Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പൊതു പരീക്ഷകളിൽ വിജയിച്ചവരെ ആദരിച്ചു

by News Desk
June 25, 2025
in BAHRAIN
പൊതു പരീക്ഷകളിൽ വിജയിച്ചവരെ ആദരിച്ചു

മനാമ: 10, 12 പൊതു പരീക്ഷകളിൽ വിജയിച്ച ഫ്രൻഡ്സ് അസോസിയേഷൻ കുടുംബത്തിലെ വിദ്യാർഥികളെ ആദരിച്ചു .സിഞ്ചിലെ ഫ്രൻഡ്സ് സെൻ്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ നിർവഹിക്കുകയും വിജയികൾക്ക് മൊമെൻ്റോ നൽകുകയും ചെയ്തു.

വൈസ് പ്രസിഡൻ്റ് ജമാൽ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ +2 പരീക്ഷയിൽ വിജയിച്ച റീഹ ഫാത്തിമ, മുബാറക് ബഷീർ, മറിയം ബഷീർ, അഫ്രീൻ ഫാത്തിമ, ഹന്ന ഫാത്തിമ എന്നീ കുട്ടികളും 10 ലെ പൊതു പരീക്ഷയിൽ വിജയിച്ച ഹിബ ഫാത്തിമ, നിമ കമറുദ്ദീൻ, ഹെന ഗഫൂർ, ഷാദി റഹ്‌മാൻ, ഫൈസാൻ ഇബ്രാഹിം, അമീന അലി അഷ്‌റഫ്‌, സഹ്റ അഷ്‌റഫ്‌, ഫാത്തിമ ജിനാൻ, ഫർസിൻ അർഷാദ്, ആദിൽ അഷ്‌റഫ്‌, മറിയം അസ്മി, മുഹമ്മദ് സിയാൻ, റംസി അൽത്താഫ്, റീമാസ് ബിൻത് മർസൂഖ്, സഹ് ല റിയാന, മുഹമ്മദ് സുബൈർ, അഫ്നാൻ ഷൗക്കത്തലി, നിനു മെഹ്ബിൻ എന്നീ കുട്ടികളും ആദരം ഏറ്റുവാങ്ങി. ഇതോടൊപ്പം റമദാനിൽ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയിച്ചവരെയും ആദരിച്ചു. ഒന്നാം സ്ഥാനം നേടിയ റഫീദ നാസർ, രണ്ടാം സ്ഥാനം നേടിയ സൈഫുന്നിസ റഫീഖ്, മൂന്നാം സ്ഥാനം നേടിയ റുബീന നൗഷാദ്, മുഹമ്മദ് മുഹ് യുദ്ദീൻ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. പരീക്ഷയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ സമീർ ഹസൻ, മൂസ കെ ഹസൻ, മുഹമ്മദ് മുഹ്‌യുദ്ദീൻ, മുഹമ്മദ് റഊഫ്, അഹ് മദ് റഫീഖ്, ഇ.കെ സലീം, സാജിദ സലീം, ജാസിർ പി.പി എന്നിവർ വിതരണം ചെയ്തു. ജന. സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതമാശംസിക്കുകയും വിദ്യാഭ്യാസ വിഭാഗം കൺവീനർ ഷാനവാസ് എ.എം സമാപനം നിർവഹിക്കുകയും ചെയ്തു. അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ പരിപാടി നിയന്ത്രിച്ചു. അനീസ് വി. കെ, സജീബ്, ഗഫൂർ മൂക്കുതല തുടങ്ങിയവർ നേതൃത്വം നൽകി.

ShareSendTweet

Related Posts

ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ ദഅവ സംഗമം സംഘടിപ്പിച്ചു
BAHRAIN

ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ ദഅവ സംഗമം സംഘടിപ്പിച്ചു

November 14, 2025
സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2025 ജലീലിയോക്ക്.
BAHRAIN

സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2025 ജലീലിയോക്ക്.

November 13, 2025
പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു
BAHRAIN

പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടിയ പമ്പാവാസൻ നായരെ പാക്ട് ആദരിച്ചു

November 13, 2025
കെഎംസിസി ബഹ്‌റൈൻ-“മഹർജാൻ”ആശയ ഗീതം പുറത്തിറക്കി
BAHRAIN

കെഎംസിസി ബഹ്‌റൈൻ-“മഹർജാൻ”ആശയ ഗീതം പുറത്തിറക്കി

November 12, 2025
കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാവനിതാ വിംഗിന് പുതിയ നേതൃത്വം
BAHRAIN

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാവനിതാ വിംഗിന് പുതിയ നേതൃത്വം

November 12, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന പ്രവാസികളെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന പ്രവാസികളെ ആദരിച്ചു

November 12, 2025
Next Post
കേരളത്തിലെ-സ്വർണ-വ്യാപാരികളുടെ-സംസ്ഥാന-സമ്മേളനവും-ആഭരണ-പ്രദർശനവും-ജൂൺ-27-മുതൽ

കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനവും ആഭരണ പ്രദർശനവും ജൂൺ 27 മുതൽ

‘സേ-നോ-ടു-ഡ്രഗ്സ്,-നാടിനെ-നശിപ്പിക്കുന്ന-വിപത്തിനെ-ഒഴിവാക്കാം’-;-ലഹരി-വിരുദ്ധ-ദിനം-പ്രസംഗം-തയ്യാറാക്കാം

'സേ നോ ടു ഡ്രഗ്സ്, നാടിനെ നശിപ്പിക്കുന്ന വിപത്തിനെ ഒഴിവാക്കാം' ; ലഹരി വിരുദ്ധ ദിനം പ്രസംഗം തയ്യാറാക്കാം

ഹൈദരാബാദ്-സന്ദര്‍ശിക്കാന്‍-ഏതാണ്-ഏറ്റവും-മികച്ച-സമയം-?-;-അറിഞ്ഞുവയ്ക്കാം-മികച്ച-കാലാവസ്ഥാവേള​

ഹൈദരാബാദ് സന്ദര്‍ശിക്കാന്‍ ഏതാണ് ഏറ്റവും മികച്ച സമയം ? ; അറിഞ്ഞുവയ്ക്കാം മികച്ച കാലാവസ്ഥാവേള​

Recent Posts

  • ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ ദഅവ സംഗമം സംഘടിപ്പിച്ചു
  • അര്‍ജുന്‍ എരിഗെയ്സിയും ലെവോണ്‍ ആരോണിയോനും തമ്മിലുള്ള മത്സരം സമനിലയില്‍, ഹരികൃഷ്ണയും ജോസ് മാര്‍ട്ടിനെസും സമനില തന്നെ
  • പതിനാലുകാരൻ്റെ പ്രഹരം! വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറി; റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ ഇന്ത്യ ‘A’യ്ക്ക് ത്രസിപ്പിക്കുന്ന വിജയം
  • നന്ദിയുണ്ട്, പക്ഷേ ഞെട്ടിച്ചു! ബിഹാർ ഫലത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
  • മജ്ജയും മാംസവും മരവിച്ച് പോകുന്ന കൊടും തണുപ്പ്; ഒയ്മ്യാകോൺ എന്ന ഭൂമിയുടെ ഫ്രീസർ

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.