Tuesday, July 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

by News Desk
June 30, 2025
in BAHRAIN
കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ മ്യൂസിക് വിഭാഗം സംഘടിപ്പിക്കുന്ന  പ്രതിമാസ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് കെ. പി. എ ഹാളിൽ വച്ച്  തുടക്കമായി.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ നിർവഹിച്ചു. സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു.

ഓറ ആർട്‌സ് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂർ മുഖ്യാതിഥിയായും, പ്രശസ്ത ഗായികയും സ്റ്റാർ സിംഗർ ഫെയിം താരവുമായ പാർവതി മേനോൻ  മുഖ്യാതിഥിയായും  ചടങ്ങിൽ പങ്കെടുത്തു.  കെ. പി. എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി രജീഷ് പട്ടാഴി, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചു.

സൃഷ്ടി സാഹിത്യ വിഭാഗം കൺവീനർ വിനു ക്രിസ്റ്റി സ്വാഗതവും, സിംഗേഴ്സ് കോ-ഓർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ നന്ദിയും അർപ്പിച്ചു. സൃഷ്ടി ഡാൻസ് കൺവീനർ ബിജു ആർ പിള്ള സിംഫണിയിലെ ഗായകരെ പരിചയപ്പെടുത്തി.

തുടർന്ന് നടന്ന സംഗീതപരിപാടിയിൽ സൃഷ്ടി അംഗങ്ങളായ റാഫി പരവൂർ, ഉശാന്ത്, റൈഹാന, ആനി, ജെയിൻ, അർഫാൻ  എന്നിവർ സംഗീതപ്രകടനങ്ങൾക്കു നേതൃത്വം നൽകി. ഗായകരുടെ സമഗ്ര സാന്നിധ്യം പരിപാടിക്ക് സംഗീതമാധുരിയും കലാ വൈവിധ്യവും പകർന്നു.

കെ. പി. എ സെൻട്രൽ കമ്മിറ്റി, ജില്ലാകമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ  ചടങ്ങിൽ സന്നിഹിതരായിരുന്നു.

ShareSendTweet

Related Posts

സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി
BAHRAIN

സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

June 30, 2025
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.
BAHRAIN

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.

June 30, 2025
ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ
BAHRAIN

ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ

June 30, 2025
“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു
BAHRAIN

“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു

June 29, 2025
ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി
BAHRAIN

ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി

June 28, 2025
ബഹ്‌റൈൻ പ്രതിഭ വോളിഫെസ്റ്റ് സീസൺ 4 – ബഹ്‌റൈൻ കെ എം സി സി ജേതാക്കൾ
BAHRAIN

ബഹ്‌റൈൻ പ്രതിഭ വോളിഫെസ്റ്റ് സീസൺ 4 – ബഹ്‌റൈൻ കെ എം സി സി ജേതാക്കൾ

June 28, 2025
Next Post
വ്യാപാര-ചർച്ചകൾ-എല്ലാം-നിർത്തിവെക്കും!!-ട്രംപിന്റെ-ഒറ്റ-ഭീഷണിക്കു-മുൻപിൽ-മുട്ടുമടക്കി-കനേഡിയൻ-സർക്കാർ,-ടെക്ക്-കമ്പനികൾക്ക്-3%-ഡിജിറ്റൽ-സർവീസ്-ടാക്സ്-ഏർപ്പെടുത്താനുള്ള-തീരുമാനം-പിൻവലിച്ചു

വ്യാപാര ചർച്ചകൾ എല്ലാം നിർത്തിവെക്കും!! ട്രംപിന്റെ ഒറ്റ ഭീഷണിക്കു മുൻപിൽ മുട്ടുമടക്കി കനേഡിയൻ സർക്കാർ, ടെക്ക് കമ്പനികൾക്ക് 3% ഡിജിറ്റൽ സർവീസ് ടാക്സ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചു

ട്രംപിന്റെ-വാക്കിനു-പുല്ലുവില!!-‘ഗാസയിൽ-ധാരണയിലെത്തൂ,-ബന്ദികളെ-തിരിച്ചെത്തിക്കൂ’-ട്രംപ്,-വടക്കൻ-‍ഗാസയിൽ-ആക്രമണം-കടുപ്പിക്കാൻ-ഇസ്രയേൽ,-ഞായറാഴ്ച-നടന്ന-ആക്രമണത്തിൽ-11-പേർ-കൊല്ലപ്പെട്ടു

ട്രംപിന്റെ വാക്കിനു പുല്ലുവില!! ‘ഗാസയിൽ ധാരണയിലെത്തൂ, ബന്ദികളെ തിരിച്ചെത്തിക്കൂ’- ട്രംപ്, വടക്കൻ ‍ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ, ഞായറാഴ്ച നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു

ജാനകി’-എന്ന-പേരിന്-എന്താണ്-കുഴപ്പം?-കോടതി,-ജാനകി-നീതി-തേടുന്ന-ഇരയെന്ന്‌-നിർമാതാക്കൾ,-ഇരയല്ലേ,-പ്രതി-അല്ലല്ലോയെന്ന്-കോടതി

ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പം? കോടതി, ജാനകി നീതി തേടുന്ന ഇരയെന്ന്‌ നിർമാതാക്കൾ, ഇരയല്ലേ, പ്രതി അല്ലല്ലോയെന്ന് കോടതി

Recent Posts

  • 2025 ജൂലൈ 1: ഇന്നത്തെ രാശിഫലം അറിയാം
  • ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
  • സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി
  • അത്ര സുരക്ഷ വേണ്ട!! ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയ്ക്ക് സർക്കാർ വക ക‌ടുംവെട്ട്!! 6 പോലീസുകാരെ ഒഴിവാക്കിയത് ഉത്തരവിറങ്ങി 24 മണിക്കൂറിനു ശേഷം
  • തുല്യതാ കോഴ്സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും അക്ഷരശ്രീ പദ്ധതി വഴി അപേക്ഷ ക്ഷണിച്ചു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.