Sunday, August 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മഹാത്മാഗാന്ധി കാലഘട്ടത്തിന്റെ അനിവാര്യത; പി. ഹരീന്ദ്രനാഥ്

by News Desk
June 12, 2025
in BAHRAIN
മഹാത്മാഗാന്ധി കാലഘട്ടത്തിന്റെ അനിവാര്യത; പി. ഹരീന്ദ്രനാഥ്

ബഹ്റൈൻ: മഹാത്മാഗാന്ധി ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്. ഗാന്ധിജിയെ വിമർശിക്കുന്നവർക്ക് അതാകാം. എന്നാൽ അതിനു മുമ്പ് അദ്ദേഹത്തെ പഠിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് പ്രശസ്ത ചരിത്രകാരനും ഗാന്ധി ചിന്തകളുടെ പ്രയോക്താവുമായ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി വിഭാവന ചെയ്ത ഇന്ത്യ ഇന്ന് എവിടെ നിൽക്കുന്നുവെന്നും ഇന്ത്യയുടെ ഭാവി എന്തായിരിക്കും എന്നും അദ്ദേഹം ചർച്ചയിൽ വിലയിരുത്തി.

യുദ്ധവും സംഘർഷങ്ങളും മതസ്പർദ്ധയും കൊടികുത്തി വാഴുന്ന ഇക്കാലത്ത് മഹാത്മാഗാന്ധിയും ഗാന്ധിസവും ഏറെ പ്രസക്തമാണ് എന്ന് സമാജം പ്രസിഡൻറ് പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗാന്ധിസത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരിപാടികളുമായി സമാജം ഇനിയും മുന്നോട്ടു പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധിജി ഈ കാലഘട്ടത്തിൻറെ അനിവാര്യത എന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കുട്ടികളിൽ ഗാന്ധി ബോധം ഉണർത്തുന്ന പരിപാടികൾ സ്കൂൾ തലത്തിൽ ഉൾപ്പെടുത്തണമെന്ന് സാഹിത്യ വിഭാഗം  സെക്രട്ടറി വിനയചന്ദ്രൻ നായർ ആവശ്യപ്പെട്ടു.

പ്രബന്ധ അവതരണത്തിനു ശേഷം നടന്ന ചർച്ചയിൽ പ്രശസ്ത ശാസ്ത്ര സാഹിത്യകാരനായ ഡോ.വേണു തോന്നയ്ക്കൽ, പ്രശസ്ത പത്രപ്രവർത്തകൻ സോമൻ ബേബി, ദേവദാസ് കുന്നത്ത്, ദിലീപ്കുമാർ, വിനോദ് അളിയത്ത്, നൗഷാദ്, സി.വി.നാരായണൻ, സലിം ഈ എ , സുധീർ തിരുന്നല്ലത്ത്, എസ് വി ബഷീർ,  ഈ വി രാജീവ്, ബിനു കുന്നത്താനം, തുടങ്ങി പ്രവാസ ജീവിതത്തിൽ വൃക്തിമുദ്ര പതിപ്പിച്ചവരും വിവിധ സാമൂഹൃ സംസ്കാരിക സംഘടന പ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു.

സാഹിത്യ വിഭാഗം കൺവീനർ സന്ധ്യ ജയരാജ് ചർച്ച നയിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ജേക്കബ് മാത്യു സെമിനാറിൽ പങ്കെടുത്ത ഏവർക്കു നന്ദി രേഖപ്പെടുത്തി. പരിപാടിയോട് അനുബന്ധിച്ച് സമാജം സംഗീത സദസ്സിലെ കുട്ടികൾ അവതരിപ്പിച്ച ഗാനാമൃതം സംഗീതാലാപനവും ഉണ്ടായിരുന്നു.

ShareSendTweet

Related Posts

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 3, 2025
മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്
BAHRAIN

മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്

August 3, 2025
കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു
BAHRAIN

കലാഭവൻ നവാസിന്റെ മരണത്തിൽ എം എം എസ് സർഗ്ഗവേദി അനുശോചിച്ചു

August 3, 2025
കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബി .എം.ഡി.എഫ് അനുശോചനം അറിയിച്ചു.
BAHRAIN

കലാഭവൻ നവാസിന്റെ ആകസ്മിക നിര്യാണത്തിൽ ബി .എം.ഡി.എഫ് അനുശോചനം അറിയിച്ചു.

August 3, 2025
സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ
BAHRAIN

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ

August 2, 2025
പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

പി കെ വി- എൻ. ഇ ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു

August 2, 2025
Next Post
ഫുട്ബോൾ-സ്വപ്നങ്ങളുമായി-കേരളത്തിലെ-12-യുവതാരങ്ങൾ-മലേഷ്യയിലേക്ക്;-വഴിതുറന്ന്-സൂപ്പർ-ലീഗ്-കേരള

ഫുട്ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക്; വഴിതുറന്ന് സൂപ്പർ ലീഗ് കേരള

അഹമ്മദാബാദില്‍-അപകടത്തില്‍-പെട്ട-വിമാനത്തിലെ-കോ-പൈലറ്റ്-ബന്ധു:-ദുഃഖം-രേഖപ്പെടുത്തി-നടന്‍-വിക്രാന്ത്-മാസി

അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് ബന്ധു: ദുഃഖം രേഖപ്പെടുത്തി നടന്‍ വിക്രാന്ത് മാസി

2025-ജൂൺ-13:-ഇന്നത്തെ-രാശിഫലം-അറിയാം

2025 ജൂൺ 13: ഇന്നത്തെ രാശിഫലം അറിയാം

Recent Posts

  • അവധിക്കാലമാഘോഷിക്കാൻ എയർപോർട്ടിലെത്തിയപ്പോഴാ അറിഞ്ഞത് മകന്റെ പാസ്പോർട്ട് കാലാവധി തീർന്നെന്ന്!! എറങ്ങിയതല്ലേ യാത്രമുടക്കിയില്ല, 10 വയസുകാരനെ എയർപോർട്ടിൽ ഉപേക്ഷിച്ച് അടുത്ത കൊച്ചുമായി യാത്രതിരിച്ച് മാതാപിതാക്കൾ
  • സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വയ്ക്കില്ല!! ട്രംപിന്റെ നിരായുധീകരണ സന്നദ്ധത തള്ളി ഹമാസ്
  • ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ബംഗാള്‍ യുവ ക്രിക്കറ്റ് താരം കുഴ‌ഞ്ഞുവീണു മരിച്ചു
  • സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സിൻഡിക്കേറ്റ് അംഗങ്ങൾക്കു അധികാരമില്ല- മിനി കാപ്പൻറെ സർക്കുലർ
  • സി-മെറ്റിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.