ടെഹ്‌റാൻ: പൊതുവെ ശാന്തമെന്ന് തോന്നിക്കുന്ന തിരത്തിൽ ഓപ്പറേഷൻ ‘റൈസിങ് ലയണി’ന്റെ ഭാഗമായി ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇറാനിയൻ മാധ്യമം തന്നെയാണ് ഭീകര സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടത്. ഒരേസമയത്ത് ടെഹ്‌റാൻ നഗരത്തിന്റെ രണ്ടിടങ്ങളിൽ സ്‌ഫോടനം നടക്കുന്നതാണ് വീഡിയോയിലുള്ളത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കാറുകളടക്കമുള്ളവ കെട്ടിടങ്ങളുടെ ഉയരത്തിൽ തെറിക്കുന്നതും വീഡിയോയിൽ കാണാം. ▶️ Moment when Israeli projectiles hit Tehran’s Quds Square #BREAKING #BreakingNews pic.twitter.com/fScrfanhEp — Mehr News Agency […]