വാഷിംഗ്ടണ്‍: ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഡൊണാൾഡ് ട്രംപ് അനുമതി നൽകിയത് ഓപ്പറേഷൻ ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. ബോംബ് വർഷിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഇറാനെ ആക്രമിക്കാനുള്ള അന്തിമ തീരുമാനം യുഎസ് പ്രസിഡന്‍റ് എടുത്തുവെന്ന് വാൻസിന്‍റെ വെളിപ്പെടുത്തൽ. അവസാന നിമിഷം വരെ ദൗത്യം റദ്ദാക്കാൻ ട്രംപിന് കഴിയുമായിരുന്നുവെന്നും എന്നാൽ അദ്ദേഹം മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചുവെന്നും വാൻസ് പറഞ്ഞു. ദിവസങ്ങളോളം നീണ്ട തീവ്രമായ ആലോചനകൾക്ക് […]