Wednesday, January 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മർകസ് ബഹ്റൈൻ നോർത്ത് സെൻട്രൽ കൗൺസിൽ സമാപിച്ചു.

by News Desk
May 19, 2025
in BAHRAIN, LIFE STYLE
മർകസ് ബഹ്റൈൻ നോർത്ത് സെൻട്രൽ കൗൺസിൽ സമാപിച്ചു.

മനാമ: മർകസ് ബഹ്റൈൻ നോർത്ത് സെൻട്രൽ ജനറൽ കൗൺസിൽ മനാമ സുന്നി സെന്ററിൽ സമാപിച്ചു. കെ.സി സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ മർകസ് പി.ആർ. ഒ മർസൂഖ് സ അദി പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു.

നോർത്ത് സെൻട്രൽ ഡയരക്ട്രേറ്റ് പുതിയ ഭാരവാഹികളായി അബ്ദുൽ റഹീം സഖാഫി അത്തിപ്പറ്റ (പ്രസിഡണ്ട് ),,
സി. എച്ച് അഷ്‌റഫ്‌ ഹാജി (ജനറൽ സിക്രട്ടറി), മുഹമ്മദ് ഹാജി കെ പി കണ്ണപുരം (ഫിനാൻസ് സെക്രട്ടറി ) എന്നിവരെ തെരെഞ്ഞെടുത്തു.

മമ്മൂട്ടി മുസ്‌ലിയാർ , ഇബ്രാഹീം കോട്ടക്കൽ , മുനീർ സഖാഫി ചേകനൂർ,കലന്തർ ശരീഫ് എന്നിവർ അസോസിയേറ്റ് പ്രസിഡണ്ട് മാരും
ഷഹീൻ അഴിയൂർ (മുഹറഖ്), അബ്ദുസലാം പെരുവയൽ (മനാമ),
മുഹമ്മദ് കാസറഗോഡ് (ബുദയ്യ), ഇബ്രാഹീം മയ്യേരി (ഉമ്മുൽ ഹസം)
മുഹമ്മദ് സഖാഫി ഇരിക്കൂർ (ഗുദൈബിയ) എന്നിവർ ഏരിയ സിക്രട്ടറിമാരുമാണ്.

ജനറൽ കൗൺസിലിന് അബൂബക്കർ ലത്വീഫി,, എം.സി. അബ്ദുൽ കരീം,, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അബ്ദു റഹീം സഖാഫി വരവൂർ എന്നിവർ നേതൃത്വം നൽകി. ശമീർ പന്നൂർ, സഫ്‌വാൻ സഖാഫി, ജമാൽ വിട്ടൽ സംസാരിച്ചു സി.എച്ച് അഷ്റഫ് ഹാജി സ്വാഗതവും മുഹമ്മദ് സഖാഫി ഉളിയിൽ നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2026-ജനുവരി-27-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ജനുവരി 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

January 27, 2026
ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
BAHRAIN

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 26, 2026
കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

January 26, 2026
ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
BAHRAIN

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

January 26, 2026
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
BAHRAIN

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി

January 26, 2026
ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 26, 2026
Next Post
ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷിച്ചു

ഐ.സി.എഫ്. കരിയർ ഗൈഡൻസ് മീറ്റ് മെയ് 23 ന്

ഐ.സി.എഫ്. കരിയർ ഗൈഡൻസ് മീറ്റ് മെയ് 23 ന്

ഐ. സി.എഫ്. ഇന്റർനാഷനൽ നേതാക്കൾക്ക് സ്വീകരണം നൽകി.

ഐ. സി.എഫ്. ഇന്റർനാഷനൽ നേതാക്കൾക്ക് സ്വീകരണം നൽകി.

Recent Posts

  • പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും: ശശി തരൂർ
  • ഹോട്ടൽ സ്റ്റൈലിൽ എരിവും മധുരവുമുള്ള ചിക്കൻ വിങ്‌സ് ഇനി വീട്ടിലുണ്ടാക്കാം
  • താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക്
  • ഹോളിവുഡ് നടിമാരെ കാണുന്നത് പാവകളെപ്പോലെ, സംവിധായകരെ ഉയര്‍ന്ന സ്ഥാനത്ത് കാണുമ്പോള്‍ അഭിനേതാക്കള്‍ക്ക് നല്‍കുന്നത് പുല്ലുവില, ഇത് പുരുഷന്മാര്‍ വളര്‍ത്തിയെടുക്കുന്ന ധാരണ, ആരോപണവുമായി ക്രിസ്റ്റൻ സ്റ്റെവാർട്ട്
  • ശബരിമല വിഷയം ഗുരുതരം, പ്രതികൾക്കെങ്ങനെ സ്വഭാവിക ജാമ്യം കിട്ടും? കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകില്ലേ? കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!! തന്ത്രിയെ അടപടലം പൂട്ടും? കൈപ്പട ശാസ്ത്രീയമായി തെളിയിക്കാൻ എസ്ഐടി നീക്കം, ജയിലിലെത്തി കൈയ്യക്ഷരം പരിശോധിക്കും

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.