Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കനോലി നിലമ്പൂർ ലേഡീസ് വിംഗ് മൈലാഞ്ചി രാവും അവാർഡ് ദാനവും സംഘടിപ്പിച്ചു

by News Desk
June 6, 2025
in BAHRAIN
കനോലി നിലമ്പൂർ ലേഡീസ് വിംഗ് മൈലാഞ്ചി രാവും അവാർഡ് ദാനവും സംഘടിപ്പിച്ചു

മനാമ: കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ലേഡീസ് വിoഗിന്റെ നേതൃത്വത്തിൽ മൈലാഞ്ചി രാവും, പത്താം ക്ലാസ്സ്‌, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ കുട്ടികൾക്കുള്ള അവാർഡ് ദാനവും നടത്തി. ബിഎംസി ഹാളിൽ വെച്ച് നടത്തിയ ചടങ്ങിന് ലേഡീസ് വിംഗ് സെക്രട്ടറി നീതുലക്ഷ്മി വിജേഷ് സ്വാഗതവും പ്രസിഡന്റ്‌ രേഷ്മ സുബിൻദാസ് അധ്യക്ഷതയും വഹിച്ചു.മുഖ്യഥിതി ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉൽഘാടനം കർമ്മം നിർവഹിച്ചു. വീശിഷ്ടാതിഥികളായി സാമൂഹികപ്രവർത്തക ഷെമിലി പി ജോൺ, എം എം എം ഇ കൺവീനർ ഷെറീൻ ഷൗക്കത്തലി, സോന ഗോൾഡ് എം ഡി ശ്രുതി വിവേക് എന്നിവരും കൂട്ടായ്മയുടെ സ്ഥാപക പ്രസിഡന്റ്‌ ഡോക്ടർ സലാം മമ്പാട്ടുമൂല, ആക്ടിംഗ് പ്രസിഡന്റ്‌ അദീബ് ഷരീഫ്, ജനറൽ സെക്രട്ടറി സുബിൻദാസ്, ട്രെഷറർ അനീസ് ബാബു ലേഡീസ് വിംഗ് ചീഫ് കോർഡിനേറ്റർ മെഹ്ജബിൻ സലീജ്, എന്റർടൈൻമെന്റ് സെക്രട്ടറി ജുമി മുജി ചടങ്ങിൽ ആശംസകൾ നേർന്നു. ഉന്നത വിജയം കരസ്ഥമാക്കിയ അഭിനവ് വട്ടക്കണ്ടൻ, റിയാൻ അഹമദ്,ജഹാന ഷെറിൻ,അശ്വിൻ സജീഷ് മാത്യു, ഹിബ ഫാത്തിമ എന്നിവർക്ക് കനോലി വിദ്യാരത്ന പുരസ്‌കാരം നൽകി ആദരിച്ചു.

തുടർന്ന് കൂട്ടായ്മയിലെയും ലേഡീസ് വിംഗ് അംഗങ്ങളുടെയും കുട്ടികളുടെയും ഒപ്പന, കോൽക്കളി, സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറി.അമ്പിളി രാജേഷ്, മുബീന മൻഷീർ, സുഹ്‌റ മുഹമ്മദ്‌,ജംഷിദ കരിപ്പായി,നീതു രജീഷ് റജീന ഇബ്രാഹീം,ഷാമിയ സാജിദ്,സുഹ്‌റ മൊയ്‌ദീൻകുട്ടി,മുഹ്സിന കെ സി, ഷഫ യാഷിക്,ഷിംന അദീബ്,ഫർസാന നജീബ്, മിൻസിയ ആഷിഫ്,ഷിമ എബ്രഹാം,വൈഷ്ണവി ശരത്, റിയ, ജിയ സി എസ്, എക്സിക്യൂട്ടീവ് മെമ്പർമാരും പ്രോഗ്രാമിന് നേതൃത്വം നൽകി.വിജേഷ് ഉണ്ണിരാജൻ, അരുൺ കൃഷ്ണ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. റജീന ഇസ്മായിൽ അവതാരികയായി. ട്രെഷറർ ജസ്‌ന അലി നന്ദിയും പറഞ്ഞു

ShareSendTweet

Related Posts

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും
BAHRAIN

കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

July 4, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.

July 4, 2025
Next Post
വെജിറ്റബിൾ-ഓയിലിൽ-ഓടുന്ന-ഫ്രഞ്ച്-ഫ്രൈസ്-ട്രെയിൻ

വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫ്രഞ്ച് ഫ്രൈസ് ട്രെയിൻ

ഇബ്‌റാഹീ മില്ലത്ത്‌ മുറുകെ പിടിക്കുക; നാസർ മദനി

ഇബ്‌റാഹീ മില്ലത്ത്‌ മുറുകെ പിടിക്കുക; നാസർ മദനി

ബഹ്‌റൈൻ കേരളീയ സമാജം ലോക പരിസ്ഥിതി ദിനം ആചരിച്ചു

ബഹ്‌റൈൻ കേരളീയ സമാജം ലോക പരിസ്ഥിതി ദിനം ആചരിച്ചു

Recent Posts

  • ഭാരതാംബ വിവാദം; സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
  • എഡ്ജ്ബാസ്റ്റണില്‍ പുതുചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ശുഭ്മന്‍ ഗില്ലും സംഘവും
  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.