക്കാല തെരഞ്ഞെടുപ്പിന് ...

Read moreDetails

സൂര്യാഘാതം ജീവന് ഭീഷണി! ലക്ഷണങ്ങൾ തിരിച്ചറിയാം, കരുതൽ കൈവിടരുത്

സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിനെതിരെ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണിത്. കണ്ണൂരിൽ കിണർ നിർമ്മാണത്തിനിടെ യുവാവ് മരിക്കാനിടയായ ...

Read moreDetails

വീട്ടമ്മയെ കടന്നു പിടിച്ചത് തടഞ്ഞ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ചു; പോലീസിനെ കണ്ടതും പ്രതി ആറ്റിലേയ്ക്ക് ‘മുങ്ങി‘; നീന്തി അവശനായി കുഴഞ്ഞപ്പോൾ രക്ഷിച്ച് അറസ്റ്റ് ചെയ്തു

ഹരിപ്പാട്: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തിക്ക് വെട്ടിയ കേസിലെ പ്രതി പോലീസിനെ കണ്ട് അച്ചൻകോവിലാറ്റിൽ ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പൊലീസ് സംഘം സാഹസികമായി ...

Read moreDetails

കണ്ണൂരിൽ കിണർ നിർമ്മാണ പണിയ്ക്കിടെ സൂര്യാഘാതമേറ്റ യുവാവ് മരിച്ചു; കോഴിക്കോട് അം​ഗനവാടി ടീച്ചർക്കും കൂത്താട്ടുകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയ്ക്കും സൂര്യാതപമേറ്റു; തൊഴിലാളിയുടെ നില ​ഗുരുതരം

കണ്ണൂർ: ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. ...

Read moreDetails

വെടിക്കെട്ട് ഇല്ല, കുടമാറ്റം ഒഴിവാക്കാനാകില്ലെന്ന് ദേവസ്വങ്ങൾ!! ഒരു മണിക്കൂർ കുടമാറ്റം 15 മിനിറ്റിലേക്ക് ചുരുക്കി, തൃശ്ശൂർ പൂരത്തിൽ ചടങ്ങുകൾ മുറപോലെ തന്നെ… ഉന്നതതല യോ​ഗത്തിൽ തീരുമാനം

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടില്ലാതെ തൃശ്ശൂർ പൂരം നടത്താൻ ധാരണയായി. ഒരു മണിക്കൂർ നേരമായിരുന്ന കുടമാറ്റം കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും ...

Read moreDetails

കൊടും ചൂടിൽ ഉരുകി കേരളം ; സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ...

Read moreDetails
Page 30 of 112 1 29 30 31 112

Recent Posts

Recent Comments

No comments to show.