ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാദിനമാണ്. ആഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. 1987 ജൂലൈ 11 ന് ലോകജനസംഖ്യ അഞ്ച് ബില്യൺ തികഞ്ഞതിന്റെ പ്രചോദനത്താൽ 1989 ൽ ഐക്യരാഷ്ട്രസഭ ഈ ദിനം സ്ഥാപിച്ചു. ലോകജനസംഖ്യ 5 ബില്യണിലെത്തിയ 1987 ജൂലൈ 11 ലെ ‘ഫൈവ് ബില്യൺ ദിന’ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോകബാങ്കിലെ മുതിർന്ന ജനസംഖ്യാ ശാസ്ത്രജ്ഞനായ ഡോ. കെ.സി. സക്കറിയ ഈ […]