ഇസ്താംബുൾ: തുർക്കിയിലെ തിരക്കേറിയ ഒരു പൊതുസ്ഥലത്ത് വച്ച് റഷ്യൻ യുവതി സാരി ധരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വിവാദമായ വലിയ ചർച്ചകൾക്കാണ് ഇത് വഴിവച്ചിരിക്കുന്നത്. ഏതെങ്കിലും സംസ്കാരം ഇഷ്ടപ്പെടുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്നത് അംഗീകരിക്കാം, പക്ഷെ അതിന്റെ പേരിൽ പൊതുഇടത്തിൽ വസ്ത്രം മാറുന്നത് ശരിയല്ലെന്നാണ് നിരവധി പേര്‍ വീഡിയോക്ക് കമന്റായി രേഖപ്പെടുത്തുന്നത്. വീഡിയോയിൽ, ചുവന്ന ബ്ലൗസും ലെഗ്ഗിൻസും ധരിച്ച് ഷോപ്പിംഗ് ബാഗുകളുമായി നിൽക്കുന്ന യുവതി സാരി ധരിക്കാൻ ഒരുങ്ങുന്നതാണ് കാണുന്നത്. ആദ്യം ബ്ലൗസും […]