Wednesday, July 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം “ശ്രാവണം 2025” കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജൂൺ 28 ന്

by News Desk
June 26, 2025
in BAHRAIN
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം “ശ്രാവണം 2025” കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജൂൺ 28 ന്

മനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷമായ ശ്രാവണം 2025 കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജൂൺ 28 ശനിയാഴ്ച വൈകുന്നേരം 7.30ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.

കേരളത്തിന്റെ സാംസ്കാരിക തനിമയും ഓണാഘോഷത്തിന്റെ മൂല്യവും ഉൾക്കൊള്ളുന്ന വിവിധ പരിപാടികളിലൂടെ ബഹ്‌റൈൻ മലയാളികളുടെ ഓണാഘോഷത്തെ ഇത്തവണയും ബഹറിൻ കേരളീയ സമാജം അവിസ്മരണീയമാക്കുന്നതിന് ആവശ്യമുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായി സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.

പിള്ളേരോണം, രുചി മേള, ഘോഷയാത്ര, ഓണസദ്യ, വിവിധ കലാകായിക മത്സരങ്ങൾ, കേരളത്തിലെ പ്രമുഖ ബാന്റുകളുടെ സംഗീത വിരുന്നുകൾ തുടങ്ങി നിരവധി പരിപാടികളാണ് ബഹറിൻ മലയാളികൾക്കായി സംഘടിപ്പിക്കുന്നത്.

ശ്രാവണം ഓണാഘോഷ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനും തുടർന്നുള്ള വിവിധ പരിപാടികളിലും മുഴുവൻ ബഹ്‌റൈൻ മലയാളികളുടെയും സഹകരണം ഉണ്ടാവണമെന്നും ബഹ്‌റിൻ കേരളീയ സമാജം ശ്രാവണം ഓണാഘോഷ കമ്മിറ്റി പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

ShareSendTweet

Related Posts

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

July 9, 2025
സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
BAHRAIN

സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി

July 8, 2025
ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
BAHRAIN

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

July 8, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

July 8, 2025
ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്
BAHRAIN

ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്

July 8, 2025
‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു
BAHRAIN

‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു

July 8, 2025
Next Post
‘ഇന്ത്യക്കാരനേക്കാൾ-പാകിസ്ഥാനിയാണെന്നാണ്-തോന്നുന്നത്-‘;-സൊഹ്‌റാൻ-മംദാനിയെ-വിമർശിച്ച്-കങ്കണ-റണാവത്ത്

‘ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയാണെന്നാണ് തോന്നുന്നത് ‘; സൊഹ്‌റാൻ മംദാനിയെ വിമർശിച്ച് കങ്കണ റണാവത്ത്

സിപിഐ-ജില്ലാ-സമ്മേളനങ്ങൾക്ക്-നാളെ-തുടക്കം-കുറിക്കും

സിപിഐ ജില്ലാ സമ്മേളനങ്ങൾക്ക് നാളെ തുടക്കം കുറിക്കും

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 മാറ്റിവെച്ചു.

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 മാറ്റിവെച്ചു.

Recent Posts

  • Guru Purnima 2025: എന്താണ് ഗുരുപൂർണിമ? ചരിത്രവും ഐതീഹ്യവും പ്രാധാന്യവും അറിയാം; ഒപ്പം ആശംസകളും നേരാം!
  • തലസ്ഥാനത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു
  • ചരിത്രത്തിലെ ചൂടേറിയ മാസം; പശ്ചിമ യൂറോപ്പ് കടന്നുപോയത് അതിശൈത്യത്തിലൂടെ
  • മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു; മൃതദേഹം സംസ്ക്കരിക്കാനുള്ള ശ്രമം തടഞ്ഞ് ആരോഗ്യ വകുപ്പ്
  • ദേശീയപാതയിലെ ദുരിതയാത്രയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം വേണം, ഇല്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കും: ഹൈക്കോടതി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.