Saturday, August 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മണിപ്പൂരിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു

by News Desk
June 11, 2025
in INDIA
മണിപ്പൂരിൽ-ആദ്യ-കോവിഡ്-കേസ്-റിപ്പോർട്ട്-ചെയ്തു

മണിപ്പൂരിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു

ഇംഫാൽ: മണിപ്പൂരിൽ ബിഷ്ണുപൂർ ജില്ലയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. പുതിയ കോവിഡ് തരം​ഗത്തിൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്. ഇരുവത്തിമൂന്നുകാരിക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

യുവതിക്ക് കോവിഡിന് സമാനമായ രോ​ഗലക്ഷണങ്ങളുണ്ടായിരുന്നു. ഇംഫാലിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 5ന് നടത്തിയ പരിശോധനകളുടെ ഫലം തിങ്കളാഴ്ചയാണ് ലഭിച്ചത്. അതേസമയം യുവതിയുടെ റൂട്ട് മാപ്പ് ശേഖരിച്ച് വരികയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അണുബാധ പടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മണിപ്പൂർ ആരോഗ്യ സേവന ഡയറക്ടർ ഡോ. ചാംബോ ഗോൺമെയ് പറഞ്ഞു.

Also Read: തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7000 കടന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 7,121 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ ആറ് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

നിലവിൽ കേരളത്തിൽ 2223 ആക്ടീവ് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 170 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ 2941 ആക്ടീവ് കേസുകളുണ്ടായിരുന്നു. ഇതിൽ 302 പേർ രോ​ഗമുക്തി നേടി. രാജ്യത്താകമാനം 8573 പേരാണ് രോഗമുക്തരായത്.

The post മണിപ്പൂരിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു appeared first on Express Kerala.

ShareSendTweet

Related Posts

എറണാകുളം-പെരുമ്പാവൂരിൽ-പ്ലൈവുഡ്-കമ്പനിയിൽ-തീപിടുത്തം
INDIA

എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

August 9, 2025
ലോകത്തിലെ-ഏറ്റവും-വലിയ-ക്രൂയിസ്-കപ്പലിലെ-വാട്ടർ-പാർക്കിൽ-അപകടം;-ഒരാൾക്ക്-പരിക്ക്
INDIA

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിലെ വാട്ടർ പാർക്കിൽ അപകടം; ഒരാൾക്ക് പരിക്ക്

August 9, 2025
‘മാധ്യമങ്ങൾ-അനാവശ്യ-വാർത്തകൾ-സൃഷ്ടിക്കുന്നു’;-അർജന്റീനയുടെ-കേരള-സന്ദർശനത്തിൽ-പ്രതികരിച്ച്-വി-അബ്ദുറഹ്മാൻ
INDIA

‘മാധ്യമങ്ങൾ അനാവശ്യ വാർത്തകൾ സൃഷ്ടിക്കുന്നു’; അർജന്റീനയുടെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് വി അബ്ദുറഹ്മാൻ

August 9, 2025
കുവൈത്തിലെ-വിവിധ-ഭാഗങ്ങളിൽ-വൻ-മയക്കുമരുന്ന്-വേട്ട;-പ്രവാസികൾ-പിടിയിൽ
INDIA

കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട; പ്രവാസികൾ പിടിയിൽ

August 9, 2025
ബിഹാറിൽ-സീതാക്ഷേത്രത്തിന്-തറക്കല്ലിട്ട്-അമിത്-ഷായും-നിതീഷും
INDIA

ബിഹാറിൽ സീതാക്ഷേത്രത്തിന് തറക്കല്ലിട്ട് അമിത് ഷായും നിതീഷും

August 9, 2025
അറ്റ്‌ലാന്റയിലെ-എമറി-യൂണിവേഴ്‌സിറ്റി-കാംപസില്‍-വെടിവെപ്പ്;-പോലീസുമായുള്ള-ഏറ്റുമുട്ടലിൽ-അക്രമി-കൊല്ലപ്പെട്ടു
INDIA

അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റി കാംപസില്‍ വെടിവെപ്പ്; പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു

August 9, 2025
Next Post
സൂര്യ-ചിത്രത്തിൻ്റെ-അപ്ഡേറ്റ്-ആഘോഷമാക്കി-ആരാധകർ

സൂര്യ ചിത്രത്തിൻ്റെ അപ്ഡേറ്റ് ആഘോഷമാക്കി ആരാധകർ

മാത്യു-തോമസ്-ചിത്രം;-‘നൈറ്റ്-റൈഡേഴ്‌സി’ന്റെ-ഫസ്റ്റ്-ലുക്ക്-പോസ്റ്റര്‍-പുറത്ത്

മാത്യു തോമസ് ചിത്രം; ‘നൈറ്റ് റൈഡേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വോയിസ് ഓഫ് ട്രിവാൻഡ്രം ഈദ് ആഘോഷം സംഘടിപ്പിച്ചു

വോയിസ് ഓഫ് ട്രിവാൻഡ്രം ഈദ് ആഘോഷം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം
  • ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിലെ വാട്ടർ പാർക്കിൽ അപകടം; ഒരാൾക്ക് പരിക്ക്
  • ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതോടെ പാക്കിസ്ഥാന്റെ നഷ്ടം ഒന്നും രണ്ടും രൂപയല്ല 126 കോടി!! അതും രണ്ട് മാസത്തിനുള്ളിൽ, ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി പാക്കിസ്ഥാൻ നീട്ടി
  • അവർ മൂന്നും ഒരുമിച്ചാൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി!! അധിക തീരുവ ട്രംപിനുമേൽ ബൂമറാങ്കായി പതിക്കും: യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ്
  • മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ വിഫലം!! ഓവുചാലിൽ വീണ രണ്ട് വിദ്യാർഥികളും മരിച്ചു, അപകടത്തിൽപ്പെട്ടത് കോളേജിൽ നിന്ന് വിനോദ യാത്രയ്ക്കെത്തിയ പത്തം​ഗ സംഘത്തിൽപ്പെട്ടവർ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.