Wednesday, July 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഗാന്ധിജിയെ മാറ്റി നിർത്തി ഇന്ത്യ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ദേശീയതയോടുള്ള വെല്ലുവിളി; പി ഹരീന്ദ്രനാഥ്

by News Desk
June 25, 2025
in BAHRAIN
ഗാന്ധിജിയെ മാറ്റി നിർത്തി ഇന്ത്യ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ദേശീയതയോടുള്ള വെല്ലുവിളി; പി ഹരീന്ദ്രനാഥ്

ബഹ്റൈൻ നവകേരള കലാ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അപനിർമ്മിക്കപ്പെടുന്ന ചരിത്രം എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയുംസംഘട്ടിപ്പിച്ചു ചരിത്രകാരൻ പി.ഹരീന്ദ്രനാഥ മുഖ്യ പ്രഭാഷണം നടത്തി.പ്രഭാഷണമികവ് കൊണ്ടും സഹൃദേയ പങ്കാളിത്തം കൊണ്ടുംപരിപാടി ശ്രദ്ധേയമായി.

ഹിന്ദ്സ്വരാജ് വായിക്കാതെ സ്വാതന്ത്ര്യസമര ചരിത്ര പഠനം പൂർണ്ണമാകില്ല. ഇത് പഠിക്കാത്തവരാണ് ചരിത്രം വികലമാക്കുന്നത്.
ഭരണകൂട താല്പര്യങ്ങൾക്ക് അനുസരിച്ചു ഇന്ത്യാ ചരിത്രം എങ്ങനെ അപനിർമ്മിക്കപ്പെടുന്നു എന്നും ഗാന്ധിയൻ ദർശനങ്ങളുടെ പൊരുൾ പുതിയ കാലത്തെ രാഷ്ട്രീയ വിദ്യാർത്ഥികൾ മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഹരീന്ദ്രനാഥിൻ്റെ ഒന്നര മണിക്കൂർ നീണ്ട പ്രഭാഷണത്തിൽ വളരെ ആഴത്തിൽ സ്പർശിച്ചത് സദസ്സിന് നവ്യാനുഭവമായ് മാറി.
നവകേരള സാഹിത്യ വേദിയുടെ കോർഡിനേറ്ററായ എസ്.വി.ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോ. സെക്രട്ടറി പ്രശാന്ത് മാണി യത്ത് സ്വാഗതവും സാഹിത്യ വേദി കൺവീനർ അനു യൂസഫ് നന്ദിയും പറഞ്ഞ ചടങ്ങിൽ എഴുത്ത്കാരൻ ഡോ.വേണു തോന്നക്കൽ ആശംസയർപ്പിച്ചു .
തുടർന്ന് നടന്ന ചർച്ചയിൽ പ്രതിഭ നേതാക്കളായ ശ്രീജിത്,മിജോഷ് മൊറാഴ, മുൻ ഇന്ത്യൻ സ്ക്കൂൾ ജനറൽ സെക്രട്ടറി ഇ.എ.സലിം ,സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, ബാബു കുഞ്ഞിരാമൻ, അഷറഫ് വി എസ് വി,ശിവദാസ് പുറമേരി ,അനു ബി കുറുപ്പ് ,ഹേമ വിശ്വംഭരൻ ,തുടങ്ങിയവരും നവകേരളയുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.ചടങ്ങിൽ വെച്ച് ഹരീന്ദ്രനാഥിൻ്റെ പുതിയ കൃതിയായ മഹാത്മ ഗാന്ധി – കാലവും കർമപർവ്വവും 1869-1915 കോപ്പി നവകേരളയുടെ എക്സിക്യുട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എ ൻ കെ ജയനും സെക്രട്ടറി എ കെ സുഹൈലും ചേർന്ന് ഏറ്റ് വാങ്ങി.

ShareSendTweet

Related Posts

സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
BAHRAIN

സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി

July 8, 2025
ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
BAHRAIN

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

July 8, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

July 8, 2025
ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്
BAHRAIN

ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്

July 8, 2025
‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു
BAHRAIN

‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു

July 8, 2025
ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി
BAHRAIN

ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി

July 8, 2025
Next Post
ആരിലും വിസ്മയം നിറക്കുന്ന മഹാ തേജസ്സായിരുന്നു മാണിയൂർ ഉസ്താദ്;കെഎംസിസി ബഹ്‌റൈൻ

ആരിലും വിസ്മയം നിറക്കുന്ന മഹാ തേജസ്സായിരുന്നു മാണിയൂർ ഉസ്താദ്;കെഎംസിസി ബഹ്‌റൈൻ

സൈനിക-കമാന്‍ഡര്‍-അലി-ഷദ്മാനി-കൊല്ലപ്പെട്ടെന്ന്-സ്ഥിരീകരിച്ച്-ഇറാന്‍

സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍

യുക്രെയ്‌നിന്-പാട്രിയ്റ്റ്-മിസൈലുകള്‍-നല്‍കുന്നത്-പരിഗണനയില്‍;-ഡോണള്‍ഡ്-ട്രംപ്

യുക്രെയ്‌നിന് പാട്രിയ്റ്റ് മിസൈലുകള്‍ നല്‍കുന്നത് പരിഗണനയില്‍; ഡോണള്‍ഡ് ട്രംപ്

Recent Posts

  • സൗദിയിൽ ഓൺലൈൻ പേയ്‌മെന്റുകൾക്കായി പുതിയ പോർട്ടൽ ആരംഭിച്ചു
  • സംസ്ഥാനത്ത് തഴച്ചുവളർന്ന് മദ്യവ്യവസായം… കഴിഞ്ഞ ഒരു വർഷത്തിനിടെ വിറ്റത് 17,000 കോടിയുടെ മദ്യം..
  • ലീഗിലും കാര്യങ്ങൾ വെടിപ്പല്ല !
  • കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; എറണാകുളത്ത് 46 കാരൻ ജീവനൊടുക്കി
  • സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.