വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് ഔദ്യോഗികമായി ശുപാർശ ചെയ്ത് പാക്കിസ്ഥാൻ. ട്രംപിന്റെ ദീർഘവീക്ഷണം ഇന്ത്യ – പാക് സംഘർഷം ഒഴിവാക്കുന്നതിന് സാഹായിച്ചെന്നും, ഗാസ, പശ്ചിമേഷ്യൻ സംഘർഷങ്ങൾ എന്നിവയിൽ യുഎസ് പ്രസിഡന്റ് നടത്തുന്ന ആത്മാർഥമായ ശ്രമങ്ങൾ എന്നിവ പരിഗണിച്ച് പുരസ്‌കാരം നൽകണം എന്നുമാണ് പാക്കിസ്ഥാൻ ശുപാർശയിൽ പറയുന്നത്. പാക്കിസ്ഥാൻ പറയുന്നതിങ്ങനെ- പാക്കിസ്ഥാൻ- ഇന്ത്യ സംഘർഷങ്ങളിൽ പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ പ്രായോഗിക നയതന്ത്രം ഫലപ്രദമായ സമാധാനം സ്ഥാപിക്കാൻ സഹായിച്ചു. കശ്മീർ വിഷയത്തിൽ […]