Thursday, June 19, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ തിരുർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു.

by News Desk
June 8, 2025
in BAHRAIN
ബഹ്റൈൻ തിരുർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു.

സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കഴിഞ്ഞ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പ്രതിഭാ അവാർഡുകൾ നൽകി ആദരിച്ചു. 34 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംസ്ക്കാരിക, സമൂഹിക, ജീവകാരുണ്യ രംഗത്ത് നിറ സാനിദ്ധ്യവും കൂട്ടായ്മ രക്ഷധികാരിയുമായ വാഹിദ് ബിയ്യാത്തിലിന് കൂട്ടായ്മ പ്രസിഡണ്ട് അഷ്‌റഫ്‌ കുന്നത്തുപറമ്പിൽ സ്നേഹോഷ്മളമായ അദരവ് നൽകി. തുടർന്ന് നടന്ന ഈദ് സംഗമത്തിൽ മെമ്പർമാരുടെ സംഗീത നിശയും വിവധ പരിപാടികളും നടന്നു.

തിരൂർ കൂട്ടായ്മയുടെ പ്രസിഡണ്ട് അഷ്റഫ് കുന്നത് പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എമർജൻസി വിഭാഗം ഡോ: യാസർ ചോമയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജ. സെക്രടറി P. മുജീബ് റഹ്മാൻ സ്വാഗതവും ട്രഷറർ അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു. കൂട്ടായ്മ രക്ഷാധികാരിയും , BMDF -ന്റെ ജ. സെക്രട്ടറി ഷെമീർ പൊട്ടച്ചോല , ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും തന്റെ ജനനവും വിദ്യാഭ്യാസവും കർമമണ്ഡലവും തിരൂരായിരുന്ന ഫസലുൽ ഹക്ക്, സൗദിയിൽനിന്നും ഈദ് സംഗമത്തിൽ പങ്കെടുക്കാനെത്തിയ കൂട്ടായ്മ മുൻ ജ. സെക്രടറി ഷഹാസ് കല്ലിങ്കൽ , സതീശൻ പടിഞ്ഞാറേക്കര, മൗസൽ മൂപ്പൻ, മമ്മുക്കുട്ടി ഇ പി, അഹമ്മദ്ക്കുട്ടി പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ശേഷം വാഹിദ് ബിയ്യാത്തിൽ മറുപടിപ്രസംഗം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെമെന്റോ റമീസ് കല്പ, നജ്മുദ്ധിൻ, ശ്രീനിവാസൻ, അഷ്റഫ് പൂക്കയിൽ ഫാറൂഖ് തിരുർ, മഹ്റൂഫ് അലി, ഷക്കീല ബാനു, റഷീദ മുഹമ്മദലി. ഇബ്രാഹിം പരിയാപുരം വിതരണം ചെയ്തു.ചടങ്ങിന് ഗ്രൂപ്പ് മെമ്പർമാർ നേത്യത്വം നൽകി.

ShareSendTweet

Related Posts

” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ടിനു തുടക്കമായി.
BAHRAIN

” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ടിനു തുടക്കമായി.

June 18, 2025
മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

June 17, 2025
കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.
BAHRAIN

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.

June 16, 2025
വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി
BAHRAIN

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി

June 15, 2025
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു
BAHRAIN

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു

June 15, 2025
ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി
BAHRAIN

ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി

June 15, 2025
Next Post
ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ 4- ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ജൂൺ 12 ,13 , 20 തീയതികളിൽ

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ 4- ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ജൂൺ 12 ,13 , 20 തീയതികളിൽ

കുതികാല്‍-വെട്ടിയവനോട്-മാപ്പുപറയേണ്ട-ആവശ്യം-ഉണ്ണി-മുകുന്ദനോ-സംഘടനയ്ക്കോ-ഇല്ല:-അമ്മ

കുതികാല്‍ വെട്ടിയവനോട് മാപ്പുപറയേണ്ട ആവശ്യം ഉണ്ണി മുകുന്ദനോ സംഘടനയ്ക്കോ ഇല്ല: അമ്മ

​ചെന്നൈയിലേക്കാണോ-യാത്ര-?-;-നിര്‍ബന്ധമായും-ആസ്വദിക്കണം-ഈ-5-കാര്യങ്ങള്‍​

​ചെന്നൈയിലേക്കാണോ യാത്ര ? ; നിര്‍ബന്ധമായും ആസ്വദിക്കണം ഈ 5 കാര്യങ്ങള്‍​

Recent Posts

  • 2025 ജൂൺ 19: ഇന്നത്തെ രാശിഫലം അറിയാം
  • വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് മഴ ശക്തമാകും; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • അമേരിക്കയും ‘അനുഭവിക്കും’
  • ഭീഷണികളെ ഭയക്കുന്നവരോടു വേണം ഭീഷണി മുഴക്കാൻ, എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, യുഎസിന്റെ ഇടപെടൽ അവരുടെ നാശത്തിന്, വലിയ വില നൽകേണ്ടി വരും- ഖമനയി
  • ‘പി എൻ പണിക്കറുടെ ചരമവാർഷികമായ ജൂൺ 19 ഏത് ദിവസമായാണ് ആചരിക്കുന്നത്?’, വായനാദിന ക്വിസിൽ പങ്കെടുക്കാം, ഇതാ ചോദ്യോത്തരങ്ങൾ

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.