വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ (‘Big Beautiful bill) പാസായാൽ അടുത്ത ദിവസം അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ഭീഷണിയുമായി ടെക് ഭീമൻ എലോൺ മസ്‌ക്. രണ്ട് രാഷ്ട്രീയ പാർട്ടികളും – റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും – വ്യത്യസ്ത പേരുകളുള്ള രണ്ട് പാർട്ടികളാണെന്നും ദേശീയ കടം കുറയ്ക്കാൻ ഇരുവരും ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിൽ എങ്ങനെ പാപ്പരത്തത്തിലേക്ക് നയിക്കുമെന്ന് മുൻ യുഎസ് കോൺഗ്രസ് അംഗം റോൺ പോൾ വിശദീകരിച്ച നിരവധി പോസ്റ്റുകളും […]