Tuesday, January 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

‘ആ നടന്‍ എന്നെ സ്ഥിരം പറ്റിക്കും, ഞാനൊരു മണ്ടി, അതെല്ലാം വിശ്വസിക്കും’; അനുഭവം പങ്കുവെച്ച് ഉര്‍വശി

by News Desk
June 20, 2025
in INDIA
‘ആ-നടന്‍-എന്നെ-സ്ഥിരം-പറ്റിക്കും,-ഞാനൊരു-മണ്ടി,-അതെല്ലാം-വിശ്വസിക്കും’;-അനുഭവം-പങ്കുവെച്ച്-ഉര്‍വശി

‘ആ നടന്‍ എന്നെ സ്ഥിരം പറ്റിക്കും, ഞാനൊരു മണ്ടി, അതെല്ലാം വിശ്വസിക്കും’; അനുഭവം പങ്കുവെച്ച് ഉര്‍വശി

മലയാള സിനിമയിൽ എക്കാലത്തും പകരം വെക്കാനാവാത്ത നടിയാണ് ഉര്‍വശി. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടികൂടിയാണ് ഉര്‍വശി. ഏത് തരത്തിലുള്ള കഥാപാത്രം കൈകാര്യം ചെയ്യുന്നതിലും ഉര്‍വശി വളരെ മുന്നിലാണ്. ഇപ്പോഴിതാ തന്റെ സിനിമ അനുഭവം പങ്കുവയ്ക്കുകയാണ് താരം. എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി. ഞാന്‍ മണ്ടി, എല്ലാം വിശ്വസിക്കുമെന്ന് ഉര്‍വശി പറയുന്നു.

ഉര്‍വശിയുടെ വാക്കുകള്‍

‘എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി. ഞാന്‍ മണ്ടി, എല്ലാം വിശ്വസിക്കും. അന്നൊക്കെ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമകളാണല്ലോ. എല്ലാവരെയും എല്ലാ സിനിമയിലും കാണും. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അവരുടെ കുടുംബകാര്യമൊക്കെ അറിയാം.

Also Read: സൂര്യ ചിത്രത്തിൻ്റെ പേര് എത്തി

അങ്ങനെ ഞാന്‍ സി.ബി.ഐ ഡയറികുറിപ്പ് എന്ന സിനിമയില്‍ അഭിനയിക്കുന്നു. അതിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ മുകേഷേട്ടന്‍ ഒറ്റക്കൊരു മൂലയില്‍ പോയിരിന്നു എന്തൊക്കയോ എഴുതുന്നു. ഞാന്‍ പോയി എന്താ മുകേഷേട്ടാ എഴുതുന്നതെന്ന് ചോദിച്ചു. ‘ഉര്‍വശിക്ക് അറിയാലോ നമ്മുടേതൊക്കെ നാടക കുടുംബമല്ലേ, എനിക്ക് പാട്ടൊക്കെ എഴുതാന്‍ ഇഷ്ടമാണ്. എന്നാല്‍ ആരും എന്നെ അംഗീകരിക്കുന്നില്ല’ എന്ന് മുകേഷേട്ടന്‍ എന്നോട് പറഞ്ഞു.

അതിനെന്താ മുകേഷേട്ടാ, നിങ്ങള്‍ എഴുത് ഞാന്‍ കൂടെ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം ‘തിരുനെല്ലി കാടുപൂത്തു…തിന തിന്നാൻ കിളി ഇറങ്ങി’ അങ്ങനെ കുറച്ച് വരികള്‍ എഴുതി എനിക്ക് തന്നു. ഞാന്‍ അത് വായിച്ചപ്പോള്‍ ഗംഭീരമായിരുന്നു. നന്നായെന്ന് പറഞ്ഞെപ്പോള്‍ അദ്ദേഹം തന്നെ ഒരു ട്യൂണ്‍ ഒക്കെ ഇട്ട് പാടിത്തന്നു. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ ആരും അത് മൈന്‍ഡ് ആക്കിയില്ല.

അങ്ങനെ പിറ്റേന്ന് ഷൂട്ടിന് പോകാന്‍ വേണ്ടി ഞാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ ഡ്രൈവറോട് പാട്ടിടാന്‍ പറഞ്ഞു. അങ്ങനെ കുറേ പാട്ട് കഴിഞ്ഞപ്പോഴുണ്ട് ‘തിരുനെല്ലി കാടുപൂത്തു…തിന തിന്നാൻ കിളി ഇറങ്ങി’ എന്ന പാട്ട്. ഇത് ഇത്രവേഗം ഇറങ്ങിയോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടപ്പോള്‍ ഡ്രൈവറാണ് പറഞ്ഞത് ഇത് മുകേഷും പാര്‍വതിയും അഭിനയിച്ച സിനിമയിലേതാണെന്ന്,’ ഉര്‍വശി പറയുന്നു.

The post ‘ആ നടന്‍ എന്നെ സ്ഥിരം പറ്റിക്കും, ഞാനൊരു മണ്ടി, അതെല്ലാം വിശ്വസിക്കും’; അനുഭവം പങ്കുവെച്ച് ഉര്‍വശി appeared first on Express Kerala.

