Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫ്രഞ്ച് ഫ്രൈസ് ട്രെയിൻ

by News Desk
June 6, 2025
in TRAVEL
വെജിറ്റബിൾ-ഓയിലിൽ-ഓടുന്ന-ഫ്രഞ്ച്-ഫ്രൈസ്-ട്രെയിൻ

വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫ്രഞ്ച് ഫ്രൈസ് ട്രെയിൻ

ട്രെയിനുകളുടെ ചരിത്രം സൂഷ്മമായി പരിശോധിച്ചാൽ എവിടെയെങ്കിലും അവ വളരെ വ്യത്യസ്തമായൊരു കഥ പറയുന്നുണ്ടാകും. അത്തരത്തിലൊന്നാണ് ‘ഫ്രഞ്ച് ഫ്രൈ എക്സ്പ്രസ്.’ പേരു കേട്ട് നെറ്റി ചുളിക്കേണ്ട. പേരുപോലെ തന്നെ വ്യത്യസ്തമാണ് യു.എസിലെ അരിസോണ ലാൻഡ് സ്കേപ്പിലൂടെ ഓടുന്ന ഈ സ്റ്റീം എൻജിനിൽ പ്രവർത്തിക്കുന്ന ട്രെയിനും.

ഇനി ഫ്രഞ്ച് ഫ്രൈ കഥയിലേക്ക് വരാം. 1923 ൽ നിർമിച്ച ലോക്കോമോട്ടീവ് നമ്പർ 4960 എന്ന ഈ ട്രെയിൻ തുടക്കകാലത്ത് കൽക്കരിയിലാണ് ഓടിയിരുന്നത്. ഏറെക്കാ ലത്തെ സർവീസിനു ശേഷം 1960ൽ സർവീസ് നിർത്തിവെച്ചു. പിന്നീട് 1989ൽ ഗ്രാൻഡ് കാന്യോൻ റെയിൽവേ അതിനെ ഏറ്റെടുക്കുകയും സർവീസ് പുനരാരംഭിക്കുകയുമായിരുന്നു. അന്ന് കൽക്കരിയിൽ നിന്ന് ഡീസൽ പവർ മെക്കാനിസത്തിലേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തു.

പരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് 2008ൽ ട്രെയിൻ സർവീസ് വീണ്ടും നിർത്തിവെച്ചു. അടുത്ത വർഷം പാരമ്പര്യത്തെ സുസ്ഥിരതയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവർ റീസൈക്കിൾ ചെയ്ത വെജിറ്റബിൾ ഓയിൽ ഉപയോഗിച്ച് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചു. ഓരോ ട്രിപ്പിലും 25000 പൗണ്ട് കാർബൺ എമിഷനാണ് ഇതുവഴി കുറച്ചത്. ഇങ്ങനെയാണ് ഫ്രഞ്ച് ഫ്രൈ എക്സ്പ്രസ് ഉണ്ടായത്.

ഓരോ ട്രിപ്പിലും 12000 ഗാലൻ വെജിറ്റബിൾ ഓയിലാണ് ട്രെയിനിന് വേണ്ടത്. സ്വന്തം പ്രോപ്പർട്ടി ഫുഡ് ജോയിന്റിൽ നിന്ന് തന്നെയാണ് ആവശ്യമായ ഭക്ഷ്യ എണ്ണ കമ്പനി ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന എണ്ണ സംസ്കരിച്ച് സ്റ്റീം എൻജിനിൽ ഉപയോഗിക്കുന്നു. ട്രെയിൻ യാത്രക്കിടയിൽ വറുത്ത ഭക്ഷണത്തിന്റെ മണം ലഭിക്കാറുണ്ടെന്ന് ചില യാത്രക്കാർ പറയാറുണ്ട്.

മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ആദ്യത്തെ ഞായറാഴ്ചകളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇതു കൂടാതെ ഭൗമദിനം(ഏപ്രിൽ22), എൻജിൻസ് ബർത്ത്ഡോ(ആഗസ്റ്റ്30), ഗ്രാൻഡ് കന്യോൻ റെയിൽവേസിന്റെ വാർഷികം(ആഗസ്റ്റ് 20) എന്നീ സവിശേഷ ദിവസങ്ങളിലും സർവീസ് ഉണ്ടാവും. വില്യം ഡിപ്പോയിൽ നിന്നും രാവിലെ 9.30ന് പുറപ്പെടുന്ന ട്രെയിൻ സൗത്ത് റിമ്മിൽ 11.45ഓടെ എത്തും. പിന്നീട് 3.30ന് മാത്രമേ ട്രെയിൻ തിരികെ യാത്ര തിരിക്കൂ. അതു കൊണ്ടു തന്നെ യാത്രികർക്ക് സ്ഥലമൊക്ക ചുറ്റി കറങ്ങി കാണാൻ മൂന്ന് മണിക്കൂറോളം സമയം ലഭിക്കുകയും ചെയ്യും.

ShareSendTweet

Related Posts

മ​ഡ​ഗാ​സ്കർ;-പരിണാമത്തിന്‍റെ-പരീക്ഷണശാല
TRAVEL

മ​ഡ​ഗാ​സ്കർ; പരിണാമത്തിന്‍റെ പരീക്ഷണശാല

July 6, 2025
വി​യ​റ്റ്​​നാ​മി​ന്‍റെ-സൗ​ന്ദ​ര്യം
TRAVEL

വി​യ​റ്റ്​​നാ​മി​ന്‍റെ സൗ​ന്ദ​ര്യം

July 6, 2025
ആ​ന​വ​ണ്ടി​യി​ൽ-ഉ​ല്ലാ​സ-യാ​ത്ര-പോ​കാം….
TRAVEL

ആ​ന​വ​ണ്ടി​യി​ൽ ഉ​ല്ലാ​സ യാ​ത്ര പോ​കാം….

July 5, 2025
പ്ലാസ്റ്റിക്-പടിക്ക്-പുറത്ത്…​-നെല്ലിയാമ്പതി-ഇനി-
‘ഹരിത-ഡെസ്റ്റിനേഷൻ’
TRAVEL

പ്ലാസ്റ്റിക് പടിക്ക് പുറത്ത്…​ നെല്ലിയാമ്പതി ഇനി ‘ഹരിത ഡെസ്റ്റിനേഷൻ’

July 4, 2025
തെന്മല-വെള്ളച്ചാട്ടങ്ങളിലേക്ക്-സഞ്ചാരികളുടെ-ഒഴുക്ക്
TRAVEL

തെന്മല വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

July 4, 2025
അലാസ്കയിൽ-കൊടുങ്കാറ്റിൽ-അകപ്പെട്ട-മലയാളി-പർവതാരോഹകൻ-പന്തളത്തെ-വീട്ടിലെത്തി
TRAVEL

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ പന്തളത്തെ വീട്ടിലെത്തി

July 3, 2025
Next Post
ഇബ്‌റാഹീ മില്ലത്ത്‌ മുറുകെ പിടിക്കുക; നാസർ മദനി

ഇബ്‌റാഹീ മില്ലത്ത്‌ മുറുകെ പിടിക്കുക; നാസർ മദനി

ബഹ്‌റൈൻ കേരളീയ സമാജം ലോക പരിസ്ഥിതി ദിനം ആചരിച്ചു

ബഹ്‌റൈൻ കേരളീയ സമാജം ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി  പ്രഭാഷണം ജൂൺ 11ന് ബഹ്റൈൻ കേരളീയ സമാജത്തിൽ

ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി പ്രഭാഷണം ജൂൺ 11ന് ബഹ്റൈൻ കേരളീയ സമാജത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഭാരതാംബ വിവാദം; സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
  • എഡ്ജ്ബാസ്റ്റണില്‍ പുതുചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ശുഭ്മന്‍ ഗില്ലും സംഘവും
  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.