Friday, June 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ഉർവശിയുടെയും മനോജ് കെജയന്റെയും മകൾ സിനിമയിലേക്ക്

by News Desk
June 9, 2025
in ENTERTAINMENT
ഉർവശിയുടെയും-മനോജ്-കെജയന്റെയും-മകൾ-സിനിമയിലേക്ക്

ഉർവശിയുടെയും മനോജ് കെജയന്റെയും മകൾ സിനിമയിലേക്ക്

ഉർവശിയുടെയും മനോജ് കെജയന്റെയും മകൾ സിനിമയിലേക്ക്. ഇനിയും പേരിട്ടിട്ടില്ലാത്ത മലയാള സിനിമയിലൂടെയാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. സമൂഹമാധ്യമങ്ങളിൽ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യു.കെയിലെ പഠനത്തിനു ശേഷം സിനിമയിലെത്തുമെന്ന സൂചന പലപ്പോഴും അഭിമുഖങ്ങളിൽ കുഞ്ഞാറ്റ നൽകിയിട്ടുണ്ട്. മനോജ് കെ.ജയനും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.

വനിത ഫിലിം അവാർഡിന് എത്തിയപ്പോൾ മനോജ്.കെ.ജയൻ മകളെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ‘അഭിനയത്തിൽ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്…അവളുടെ അമ്മ ഉര്‍വശി വലിയൊരു നടിയാണ്..അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍..ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില്‍ വളരെ സന്തോഷം…കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ….നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ,’ എന്നായിരുന്നു മനോജ് കെ.ജയന്റെ വാക്കുകൾ.

The post ഉർവശിയുടെയും മനോജ് കെജയന്റെയും മകൾ സിനിമയിലേക്ക് appeared first on Malayalam Express.

ShareSendTweet

Related Posts

‘കാന്താര’,-സിനിമയിലെ-മറ്റൊരു-നടൻ-കൂടി-അന്തരിച്ചു;മരിച്ചത്-മലയാള-നടൻ
ENTERTAINMENT

‘കാന്താര’, സിനിമയിലെ മറ്റൊരു നടൻ കൂടി അന്തരിച്ചു;മരിച്ചത് മലയാള നടൻ

June 12, 2025
പബ്-ജീവനക്കാരെ-അപമാനിച്ചു,-അസഭ്യം-പറഞ്ഞു;-തെലുങ്ക്-നടിക്കെതിരെ-കേസ്-എടുത്ത്-പൊലീസ്
ENTERTAINMENT

പബ് ജീവനക്കാരെ അപമാനിച്ചു, അസഭ്യം പറഞ്ഞു; തെലുങ്ക് നടിക്കെതിരെ കേസ് എടുത്ത് പൊലീസ്

June 12, 2025
ജാനകി-vs-ദി-സ്റ്റേറ്റ്-ഓഫ്-കേരളയിലെ-ആദ്യ-ഗാനം-പുറത്ത്
ENTERTAINMENT

ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരളയിലെ ആദ്യ ഗാനം പുറത്ത്

June 12, 2025
മാത്യു-തോമസ്-ചിത്രം-നൈറ്റ്-റൈഡേഴ്സിന്റെ-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്ത്
ENTERTAINMENT

മാത്യു തോമസ് ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

June 12, 2025
‘കാട്ടാളൻ’-;-പെപ്പെയുടെ-നായികയായി-രജിഷ-വിജയൻ
ENTERTAINMENT

‘കാട്ടാളൻ’ ; പെപ്പെയുടെ നായികയായി രജിഷ വിജയൻ

June 12, 2025
ദി-പ്രൊട്ടക്ടറുമായി-ഷൈൻ-ടോം-ചാക്കോ;ചിത്രത്തിലെ-ആദ്യ-ഗാനം-പുറത്തിറങ്ങി
ENTERTAINMENT

ദി പ്രൊട്ടക്ടറുമായി ഷൈൻ ടോം ചാക്കോ;ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

June 12, 2025
Next Post
കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു

അന്‍വറിനായി-യൂസുഫ്-പഠാന്‍-വരുന്നു;-തിരഞ്ഞെടുപ്പ്-പ്രചാരണത്തിന്-ജൂണ്‍-15-ന്-എത്തിയേക്കും

അന്‍വറിനായി യൂസുഫ് പഠാന്‍ വരുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജൂണ്‍ 15 ന് എത്തിയേക്കും

‘കസ്റ്റഡിയില്‍-ഉള്ള-മാവോയിസ്റ്റ്-നേതാക്കളെ-കോടതിയില്‍-ഹാജരാക്കണം’;-പ്രധാനമന്ത്രിക്ക്-കത്തയച്ച്-ഇടത്-പാര്‍ട്ടികള്‍

‘കസ്റ്റഡിയില്‍ ഉള്ള മാവോയിസ്റ്റ് നേതാക്കളെ കോടതിയില്‍ ഹാജരാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ഇടത് പാര്‍ട്ടികള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 13: ഇന്നത്തെ രാശിഫലം അറിയാം
  • അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് ബന്ധു: ദുഃഖം രേഖപ്പെടുത്തി നടന്‍ വിക്രാന്ത് മാസി
  • ഫുട്ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക്; വഴിതുറന്ന് സൂപ്പർ ലീഗ് കേരള
  • മഹാത്മാഗാന്ധി കാലഘട്ടത്തിന്റെ അനിവാര്യത; പി. ഹരീന്ദ്രനാഥ്
  • അഹമ്മദാബാദ് വിമാന ദുരന്തം; കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അനുശോചിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.