Sunday, June 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്ത്

by News Desk
June 14, 2025
in ENTERTAINMENT
കേരള-ക്രൈം-ഫയൽസ്-സീസൺ-2-ന്റെ-ട്രെയ്‌ലർ-പുറത്ത്

കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്ത്

ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന കേരളം ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. 2023 ഇത് സ്ട്രീം ചെയ്ത ഒന്നാം സീസണിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ സീസണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലിന്റെയും അജു വർഗീസിന്റെയും കഥാപാത്രങ്ങൾ രണ്ടാം സീസണിന്റെ കഥയിലും ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ടെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

കേരള ക്രൈം ഫയൽസ് : ദി സേർച്ച് ഫോർ സിപിഒ അമ്പിളി എന്ന പേരിലിറങ്ങുന്ന സീരീസിൽ കാണാതാകുന്ന സിപിഒ ആയ അമ്പിളിയായി വേഷമിടുന്നത് ഇന്ദ്രൻസാണ്. യുവനടൻ അർജുൻ രാധാകൃഷ്ണനാണ് സീരീസിൽ ഒരു മുഖായ കഥാപാത്രമായ പോലീസ് ഉദോഗസ്ഥന്റെ വേഷത്തിലെത്തുന്നത്.അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന സീരീസിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ബാഹുൽ രമേശാണ്. മങ്കി ബിസിനസ്സിന്റെ ബാനറിൽ ഹസൻ റഷീദ്, അഹമ്മദ് ഖബീർ, ജിതിൻ സ്റ്റാൻസിലാവോസ് എന്നിവർ ചേർന്നാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ജിതിൻ സ്റ്റാൻസിലാവോസ് തന്നെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന കേരള ക്രൈം ഫയൽസ് സീസണ് 2 വിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് മഹേഷ് ഭുവനന്ദ് ആണ്.

The post കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്ത് appeared first on Malayalam Express.

ShareSendTweet

Related Posts

എൻ്റെ-വോട്ട്-സ്വരാജിന്’;-ഷഹബാസ്-അമൻ
ENTERTAINMENT

എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ

June 14, 2025
സുരേഷ്-ഗോപിയുടെ-‘ജെഎസ്കെ’-ജൂൺ-27ന്-ആഗോള-റിലീസായി-എത്തും
ENTERTAINMENT

സുരേഷ് ഗോപിയുടെ ‘ജെഎസ്കെ’ ജൂൺ 27ന് ആഗോള റിലീസായി എത്തും

June 14, 2025
ബാലയ്യയുടെ-അഖണ്ഡ-2വിന്റെ-ബജറ്റ്-പുറത്ത്
ENTERTAINMENT

ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്

June 14, 2025
കാർത്തി-ചിത്രം-സര്‍ദാര്‍-2വിന്റെ-അപ്‍ഡേറ്റ്-പുറത്ത്
ENTERTAINMENT

കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്

June 14, 2025
അനിരുദ്ധ്-രവിചന്ദര്‍-വിവാഹിതനാകുന്നു
ENTERTAINMENT

അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു

June 14, 2025
ധനുഷ്-ചിത്രം-‘കുബേര’-കേരളത്തില്‍-എത്തിക്കാനൊരുങ്ങി-ദുല്‍ഖര്‍-സല്‍മാന്‍
ENTERTAINMENT

ധനുഷ് ചിത്രം ‘കുബേര’ കേരളത്തില്‍ എത്തിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

June 14, 2025
Next Post
ആക്രമണ-പ്രത്യാക്രമണങ്ങൾ-തുടരുന്നു,-സൈനിക-താവളങ്ങൾ-ഉൾപ്പടെ-150-ഓളം-കേന്ദ്രങ്ങൾ-ആക്രമിച്ചു,-രണ്ട്-എഫ്-35-യുദ്ധ-വിമാനങ്ങൾ-തകർത്തു-ഇറാൻ,-ഇറാനിയൻ-ബാലിസ്റ്റിക്-മിസൈലുകളും-ലോഞ്ചറുകളും-ഒരറ്റത്തുനിന്ന്-തകർത്തുവരികയാണെന്ന്-ഇസ്രായേൽ

ആക്രമണ- പ്രത്യാക്രമണങ്ങൾ തുടരുന്നു, സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങൾ ആക്രമിച്ചു, രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തു- ഇറാൻ, ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഒരറ്റത്തുനിന്ന് തകർത്തുവരികയാണെന്ന് ഇസ്രായേൽ

ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.

ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.

അനിരുദ്ധ്-രവിചന്ദര്‍-വിവാഹിതനാകുന്നു

അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 15: ഇന്നത്തെ രാശിഫലം അറിയാം
  • ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം
  • പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
  • നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കി; ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
  • കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി മൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.