Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

കാൽ നൂറ്റാണ്ടിന് ശേഷം ഒരു മലയാളി; ഇന്ത്യൻ വനിതാ ഫുട്‍ബോളിൽ ചരിത്രം കുറിച്ച് മാളവിക

by News Desk
June 19, 2025
in SPORTS
കാൽ-നൂറ്റാണ്ടിന്-ശേഷം-ഒരു-മലയാളി;-ഇന്ത്യൻ-വനിതാ-ഫുട്‍ബോളിൽ-ചരിത്രം-കുറിച്ച്-മാളവിക

കാൽ നൂറ്റാണ്ടിന് ശേഷം ഒരു മലയാളി; ഇന്ത്യൻ വനിതാ ഫുട്‍ബോളിൽ ചരിത്രം കുറിച്ച് മാളവിക

കാസര്‍കോട്: കാല്‍ നൂറ്റാണ്ടിലേറെ കാലത്തിന് ശേഷം ഭാരതത്തിന്റെ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഒരു മലയാളി താരം. കാസര്‍കോട് നീലേശ്വരം സ്വദേശിന പി. മാളവികയാണ് ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള ഭാരത ടീമില്‍ ഇടം നേടിയത്. ഇതിന് മുമ്പ് 1999ല്‍ എറണാകുളത്തു നിന്നുള്ള ബെന്‍ഡ്‌ല ഡികോത്തയാണ് ഭാരത വനിതാ ഫുട്‌ബോള്‍ ടീമില്‍ ഉള്‍പ്പെട്ട മലയാളി താരം. ഭാരതത്തിന്റെ വലത് വിങ് താരമായാണ് മാളവികയെ തെരഞ്ഞെടുത്തിരിക്കുന്നത്.

നീലീശ്വരം ബങ്കളത്ത് പരേതനായ എം.പ്രസാദിന്റെയും എ. മിനിയുടെയും മകളാണ് മാളവിക. കക്കാട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആറാം ക്ലാസ് മുതല്‍ പന്ത് തട്ടി തുടങ്ങിയതാണ് മാളവിക.

2018, 2019 വര്‍ഷങ്ങളില്‍ കേരള സബ് ജൂനിയര്‍ ടീമില്‍ ഇടം നേടിയിരുന്നു. വനിതകളുടെ അണ്ടര്‍ 17 ലോകകപ്പിനുള്ള ഭാരത ക്യാമ്പിലും ഉള്‍പ്പെട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം പ്രമുഖ ഭാരത ക്ലബ്ബുകളുടെ വനിതാ ടീമില്‍ കളിച്ചിട്ടുണ്ട്. വനിതാ ലീഗില്‍ സേതു എഫ്‌സിക്കുവേണ്ടിയാണ് കഴിഞ്ഞ സീസണില്‍ കളിച്ചത്.

ShareSendTweet

Related Posts

ബ്ലിറ്റ്സില്‍-ഗുകേഷിനെ-തോല്‍പിച്ച്-പ്രജ്ഞാനന്ദ;മാഗ്നസ്-കാള്‍സന്‍-മുന്നില്‍
SPORTS

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

July 6, 2025
ദുര്‍ബലനായ-കളിക്കാരന്‍-എന്നു-വിളിച്ച-കാള്‍സനെ-തോല്‍പിച്ച്-ക്രൊയേഷ്യ-റാപിഡ്-ചെസ്സില്‍-ചാമ്പ്യനായി-ഗുകേഷ്;-മാഗ്നസ്-കാള്‍സന്‍-മൂന്നാം-സ്ഥാനത്തിലൊതുങ്ങി
SPORTS

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

July 6, 2025
ഫുട്‌ബോള്‍-ലോകം-ഗോണ്ടോമറില്‍-ഒത്തുചേര്‍ന്നു;-നിത്യനിദ്രയ്‌ക്ക്-ആദരമേകാന്‍
SPORTS

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

July 6, 2025
ഏഴ്-പൊന്നഴകില്‍-സജന്‍-പ്രകാശ്;-ലോക-പോലീസ്-മീറ്റില്‍-നീന്തലിന്റെ-ഏഴ്-ഇനങ്ങളില്‍-സ്വര്‍ണം
SPORTS