ShareSendTweet

Related Posts

അലുമിനിയം-ഫോയിൽ-പാചകം:-ഈ-ഭക്ഷണങ്ങൾ-ഒഴിവാക്കിയില്ലെങ്കിൽ-അപകടം
INDIA

അലുമിനിയം ഫോയിൽ പാചകം: ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അപകടം

January 27, 2026
ആനയിടഞ്ഞു;-പിങ്ക്-പൊലീസിന്റെ-കാർ-കൊമ്പിലുയർത്തി-കുത്തിമറിച്ചു
INDIA

ആനയിടഞ്ഞു; പിങ്ക് പൊലീസിന്റെ കാർ കൊമ്പിലുയർത്തി കുത്തിമറിച്ചു

January 27, 2026
ഉണ്ണികൃഷ്ണൻ-പോറ്റി-പുറത്തിറങ്ങുന്നത്-തടയാൻ-നീക്കം!-പുതിയ-കേസുകൾ-രജിസ്റ്റർ-ചെയ്യാൻ-എസ്‌ഐടി
INDIA

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ നീക്കം! പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ എസ്‌ഐടി

January 27, 2026
‘ജനനായകൻ’-തിയേറ്ററിലെത്തുമോ?-സെൻസർ-സർട്ടിഫിക്കറ്റ്-കേസിൽ-മദ്രാസ്-ഹൈക്കോടതി-ഇന്ന്-വിധി-പറയും
INDIA

‘ജനനായകൻ’ തിയേറ്ററിലെത്തുമോ? സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

January 27, 2026
ഇൻസ്റ്റാഗ്രാമിലെ-താരം-ഇനി-വീട്ടിലുണ്ടാക്കാം;-ഇതാ-രുചിയൂറും-ബിസ്കോഫ്-ചീസ്-കേക്ക്!
INDIA

ഇൻസ്റ്റാഗ്രാമിലെ താരം ഇനി വീട്ടിലുണ്ടാക്കാം; ഇതാ രുചിയൂറും ബിസ്കോഫ് ചീസ് കേക്ക്!

January 26, 2026
അബുദബിയിൽ-ഇ-സ്കൂട്ടറുകൾക്കും-ബൈക്കുകൾക്കും-കർശന-നിയന്ത്രണം
INDIA

അബുദബിയിൽ ഇ-സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും കർശന നിയന്ത്രണം

January 26, 2026
Next Post
കേരള-തീരത്ത്-40-കിലോമീറ്റര്‍-വരെ-വേഗതയില്‍-കാറ്റ്-വീശാന്‍-സാധ്യത

കേരള തീരത്ത് 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

ആണവ-പരീക്ഷണങ്ങളിൽ-ഇറാൻ-നിലപാട്-ഇന്നറിയാം?-ഇസ്രയേൽ-ഇറാൻ-സംഘർഷം,-കക്ഷി-ചേരുന്ന-കാര്യത്തിൽ-തീരുമാനം-രണ്ടാഴ്ചയ്ക്കം-അമേരിക്ക,-തിടുക്കപ്പെട്ട്-ഒത്തുതീർപ്പ്-നീക്കവുമായി-യൂറോപ്യൻ-യൂണിയൻ!!-ഇറാനുമായി-ഇന്ന്-ചർച്ച

ആണവ പരീക്ഷണങ്ങളിൽ ഇറാൻ നിലപാട് ഇന്നറിയാം? ഇസ്രയേൽ- ഇറാൻ സംഘർഷം, കക്ഷി ചേരുന്ന കാര്യത്തിൽ തീരുമാനം രണ്ടാഴ്ചയ്ക്കം- അമേരിക്ക, തിടുക്കപ്പെട്ട് ഒത്തുതീർപ്പ് നീക്കവുമായി യൂറോപ്യൻ യൂണിയൻ!! ഇറാനുമായി ഇന്ന് ചർച്ച

പുലർച്ചെ-45-മിനിറ്റിനുള്ളിൽ-സൗദി-രാജകുമാരൻ-എന്നെ-വിളിച്ചു…!!-ഇന്ത്യ-പാകിസ്താനിലെ-സുപ്രധാന-വ്യോമതാവളങ്ങൾ-ആക്രമിച്ചപ്പോൾ-മറ്റുമാർഗമില്ലാതായപ്പോൾ-വെടിനിർത്തലിന്-അഭ്യർത്ഥിച്ചു.;-അന്ന്-രാത്രി-സംഭവിച്ചതിനെ-കുറിച്ച്-പാക്-ഉപപ്രധാനമന്ത്രിയുടെ-വെളിപ്പെടുത്തൽ…

പുലർച്ചെ 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ എന്നെ വിളിച്ചു…!! ഇന്ത്യ പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങൾ ആക്രമിച്ചപ്പോൾ മറ്റുമാർഗമില്ലാതായപ്പോൾ വെടിനിർത്തലിന് അഭ്യർത്ഥിച്ചു..; അന്ന് രാത്രി സംഭവിച്ചതിനെ കുറിച്ച് പാക് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക്
  • ഹോളിവുഡ് നടിമാരെ കാണുന്നത് പാവകളെപ്പോലെ, സംവിധായകരെ ഉയര്‍ന്ന സ്ഥാനത്ത് കാണുമ്പോള്‍ അഭിനേതാക്കള്‍ക്ക് നല്‍കുന്നത് പുല്ലുവില, ഇത് പുരുഷന്മാര്‍ വളര്‍ത്തിയെടുക്കുന്ന ധാരണ, ആരോപണവുമായി ക്രിസ്റ്റൻ സ്റ്റെവാർട്ട്
  • ശബരിമല വിഷയം ഗുരുതരം, പ്രതികൾക്കെങ്ങനെ സ്വഭാവിക ജാമ്യം കിട്ടും? കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകില്ലേ? കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!! തന്ത്രിയെ അടപടലം പൂട്ടും? കൈപ്പട ശാസ്ത്രീയമായി തെളിയിക്കാൻ എസ്ഐടി നീക്കം, ജയിലിലെത്തി കൈയ്യക്ഷരം പരിശോധിക്കും
  • അലുമിനിയം ഫോയിൽ പാചകം: ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അപകടം
  • ആനയിടഞ്ഞു; പിങ്ക് പൊലീസിന്റെ കാർ കൊമ്പിലുയർത്തി കുത്തിമറിച്ചു

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.