കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോൺ’നെ പിന്നിൽ പ്രവർത്തിച്ച തല മൂവാറ്റുപുഴക്കാരൻ എഡിസണിന്റേതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). എൻസിബിയുടെ കൊച്ചി യൂണിറ്റ് മെലൺ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് കെറ്റാമെലോൺ എന്ന മയക്കുമരുന്ന് ശൃംഖലയെ തൂത്തെറിഞ്ഞത്. ഇവരുടെ പക്കൽനിന്ന് ഏകദേശം 35.12 ലക്ഷം രൂപ വിലമതിക്കുന്ന 1,127 എൽഎസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും, 70 ലക്ഷം രൂപ വിലമതിക്കുന്ന ക്രിപ്റ്റോ കറൻസികളും പിടിച്ചെടുത്തു. അതേസമയം എൻസിബി ആഴ്ചകളോളം നീണ്ട […]