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

July 6, 2025
റെക്കോഡ്-തുകയ്‌ക്ക്-സഞ്ജുവിനെ-സ്വന്തമാക്കി-കൊച്ചി-ബ്ലൂ-ടൈഗേഴ്‌സ്;-26.80-ലക്ഷം-ലീഗ്-ചരിത്രത്തിലെ-ഏറ്റവും-വലിയ-തുക
SPORTS

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

July 5, 2025
കെസിഎല്‍-താരലേലം-ഇന്ന്;-ലിസ്റ്റില്‍-170-താരങ്ങള്‍,-15-പേരെ-നിലനിര്‍ത്തി
SPORTS

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

July 5, 2025
Next Post
ഭാരതം-ഇംഗ്ലണ്ട്-പരമ്പരയ്‌ക്ക്-നാളെ-തുടക്കം;-പുതുമോടിയില്‍-ഇംഗ്ലീഷ്-പരീക്ഷ

ഭാരതം-ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് നാളെ തുടക്കം; പുതുമോടിയില്‍ ഇംഗ്ലീഷ് പരീക്ഷ

മുൻകൂട്ടി-അറിയിച്ച്-ആളുകളെ-ഒഴിപ്പിച്ച-ശേഷം-ആക്രമണം,-ഇറാൻ-അറാക്-ആണവനിലയം-തകർത്ത്-ഇസ്രയേൽ,-ടെൽ-അവീവ്-ഉൾപെടെ-നാലു-ന​ഗരങ്ങളിൽ-ഇറാന്റെ-കനത്ത-വ്യോമാക്രമണം,-ലക്ഷ്യം-കമാൻഡ്-ആൻഡ്-ഇന്റലിജൻസ്-ആസ്ഥാനവും-സൈനിക-ഇന്റലിജൻസ്-ക്യാംപും

മുൻകൂട്ടി അറിയിച്ച് ആളുകളെ ഒഴിപ്പിച്ച ശേഷം ആക്രമണം, ഇറാൻ അറാക് ആണവനിലയം തകർത്ത് ഇസ്രയേൽ, ടെൽ അവീവ് ഉൾപെടെ നാലു ന​ഗരങ്ങളിൽ ഇറാന്റെ കനത്ത വ്യോമാക്രമണം, ലക്ഷ്യം കമാൻഡ് ആൻഡ് ഇന്റലിജൻസ് ആസ്ഥാനവും സൈനിക ഇന്റലിജൻസ് ക്യാംപും

മരുമകന്-രണ്ട്-മിനിറ്റുള്ള-റീൽ-ഉണ്ടാക്കാൻ-വേണ്ടി-വരിക-9.9-ലക്ഷം-രൂപ,-മനുഷ്യ-ജീവനു-പിണറായി-ഇട്ടതും-ആ-വിലതന്നെ!!-എന്റെ-വോട്ട്-75,000-ൽ-നിൽക്കില്ല,-സത്യപ്രതിജ്ഞയ്ക്ക്-അണികൾക്കൊപ്പം-കാൽനടയായി-നിയമസഭയിലേക്ക്-പോകും-പിവി-അൻവർ

മരുമകന് രണ്ട് മിനിറ്റുള്ള റീൽ ഉണ്ടാക്കാൻ വേണ്ടി വരിക 9.9 ലക്ഷം രൂപ, മനുഷ്യ ജീവനു പിണറായി ഇട്ടതും ആ വിലതന്നെ!! എന്റെ വോട്ട് 75,000 ൽ നിൽക്കില്ല, സത്യപ്രതിജ്ഞയ്ക്ക് അണികൾക്കൊപ്പം കാൽനടയായി നിയമസഭയിലേക്ക് പോകും- പിവി അൻവർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം
  • കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബംഗാള്‍ ബിജെപി
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരില്‍; കനത്ത സുരക്ഷ, ദര്‍ശനത്തിന് നിയന്ത്രണം
  • മൂവരും പഠിച്ചത് ഒരേ എഞ്ചിനീയറിങ് കോളേജിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻസിബി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.