Thursday, December 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

by News Desk
July 4, 2025
in INDIA
കോട്ടയം-മെഡിക്കല്‍-കോളേജ്-അപകടം;-സ്വമേധയാ-കേസെടുത്ത്-മനുഷ്യാവകാശ-കമ്മീഷന്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അപകടം സംഭവിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജൂലൈ 26ന് രാവിലെ 11 ന് കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

വ്യാഴാഴ്ചയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദാരുണമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.

Also Read: ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; കേരളത്തിന് കനത്ത മഴക്ക് ശമനം

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു.

ബിന്ദുവിന്റെ സംസ്‌കാര ചടങ്ങ് തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ നടന്നു. ഉറ്റവരും സമീപവാസികളും അടക്കം നിരവധി പേരാണ് ബിന്ദുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ അടക്കം വീട്ടില്‍ എത്തി ബിന്ദുവിന് അന്തിമോപചാരം അര്‍പ്പിച്ചു. തലയോട്ടി പൊട്ടിയാണ് ബിന്ദുവിന്റെ മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തലയ്‌ക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും ആണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അധികൃതര്‍ പൊലീസിന് കൈമാറി.

The post കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍ appeared first on Express Kerala.

ShareSendTweet

Related Posts

എസ്ബിഐയുടെ-വമ്പൻ-വികസന-പദ്ധതി;-300-പുതിയ-ശാഖകൾ,-16,000-നിയമനങ്ങൾ
INDIA

എസ്ബിഐയുടെ വമ്പൻ വികസന പദ്ധതി; 300 പുതിയ ശാഖകൾ, 16,000 നിയമനങ്ങൾ

December 10, 2025
ദുബായിൽ-ഗതാഗതക്കുരുക്ക്-ഒഴിവാക്കാൻ-കര്‍ശന-നടപടി;-ട്രക്ക്-ഡ്രൈവർമാർക്ക്-മുന്നറിയിപ്പുമായി-ആർടിഎ
INDIA

ദുബായിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കര്‍ശന നടപടി; ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആർടിഎ

December 10, 2025
വോട്ടിംഗ്-മെഷീൻ-തകരാർ!-ആലപ്പുഴ-മണ്ണഞ്ചേരിയിൽ-ഡിസംബർ-11ന്-റീപോളിങ്
INDIA

വോട്ടിംഗ് മെഷീൻ തകരാർ! ആലപ്പുഴ മണ്ണഞ്ചേരിയിൽ ഡിസംബർ 11ന് റീപോളിങ്

December 10, 2025
വാഹന-പ്രേമികൾക്ക്-സന്തോഷവാർത്ത;-ഡിസംബറിൽ-വാഹനം-വാങ്ങാം-വിലക്കുറവിൽ
INDIA

വാഹന പ്രേമികൾക്ക് സന്തോഷവാർത്ത; ഡിസംബറിൽ വാഹനം വാങ്ങാം വിലക്കുറവിൽ

December 10, 2025
ഇന്ത്യൻ-റോഡുകൾ-ഇനി-ഇവൻ-ഭരിക്കും!-ഭാരത്‌ബെൻസിൻ്റെ-പുതിയ-19.5-ടൺ-കിംഗ്-bb1924-എത്തി
INDIA

ഇന്ത്യൻ റോഡുകൾ ഇനി ഇവൻ ഭരിക്കും! ഭാരത്‌ബെൻസിൻ്റെ പുതിയ 19.5 ടൺ കിംഗ് BB1924 എത്തി

December 10, 2025
മോട്ടോറോള-എഡ്‌ജ്-70-ഡിസംബര്‍-15ന്-പുറത്തിറങ്ങും
INDIA

മോട്ടോറോള എഡ്‌ജ് 70 ഡിസംബര്‍ 15ന് പുറത്തിറങ്ങും

December 10, 2025
Next Post
40-ദിവസത്തിനിടെ-30-മരണങ്ങള്‍,-ദുരുഹത…-അന്വേഷണത്തിന്-ഉത്തരവ്

40 ദിവസത്തിനിടെ 30 മരണങ്ങള്‍, ദുരുഹത… അന്വേഷണത്തിന് ഉത്തരവ്

ഗുകേഷ്-ലോക-ഒന്നാം-റാങ്കുകാരനായ-മാഗ്നസ്-കാള്‍സന്റെ-അഹന്ത-തച്ചുടച്ച-ആ-കളി-ആസ്വദിക്കാം…ഇംഗ്ലീഷ്-ഡിഫന്‍സില്‍-ഗുകേഷിന്റെ-ധീരമായ-ആക്രമണം

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

ചക്രവാതചുഴിയും-ന്യൂനമർദ്ദ-പാത്തിയും-രൂപപ്പെട്ടെന്ന്-കേന്ദ്ര-കാലാവസ്ഥ-അറിയിപ്പ്;-പക്ഷേ-കേരളത്തിന്-വലിയ-ആശങ്ക-വേണ്ട,-കനത്ത-മഴയ്ക്ക്-ശമനം

ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; പക്ഷേ കേരളത്തിന് വലിയ ആശങ്ക വേണ്ട, കനത്ത മഴയ്ക്ക് ശമനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • എസ്ബിഐയുടെ വമ്പൻ വികസന പദ്ധതി; 300 പുതിയ ശാഖകൾ, 16,000 നിയമനങ്ങൾ
  • ദുബായിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കര്‍ശന നടപടി; ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആർടിഎ
  • ആകെ 12391 വാര്‍ഡുകള്‍; ഏഴ് ജില്ലകളിലെ വിധിയെഴുത്ത് ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം, രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്
  • പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം, സമ്മർദത്തിനും സാധ്യത; രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല;

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.