Saturday, July 5, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

by News Desk
July 5, 2025
in BAHRAIN
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായിക്ക് നല്‍കിയ സ്വീകരണം

മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ബോംബേ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി. പ്രസിഡണ്ട് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ജനറല്‍ സെക്രട്ടറി ജോമോന്‍ മലയില്‍ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു.

ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെച്ച് നടന്ന യോഗത്തില്‍ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ തോമസുകുട്ടി പി. എന്‍, റവ. അനൂപ് സാം എന്നിവര്‍ അഭിവന്ദ്യ തിരുമേനിയിക്ക് ആശംസകള്‍ നേര്‍ന്നു. താഴ് ന്ന സമൂഹത്തിനു അത്യാവശമായ അഹാരം, വസ്ത്രം, പഠനം തുടങ്ങിയവയ്ക്ക് മുന്‍ തൂക്കം നല്‍കി പ്രവര്‍ത്തിക്കുവാന്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് കഴിയട്ടെ എന്ന് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആശംസിച്ചു. കെ. സി. ഇ. സി. വൈസ് പ്രസിഡണ്ട് ഏവര്‍ക്കും നന്ദിയും പറഞ്ഞു.

 

ShareSendTweet

Related Posts

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും
BAHRAIN

കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

July 4, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.

July 4, 2025
ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.
BAHRAIN

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

July 3, 2025
കോട്ടയം മെഡി. കോളജിലെ കെട്ടിടം തകർന്ന് മരണം, ആരോഗ്യ മന്ത്രി രാജി വെക്കുക; ഐ.വൈ.സി.സി ബഹ്‌റൈൻ
BAHRAIN

കോട്ടയം മെഡി. കോളജിലെ കെട്ടിടം തകർന്ന് മരണം, ആരോഗ്യ മന്ത്രി രാജി വെക്കുക; ഐ.വൈ.സി.സി ബഹ്‌റൈൻ

July 3, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

July 3, 2025
Next Post
‘എന്തേ-മന്ത്രി-വന്ന്-ഉരുട്ടിയിട്ടതാണോ-മെഡിക്കൽ-കോളേജ്-കെട്ടിടം?-വിമാന-അപകടം-നടന്നാൽ-ഉടൻ-പ്രധാനമന്ത്രി-രാജി-വയ്ക്കണം-എന്നാണോ’?-പരിഹസിച്ച്-മന്ത്രി-വിഎൻ-വാസവൻ

‘എന്തേ മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ മെഡിക്കൽ കോളേജ് കെട്ടിടം? വിമാന അപകടം നടന്നാൽ ഉടൻ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ’? പരിഹസിച്ച് മന്ത്രി വിഎൻ വാസവൻ

അവധി-ഞായറാഴ്ചയെന്ന്-സർക്കാർ!!-ചന്ദ്രമാസപ്പിറവി-പ്രകാരം-ഈ-വർഷം-മുഹറം-പത്ത്-വരുന്നത്-തിങ്കളാഴ്ച,-അവധി-നൽകണമെന്ന്-ആവശ്യപ്പെട്ട്-ടി-വി-ഇബ്രാഹീം-എംഎൽഎ-ഉൾപെടെയുള്ളവർ

അവധി ഞായറാഴ്ചയെന്ന് സർക്കാർ!! ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് തിങ്കളാഴ്ച, അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി വി ഇബ്രാഹീം എംഎൽഎ ഉൾപെടെയുള്ളവർ

മികച്ച-പ്രകടനം-പുറത്തെടുത്തു,-പക്ഷേ-മൂന്നാം-ടെസ്റ്റിലുണ്ടാവുമെന്ന്-ഉറപ്പില്ലെന്ന്-ഇന്ത്യൻ-പേസർ

മികച്ച പ്രകടനം പുറത്തെടുത്തു, പക്ഷേ മൂന്നാം ടെസ്റ്റിലുണ്ടാവുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യൻ പേസർ

Recent Posts

  • പാകിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ പഹല്‍ഗാം സംഭവത്തെ ഉപയോഗിച്ചു; ഷഹബാസ് ഷെരീഫ്
  • മികച്ച പ്രകടനം പുറത്തെടുത്തു, പക്ഷേ മൂന്നാം ടെസ്റ്റിലുണ്ടാവുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യൻ പേസർ
  • അവധി ഞായറാഴ്ചയെന്ന് സർക്കാർ!! ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് തിങ്കളാഴ്ച, അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി വി ഇബ്രാഹീം എംഎൽഎ ഉൾപെടെയുള്ളവർ
  • ‘എന്തേ മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ മെഡിക്കൽ കോളേജ് കെട്ടിടം? വിമാന അപകടം നടന്നാൽ ഉടൻ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ’? പരിഹസിച്ച് മന്ത്രി വിഎൻ വാസവൻ
  • കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.