Sunday, July 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു

by News Desk
June 8, 2025
in BAHRAIN
പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു

മനാമ: കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള പുതിയ അധ്യയന വർഷത്തേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന പ്രവേശനോത്സവം പ്രതിഭ രക്ഷാധികാരി സമിതി അംഗം സി വി നാരായണൻ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പാഠശാല പ്രധാനാധ്യാപകൻ ബിജു എം സതീഷ്, പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ , പ്രതിഭ പാഠശാല പ്രധാനാധ്യാപകൻ സുരേന്ദ്രൻ വി കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേന്ദ്രകമ്മറ്റി അംഗം പ്രദീപ് പതേരി അദ്ധ്യക്ഷത വഹിച്ചു. പാഠശാല കമ്മറ്റി ജോയിൻ്റ് കൺവീനർ സൗമ്യ പ്രദീപൻ സ്വാഗതം ആശംസിച്ചു, പാഠശാല കമ്മറ്റി ജോയിന്റ് കൺവീനർ ജയരാജ് വെള്ളിനേഴി നന്ദി രേഖപ്പെടുത്തി. തുടർന്ന് പാഠശാലയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

പുതിയ അധ്യയന വർഷത്തേക്കുള്ള ക്‌ളാസുകൾ ഉടനെ ആരംഭിക്കുമെന്നും ,മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് പാഠശാലയില്‍ ചേരാവുന്നതാണ്. എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതല്‍ 9 മണി വരെ പ്രതിഭയുടെ മനാമ, റിഫ സെന്ററുകളിലാണ് ക്ലാസുകള്‍ നടക്കുന്നത്.

ShareSendTweet

Related Posts

കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു
BAHRAIN

കനത്ത ചൂടിന് വെൽകെയറിൻറെ ശീതള സ്പർശം: തൊഴിലാളികൾക്ക് പഴവർഗ്ഗങ്ങളും ജ്യൂസും വിതരണം ചെയ്തു

July 12, 2025
2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.
BAHRAIN

2025ലെ പ്രതിഭാ അന്തര്‍ദേശീയ നാടക പുരസ്കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു.

July 12, 2025
യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി
BAHRAIN

യുദ്ധവും സമാധാനവും സെമിനാർ ശ്രദ്ധേയമായി

July 12, 2025
കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി
BAHRAIN

കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി

July 12, 2025
മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
BAHRAIN

മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

July 12, 2025
മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ  “ഗുരുപൂർണിമ” ആഘോഷിച്ചു
BAHRAIN

മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ “ഗുരുപൂർണിമ” ആഘോഷിച്ചു

July 11, 2025
Next Post
ഐ.സി.എഫ്. ബഹ്റൈൻ ഈദ് ഇശൽ പ്രൗഢമായി.

ഐ.സി.എഫ്. ബഹ്റൈൻ ഈദ് ഇശൽ പ്രൗഢമായി.

ബഹ്റൈൻ തിരുർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു.

ബഹ്റൈൻ തിരുർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു.

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ 4- ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ജൂൺ 12 ,13 , 20 തീയതികളിൽ

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ 4- ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ജൂൺ 12 ,13 , 20 തീയതികളിൽ

Recent Posts

  • സെക്രട്ടേറിയറ്റ് വളപ്പിൽ പാമ്പ്, ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി ഡ്യൂട്ടിക്കിട്ട വനിതാ പോലീസിനു കടിയേറ്റു
  • കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ
  • വിമർശിച്ചാൽ പൗരത്വം ഇല്ല, റോസിക്കും ട്രംപിന്റെ ഭീഷണി: ‘ മനുഷ്യരാശിക്ക് ഭീഷണി, യുഎസ് പൗരത്വം റദ്ദാക്കുന്നത് ആലോചനയിൽ’
  • നിരോധിത പലസ്തീൻ സംഘടനയ്ക്ക് പിന്തുണ; ലണ്ടനിൽ 41 പേർ അറസ്റ്റിൽ, അറസ്റ്റിലായത് പ്രതിഷേധത്തിൽ പങ്കെടുത്തവർ
  • ഇന്ത്യൻ എംബസി കോൺസുലർ സംഘത്തിന്‍റെ വിസിറ്റ് തീയതികൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.