Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വിദേശ രാജ്യങ്ങളിൽ യു പി എസ് സി, പി എസ് സി പരീക്ഷ കേന്ദ്രങ്ങൾ തുറക്കണം; മുഹറഖ് മലയാളി സമാജം

by News Desk
June 6, 2025
in BAHRAIN
വിദേശ രാജ്യങ്ങളിൽ യു പി എസ് സി, പി എസ് സി പരീക്ഷ കേന്ദ്രങ്ങൾ തുറക്കണം; മുഹറഖ് മലയാളി സമാജം

മനാമ: ഹ്രസ്വ സന്ദർശനത്തിനു ബഹ്‌റൈനിൽ എത്തിയ ഡീൻ കുര്യാക്കോസ് എം പിയേ മുഹറഖ് മലയാളി സമാജം ഭാരവാഹികൾ സന്ദർശിച്ചു, പാർലമെന്റിൽ ഉന്നയിക്കുന്നതിനായി വിവിധ പ്രശ്നങ്ങൾ അടങ്ങിയ അഭ്യർത്ഥന എം പിക്ക് നിവേദനമായി സമർപ്പിച്ചു,അഭ്യസ്ഥ വിദ്യരായ നിരവധി യുവാക്കൾ ആണ് ജീവിത പ്രാരാബ്ധം മൂലം വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് വേണ്ടി വരുന്നത്, അത് മൂലം നാട്ടിലെ കേന്ദ്ര സംസ്ഥാന സർക്കാർ ജോലികളിലേക്ക് ഉള്ള മത്സര പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാതെ വരുന്നു, പരീക്ഷ എഴുതാൻ മാത്രം നാട്ടിൽ പോകുക എന്നത് സാധ്യമായ കാര്യവും അല്ല, അത് കൊണ്ട് തന്നെ പ്രവാസ ലോകത്ത് എംബസികൾ കേന്ദ്രീകരിച്ചോ ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ചോ യു പി എസ് സി,പീ എസ് സി പരീക്ഷകൾ എഴുതുവാൻ ഉള്ള അവസരങ്ങൾ ഒരുക്കുവാനും,നാട്ടിൽ സ്വന്തം വസ്തുക്കൾ വിൽക്കുന്ന പ്രവാസികളിൽ നിന്ന് ഈടാക്കുന്ന കൂടുതൽ നികുതിയാണ് ഈടാക്കുന്നത് എന്നും, ഒരേ പ്ലോട്ട് ഉള്ള നാട്ടിൽ ഉള്ള ആളും വിദേശത്തു ഉള്ള ആളും തുല്യ വിലക്ക് അത് വിൽക്കുമ്പോൾ പ്രവാസി ഉടമ മാത്രം കൂടുതൽ നികുതി കൊടുക്കേണ്ട സാഹചര്യം ആണ് ഉള്ളത് എന്നും രാജ്യത്ത് ഇത്രമാത്രം വിദേശ നാണ്യം നേടി തരുന്ന പ്രവാസികളോട് ഈ കാണിക്കുന്നത് അനീതിയാണ് എന്നും അതിനു പരിഹാരം ഉണ്ടാക്കാൻ ഉള്ള ഇടപെടൽ ഉണ്ടാകണമെന്നും,ഹയർ സെക്കണ്ടറി കഴിഞ്ഞാൽ ഡിഗ്രി പഠനം നടത്താൻ ഉള്ള സൗകര്യം വിദേശ രാജ്യങ്ങളിൽ ഒരുക്കണ,നിരവധി ഇന്ത്യൻ വിദ്യാലയങ്ങൾ സിബിഎസ്ഇ സിലബസ് അനുസരിച്ചു പഠിപ്പിക്കുന്നു, അവിടങ്ങളിൽ തന്നെ ഇന്ത്യൻ സർവ്വകലാശാലകളുടെ സബ് സെന്ററുകൾ അനുവദിക്കാൻ ഉള്ള ശ്രമം ഉണ്ടാകണം, കാലങ്ങളായുള്ള ആവശ്യം ആണ് ഇതെന്നും എം പിയുടെ ശ്രദ്ധയിൽ പെടുത്തി,വിമാന ടിക്കറ്റ് വർദ്ധനവ് സീസൺ അനുസരിച്ചു കൊള്ള അടിക്കുന്ന വിമാന കമ്പനികളുടെ കാടത്വം അവസാനിപ്പിക്കണംമെന്നത് ദീർഘ കാലമായുള്ള ആവശ്യമാണ്,മേൽപറഞ്ഞ വിഷയങ്ങളിൽ കാര്യമായ ഇടപെടൽ ഉണ്ടാകണം എന്നും സംഘടന നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു, വളരെ കാതലായ വിഷയങ്ങൾ ആണെന്നും ഇതിൽ തന്റെ ഭാഗത്തു നിന്നുള്ള എല്ലാ ഇടപെടലും ഉണ്ടാകുമെന്നു ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു, പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, മറ്റു ഭാരവഹികളായ അബ്ദുൽ മൻഷീർ,പ്രമോദ് കുമാർ വടകര, മുഹമ്മദ്‌ ഷാഫി, ഫിറോസ് വെളിയങ്കോട്, മണികണ്ഠൻ ചന്ദ്രോത്ത് എന്നിവർ പങ്കെടുത്തു.

