Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഓറആർട്സ് സെന്റർ ഒൻപതാം വാർഷികം വിപുലമായി ആഘോഷിച്ചു

by News Desk
June 25, 2025
in BAHRAIN
ഓറആർട്സ് സെന്റർ ഒൻപതാം വാർഷികം  വിപുലമായി ആഘോഷിച്ചു

മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാസ്ഥാപനമായ ഓറആർട്സ് സെന്ററിന്റെ ഒൻപതാം വാർഷികം ഇന്ത്യൻ ക്ലബ്ബിൽ വിപുലമായി ആഘോഷിച്ചു.വൈകീട്ട് നാല് മണിയ്ക്ക് ആരംഭിച്ച പ്രോഗ്രാമിൽ അഞ്ഞൂറിൽപ്പരം കുട്ടികളും നൂറിൽപ്പരം മുതിർന്നവരും വിവിധയിനം പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

റഷ്യൻഡാൻസ്,ഫിലിപ്പിനോഡാൻസ്,ആഫ്രിക്കൻഡാൻസ്,ചയ്നീസ്ഡാൻസ്,കെപ്പോപ്പ്,ഹിപ്പോപ്പ്,ഹൈഹീൽസ്,ബോളിവുഡ്,സിനിമാറ്റിക്,വെസ്റ്റേൺ,സുമ്പഡാൻസ്,ക്ലാസിക്കൽഡാൻസ്,വിവിധതരം മ്യൂസിക്കൽഇൻസ്‌ട്യൂമെൻസ്,ഡ്രോയിങ് തുടങ്ങി നിരവധി പ്രോഗ്രാമുകൾ രാത്രി പന്ത്രണ്ടുമണിവരെയായി വേദിയിൽ അവതരിപ്പിച്ചു.രണ്ടു വിഭാഗങ്ങളിലായി നാല് വയസ്സുമുതൽ പതിനെട്ടുവയസ്സുവരെയുള്ള കുട്ടികൾ അവതരിപ്പിച്ച പ്രോഗ്രാമിൽ ആയിരത്തിൽപ്പരം രക്ഷിതാക്കളും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരും കാണികളായി പങ്കെടുത്തു.ക്യാപ്പിറ്റൽ ഗവർണ്ണറേറ്റ് ഇൻഫർമേഷൻഡയറക്ടർ യൂസഫ് ലോറി മുഖ്യതിഥി ആയിരുന്നു.ബഹ്‌റൈനിൽ വിവിധ രാജ്യക്കാരായ കുട്ടികൾ വിവിധ കലകൾ പഠിക്കുന്ന ഏക കലാകേന്ദ്രം ഓറആർട്സ് ആണെന്നും,ഓറ ആർട്സിന്റെ നല്ല പ്രവർത്തനങ്ങൾക്ക് ബഹ്‌റൈനെന്ന രാജ്യത്തിന്റെ എല്ലാ സഹായങ്ങളുംഉണ്ടാവുമെന്നും യുസഫ് ലോറി ആശംസിച്ചു. വിവിധ രാജ്യങ്ങളുടെ എംബസി അധികൃതർ,ബഹ്‌റൈൻ മാന്ദ്രാലയം അധികൃതർ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ ബിജുജോർജ്,ജേക്കബ്തേക്ക്തോട്,സത്യൻപേരാമ്പ്ര, മോനിഓടിക്കണ്ടത്തിൽ,രാജേഷ് പേരുങ്കുഴി,മണികുട്ടൻ,സലാം എപി,മൻഷീർ,ചെമ്പൻജലാൽ,നാസർമഞ്ചേരി,ജ്യോതിഷ്പണിക്കർ,ബൈജുമലപ്പുറം,അനിൽഗോപി,മൊഹമ്മദ്‌പുഴക്കര,എബ്രഹാംജോൺ,ആർപവിത്രൻ,സുരേഷ്മണ്ടോടി,ജോണിതാമരശ്ശേരി,ഡോ:പിവി ചെറിയാൻ,ശ്രീജിത്ത്‌കുറുഞ്ഞാലിയോട്,അജിപിജോയ്,ബ്ലസൻജോയ്,സയ്ദ്ഹനീഫ്,സത്യൻകാവിൽ,രാജീവ്‌തുറയൂർ,ഡോ:ഫാത്തിമജലീൽ,ഈവിരാജീവൻ,ഫൈസൽപാട്ടാണ്ടി തുടങ്ങിയവർ പങ്കെടുത്തു.
ഓറആർട്സ് ചെയർമാൻ മനോജ്‌മയ്യന്നൂർ,ഡയറക്ടർമാരായ സ്മിതമയ്യന്നൂർ,വൈഷ്ണവ്ദത്ത്,വൈഭവ്ദത്ത്,ഇർഫാൻ,സുന്ദർബിശ്വകർമ്മ,അർജുൻ,സ്മിതേഷ്പി,സ്റ്റെനിൻ,വിഷ്ണു,ഇർഫാന,കവിതഷെട്ടി,സൂരജ്പാട്ടിൽ,ഗോവർദ്ധൻ,ശ്രീഷ്മ,സരോജിനി,ഫാസിൽമുഹമ്മദ്,മിത്രടീച്ചർ,കീല,ഗാഥ,റീക്ക,എം ടി വിനോദ്കുമാർ,സത്യശീലൻകെ എം,മിനിറോയ്,സെയ്ദ്മൊഹമ്മദ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
അൽ ഫുർഖാൻ രക്ത ദാന ക്യാമ്പ്‌ നാളെ

അൽ ഫുർഖാൻ രക്ത ദാന ക്യാമ്പ്‌ നാളെ

പൊതു പരീക്ഷകളിൽ വിജയിച്ചവരെ ആദരിച്ചു

പൊതു പരീക്ഷകളിൽ വിജയിച്ചവരെ ആദരിച്ചു

കേരളത്തിലെ-സ്വർണ-വ്യാപാരികളുടെ-സംസ്ഥാന-സമ്മേളനവും-ആഭരണ-പ്രദർശനവും-ജൂൺ-27-മുതൽ

കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനവും ആഭരണ പ്രദർശനവും ജൂൺ 27 മുതൽ

Recent Posts

  • ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക
  • ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ
  • ‘ജയിലിലേക്ക് വരൂ, ഒരു ദിവസത്തെ തടവുജീവിതം ആസ്വദിക്കൂ’; കൗതുകം നിറക്കുന്ന ഹൈദരാബാദിലെ ‘ഫീൽ ദ ജയിൽ’ പദ്ധതി ഏപ്രിൽ 28 മുതൽ
  • അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ
  • റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.