Wednesday, July 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽക്യാമ്പ് വൻ വിജയം

by News Desk
June 21, 2025
in BAHRAIN
ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽക്യാമ്പ് വൻ വിജയം

മനാമ: ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ അൽഹിലാൽ ഹോസ്പിറ്റൽ മാനമായുമായി സഹകരിച്ചു നടത്തിയ മൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കളിത്തം കൊണ്ട് വൻ വിജയമായി, മുന്നൂറ്റിഅൻപതോളം പേർ ഓൺ ലൈൻ ആയി രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 286 ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യമായി ബ്ലഡ് ഷുഗർ ,ടോട്ടൽ കൊളസ്ട്രോൾ ,കിഡ്നി സ്ക്രീനിംഗ് ,യൂറിക് ആസിഡ് ടെസ്റ്റുകൾ ഉൾപ്പെടുത്തിയിരുന്നു , കൂടാതെ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും രണ്ടാഴ്ച സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സൗജന്യമായി കാണാൻ ഉള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

മെഡിക്കൽ ക്യാമ്പ് ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകൻ, ഹൃസ്വ സിനിമകളുടെ സംവിധായകൻ,ക്ലിനിക്കൽ കൗൺസിലർകൂടിയായ മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു , ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകകൻ അമൽദേവ് മുഖ്യ അഥിതി ആയിരുന്നു.

മെഡിക്കൽ ക്യാമ്പിന് ദിലീപ് ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ് റസാഖ് ബാബു , സെക്രട്ടറി പ്രശോബ് ധർമ്മൻ , സോഷ്യൽ മീഡിയ കൺവീനർ ഷംസീർ വടകര അൽഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ് ,മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കിഷോർ എന്നിവരുടെ നേതൃത്വത്തിൽ ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ കമ്മിറ്റി അംഗങ്ങൾ ആയ , മൻസൂർ തൃശൂർ , ഡെയ്ൽജോസ് , ഷഹിൻ , ആൽബിൻ , ജയൻ ജോർജ് , രഞ്ജിത്ത് കുരുവിള ,പ്രീജിത്ത്‌ പ്രേമൻ ,ഷാഫി വയനാട് ,വിഷ്ണു ,ഹോസ്പിറ്റൽ സ്റ്റാഫ്‌ അംഗങ്ങളായ സിജോ , അൽഫി , ജോസ്‌നി , ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ShareSendTweet

Related Posts

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

July 9, 2025
സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
BAHRAIN

സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി

July 8, 2025
ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
BAHRAIN

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

July 8, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

July 8, 2025
ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്
BAHRAIN

ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്

July 8, 2025
‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു
BAHRAIN

‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു

July 8, 2025
Next Post
ഇറാനിൽ-ഭൂചലനം;-5.1-തീവ്രത-രേഖപ്പെടുത്തി

ഇറാനിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി

ആദ്യ-ദിനത്തിൽ-കോടികൾ-നേടി-കുബേര

ആദ്യ ദിനത്തിൽ കോടികൾ നേടി കുബേര

പുലി-പകുതി-ഭക്ഷിച്ച-നിലയിൽ-നാലുവയസുകാരിടെ-മൃതദേഹം!!-കുട്ടിയെ-പുലി-ആക്രമിച്ചത്-വീടിനു-മുന്നിൽ-കളിക്കുമ്പോൾ,-മൃതദേഹം-കണ്ടെത്തിയത്-എസ്റ്റേറ്റ്-ലയത്തിൽ-നിന്ന്-300-മീറ്റർ-മാറി-കാട്ടിൽ,-കുട്ടിയുടെ-കുടുംബത്തിന്-10-ലക്ഷം-രൂപയുടെ-അടിയന്തര-ധനസഹായം

പുലി പകുതി ഭക്ഷിച്ച നിലയിൽ നാലുവയസുകാരിടെ മൃതദേഹം!! കുട്ടിയെ പുലി ആക്രമിച്ചത് വീടിനു മുന്നിൽ കളിക്കുമ്പോൾ, മൃതദേഹം കണ്ടെത്തിയത് എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റർ മാറി കാട്ടിൽ, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം

Recent Posts

  • തലസ്ഥാനത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു
  • ചരിത്രത്തിലെ ചൂടേറിയ മാസം; പശ്ചിമ യൂറോപ്പ് കടന്നുപോയത് അതിശൈത്യത്തിലൂടെ
  • കീം റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി: അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി
  • കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
  • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം: താലിബാൻ നേതാവിനും ചീഫ് ജസ്റ്റിസിനും‌ അറസ്റ്റ് വാറന്റ്, അസംബന്ധമെന്ന് താലിബാൻ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.