ShareSendTweet

Related Posts

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
BAHRAIN

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

July 7, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം  മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

July 7, 2025
മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
Next Post
‘കൊടുത്തിട്ടും-കൊടുത്തിട്ടും-തീരാത്ത-കൈക്കൂലി’;-മലപ്പുറത്ത്-നിന്നും-സ്കൂട്ടറിൽ-ആസ്ട്രേലിയയിലേക്ക്-പുറപ്പെട്ട-ഇർഷാദിന്റെ-യാത്ര-കൊൽക്കത്ത-തുറമുഖത്ത്-അവസാനിച്ചു

'കൊടുത്തിട്ടും കൊടുത്തിട്ടും തീരാത്ത കൈക്കൂലി'; മലപ്പുറത്ത് നിന്നും സ്കൂട്ടറിൽ ആസ്ട്രേലിയയിലേക്ക് പുറപ്പെട്ട ഇർഷാദിന്റെ യാത്ര കൊൽക്കത്ത തുറമുഖത്ത് അവസാനിച്ചു

എന്നെന്നേയ്‌ക്കുമായി-മാഗ്നസ്-കാള്‍സനെ-മാനം-കെടുത്തുമോ-ഗുകേഷ്-?-ഒരു-റൗണ്ട്-ബാക്കി-നില്‍ക്കെ-നോര്‍വ്വെ-ചെസ്-കിരീടം-ആര്‍ക്ക്?

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ അണി നിരന്നു

ഇന്ത്യൻ സ്കൂൾ ഈദ് ഗാഹിൽ ആയിരങ്ങൾ അണി നിരന്നു

Recent Posts

  • 2025 ജൂലൈ 8: ഇന്നത്തെ രാശിഫലം അറിയാം
  • അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഇന്ന് സ്വകാര്യ ബസ് സമരവും
  • ‘ഇസ്രയേല്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ്
  • കുട്ടികളുടെ മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കും; വി ശിവന്‍കുട്ടി
  • ഇന്ത്യക്കാരെ കാണുമ്പോഴുള്ള സായിപ്പിന്റെ ചൊറിച്ചിൽ അങ്ങടു മാറുന്നില്ല!! ഇന്ത്യക്കാരെ നിങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്, എനിക്ക് ഇഷ്ടമല്ല, ഇവിടെ നിന്നും പോകൂ… അധിക്ഷേപിച്ച് അമേരിക്കാരൻ, അന്തംവിട്ട് ഇന്ത്യൻ യുവാവ് – വീഡിയോ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.