Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അവിശുദ്ധ കൂട്ടുകെട്ടിന് എല്‍ഡിഎഫ് ഇല്ല, പിന്തുണയും വേണ്ടെ; പിണറായി വിജയന്‍

by News Desk
June 13, 2025
in INDIA
അവിശുദ്ധ-കൂട്ടുകെട്ടിന്-എല്‍ഡിഎഫ്-ഇല്ല,-പിന്തുണയും-വേണ്ടെ;-പിണറായി-വിജയന്‍

അവിശുദ്ധ കൂട്ടുകെട്ടിന് എല്‍ഡിഎഫ് ഇല്ല, പിന്തുണയും വേണ്ടെ; പിണറായി വിജയന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഒരു അവിശുദ്ധ കൂട്ടുകെട്ടിനും എല്‍ഡിഎഫ് ഇല്ലെന്നും അത്തരം ഒരു പിന്തുണയും എല്‍ഡിഎഫിന് വേണ്ടെന്നും അദ്ദേഹം നിലമ്പൂരില്‍ പറഞ്ഞു. സ്വീകാര്യതയ്ക്കുവേണ്ടി ജമാ അത്തെ ഇസ്ലാമി ചില നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, അതില്‍ കുടുങ്ങാന്‍ അവരെ അറിയാവുന്നവര്‍ നിന്നുകൊടുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: ഇസ്രയേലിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണം; സിപിഐഎം പോളിറ്റ് ബ്യൂറോ

അന്നൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാണക്കാട് തങ്ങളെ വിളിച്ചെങ്കിലും അദ്ദേഹം പോയില്ല. പിന്നീട് ചാനല്‍ വന്നപ്പോളും തങ്ങളെ വിളിച്ചു. അദ്ദേഹം പോയില്ല. എന്തുകൊണ്ട് തങ്ങള്‍ പോയില്ല എന്ന കാര്യം ജമാ അത്തെ ഇസ്ലാമിയെ കൊണ്ടുനടക്കുന്ന ഇന്നത്തെ ലീഗ് നേതൃത്വം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് നേതൃത്വം അറിയാതെയാണ് കോണ്‍ഗ്രസ് ഇങ്ങനെ ഒരു നിലപാട് എടുത്തതെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുകൂട്ടര്‍ക്കും നില്‍ക്കക്കള്ളി ഇല്ലാതെയായപ്പോഴാണ് ഈ വഴി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

The post അവിശുദ്ധ കൂട്ടുകെട്ടിന് എല്‍ഡിഎഫ് ഇല്ല, പിന്തുണയും വേണ്ടെ; പിണറായി വിജയന്‍ appeared first on Express Kerala.

ShareSendTweet

Related Posts

അയൺ-ഡോമും-ഭേദിച്ച്-ഇറാന്റെ-തിരിച്ചടി
INDIA

അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

June 14, 2025
നീറ്റ്-യുജി-പരീക്ഷാഫലം-പ്രസിദ്ധീകരിച്ചു;-ഒന്നാം-റാങ്ക്-രാജസ്ഥാന്‍-സ്വദേശിക്ക്
INDIA

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രാജസ്ഥാന്‍ സ്വദേശിക്ക്

June 14, 2025
ധനുഷ്-ചിത്രം-കേരളത്തില്‍-എത്തിക്കാനൊരുങ്ങി-ദുല്‍ഖര്‍-സല്‍മാന്‍
INDIA

ധനുഷ് ചിത്രം കേരളത്തില്‍ എത്തിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

June 14, 2025
ഇറാന്‍-ഇസ്രായേല്‍-സംഘര്‍ഷം;-എണ്ണവില-കുത്തനെ-ഉയരുന്നു
INDIA

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; എണ്ണവില കുത്തനെ ഉയരുന്നു

June 14, 2025
ലാവയ്ക്ക്-സമാനമായ-ചൂട്;-വിമാനം-കത്തിയപ്പോള്‍-താപനില-1000-ഡിഗ്രി
INDIA

ലാവയ്ക്ക് സമാനമായ ചൂട്; വിമാനം കത്തിയപ്പോള്‍ താപനില 1000 ഡിഗ്രി

June 13, 2025
ഇസ്രായേല്‍-ലോകസമാധാനത്തിന്-തന്നെ-ഭീഷണി:-സാദിഖലി-തങ്ങള്‍
INDIA

ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി: സാദിഖലി തങ്ങള്‍

June 13, 2025
Next Post
യുവാവിനെ-തട്ടിക്കൊണ്ടുപോയ-സംഭവം;-മൂന്ന്-പേർ-കൂടി-അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

‘ഛോട്ടാ-മുംബൈ-2′-ഉണ്ടാവില്ല;തിരക്കഥാകൃത്ത്-ബെന്നി-പി-നായരമ്പലം

‘ഛോട്ടാ മുംബൈ 2′ ഉണ്ടാവില്ല;തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം

ഇസ്രയേൽ-ആക്രമിക്കുമെന്ന്-അറിയാമായിരുന്നു-പക്ഷെ-ഈ-രക്തത്തിൽ-പങ്കില്ല!!-കല്ലിന്മേൽ-കല്ലുശേഷിക്കാതെ-എല്ലാം-നശിക്കുന്നതിനു-മുൻപ്-ഇറാൻ-ഉടമ്പടിയ്ക്ക്-തയാറാകണം,-ഞാൻ-ഒന്നിനു-പുറകെ-ഒന്നായി-ഇറാന്-അവസരങ്ങൾ-നൽകി-ട്രംപ്

ഇസ്രയേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു പക്ഷെ ഈ രക്തത്തിൽ പങ്കില്ല!! കല്ലിന്മേൽ കല്ലുശേഷിക്കാതെ എല്ലാം നശിക്കുന്നതിനു മുൻപ് ഇറാൻ ഉടമ്പടിയ്ക്ക് തയാറാകണം, ഞാൻ ഒന്നിനു പുറകെ ഒന്നായി ഇറാന് അവസരങ്ങൾ നൽകി- ട്രംപ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്
  • കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്
  • പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
  • അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം
  • അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.