Monday, August 4, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ

by News Desk
June 14, 2025
in ENTERTAINMENT
എൻ്റെ-വോട്ട്-സ്വരാജിന്’;-ഷഹബാസ്-അമൻ

എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. നിലമ്പൂരില്‍ നടക്കുന്നത് കേരള രാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതി നിർണ്ണായകമായ മത്സരമാണെന്ന് കരുതുന്നില്ലെന്നും പാര്‍ട്ടികളുടെയും വ്യക്തികളുടെയും ‘അഭിമാനം’ അവിടെ വെല്ലുവിളിക്കപ്പെടുന്നുണ്ടെന്നും ഷഹബാസ് അമന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഷഹബാസ് അമന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം

നിലമ്പൂരിൽ നടക്കുന്നത് കേരളരാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതി നിർണ്ണായകമായ ഒരു മത്സരമാണ് എന്ന് കരുതുന്നില്ല. പാർട്ടികളുടെയും വ്യക്തികളുടെയും ‘അഭിമാനം’ അവിടെ നന്നായി വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്ന് മാത്രം. എങ്കിലും, എം.സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് ഈ തെരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടർമാർക്ക് താരതമ്യേന കുറച്ച് കൂടി രാഷ്‌ടീയമാനമുള്ള ഒന്നാക്കി മാറ്റാൻ കഴിയും. ഇനി തിരിച്ചായാൽപ്പോലും നിലവിലുള്ള ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ച് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടാൻ, സ്ത്രീകളും ദളിത് വിഭാഗങ്ങളും ആദിവാസികളും ഉയർത്തുന്ന വിഷയങ്ങളെ കരുണയില്ലാതെയോ പ്രകോപനപരമായോ, അവഗണനയോടെയോ സമീപിക്കാതിരുന്നാൽ, വേറെ തടസ്സങ്ങളൊന്നുമുള്ളതായി തോന്നുന്നില്ല.

ഒറ്റ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. വെള്ളം കോരിയിട്ടില്ലെങ്കിലും കുടമിട്ടുടക്കരുത്! സ്വരാജുമായി യാതൊരു ബന്ധവുമില്ല. ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. ഇനി പരിചയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ ‘എന്റെ വോട്ട്’ അയാൾക്കാണ്. ഇതിൽ കൂടുതൽ വിശദീകരണം സ്വന്തം രാഷ്ട്രീയ വോട്ടിനു ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നന്ദി, എല്ലാവരോടും സ്നേഹം.

The post എൻ്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമൻ appeared first on Malayalam Express.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
ഫോണിലൂടെ-മാത്രം-പരിചയം,-പ്രവാസിയെ-ഹണിട്രാപ്പിൽപ്പെടുത്തി-ആക്രമിച്ചു!!-മൂന്നം​ഗ-സംഘം-ആവശ്യപ്പെട്ടത്-5-ലക്ഷം,-ഒരുലക്ഷം-കൊടുത്തതോടെ-ബാലൻസ്-തുകയ്ക്ക്-തട്ടിയെടുത്തത്-ഥാർ-രണ്ടുപേർ-അറസ്റ്റിൽ

ഫോണിലൂടെ മാത്രം പരിചയം, പ്രവാസിയെ ഹണിട്രാപ്പിൽപ്പെടുത്തി ആക്രമിച്ചു!! മൂന്നം​ഗ സംഘം ആവശ്യപ്പെട്ടത് 5 ലക്ഷം, ഒരുലക്ഷം കൊടുത്തതോടെ ബാലൻസ് തുകയ്ക്ക് തട്ടിയെടുത്തത് ഥാർ- രണ്ടുപേർ അറസ്റ്റിൽ

ദേശീയ​ഗാനത്തിനിടെ-വിദ്യാർഥിനികൾ-ക്ലാസിൽ-നിന്ന്-പുറത്തിറങ്ങി,-വിദ്യാർഥിനികളെ-ക്ലാസിൽ-പൂട്ടിയിട്ട്-ഏത്തമിടിയിച്ചു,-സ്കൂൾ-ബസ്-മിസായതിനാൽ-ബസ്-കാശ്‍-പോയത്-പ്രധാനാധ്യാപികയുടെ-പോക്കറ്റിൽ-നിന്ന്,-ഒടുവിൽ-ഖേദപ്രകടനം

ദേശീയ​ഗാനത്തിനിടെ വിദ്യാർഥിനികൾ ക്ലാസിൽ നിന്ന് പുറത്തിറങ്ങി, വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ചു, സ്കൂൾ ബസ് മിസായതിനാൽ ബസ് കാശ്‍ പോയത് പ്രധാനാധ്യാപികയുടെ പോക്കറ്റിൽ നിന്ന്, ഒടുവിൽ ഖേദപ്രകടനം

പല-ജാതി-പെട്ടികളിലാണല്ലോ-മരുമകനും-മകൾക്കുമെല്ലാം-സാധനം-വരുന്നത്,-പെട്ടിയോട്-ഒരു-താൽപര്യം-ഇവർക്കുണ്ട്,-പെട്ടിയെന്നു-കേട്ടാൽ-മുഖ്യമന്ത്രി-ഏത്-ഉറക്കത്തിൽ-നിന്നും-എഴുന്നേൽക്കും-പരിഹസിച്ച്-പിവി-അൻവർ

പല ജാതി പെട്ടികളിലാണല്ലോ മരുമകനും മകൾക്കുമെല്ലാം സാധനം വരുന്നത്, പെട്ടിയോട് ഒരു താൽപര്യം ഇവർക്കുണ്ട്, പെട്ടിയെന്നു കേട്ടാൽ മുഖ്യമന്ത്രി ഏത് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കും- പരിഹസിച്ച് പിവി അൻവർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ഓഗസ്റ്റ് 4: ഇന്നത്തെ രാശിഫലം അറിയാം
  • അടൂർ ​ഗോപാലകൃഷ്ണ​നെതിരെ രൂക്ഷ​ വിമർശനവുമായി മന്ത്രി ആർ.ബിന്ദു
  • കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്
  • തൃശൂർ, വയനാട്, കണ്ണൂർ ജില്ലക്കാർക്ക് അടുത്ത മൂന്നു മണിക്കൂർ നിർണായകം, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, രാത്രി യാത്ര ഒഴിവാക്കുന
  • റഷ്യയിലെ എണ്ണസംഭരണശാല ലക്ഷ്യമിട്ട് യുക്രൈൻ; ഡ്രോൺ ആക്രമണത്തിൽ വൻ തീപിടിത്തം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.