Saturday, July 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഒടുവിൽ ഡബിൾ ഡക്കർ എത്തുന്നു

by News Desk
July 11, 2025
in TRAVEL
ഒടുവിൽ-ഡബിൾ-ഡക്കർ-എത്തുന്നു

ഒടുവിൽ ഡബിൾ ഡക്കർ എത്തുന്നു

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ന്റെ റാ​ണി​യു​ടെ ന​ഗ​ര​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് രാ​ത്രി സ​ഞ്ചാ​ര​മൊ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഓ​പ​ൺ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് ഈ​മാ​സം 15 മു​ത​ൽ നി​ര​ത്തി​ലി​റ​ങ്ങും. കൊ​ച്ചി​യി​ൽ കൊ​ണ്ടു​വ​ന്ന് ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷ​മാ​ണ് സ​ർ​വി​സി​നൊ​രു​ങ്ങു​ന്ന​ത്.

സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ രാ​ത്രി മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ഒ​രു​ക്കു​ന്ന​ത്. രാ​ത്രി​കാ​ല കാ​ഴ്ച​ക​ൾ ക​ണ്ട്​ ഉ​ല്ല​സി​ക്കു​ന്ന​തി​നോ​ടൊ​പ്പം മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്താ​ൽ ജ​ന്മ​ദി​നം, വി​വാ​ഹ വാ​ർ​ഷി​കം, ഒ​ത്തു​ചേ​ര​ലു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ ആ​ഘോ​ഷ​ങ്ങ​ൾ ന​ഗ​ര​ക്കാ​ഴ്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള പു​തി​യ കാ​ൽ​വെ​പ്പാ​ണ് ഓ​പ​ൺ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ്.

ര​ണ്ടാം നി​ല​യു​ടെ മേ​ൽ​ക്കൂ​ര മാ​റ്റി സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​യ​ൽ കാ​റ്റേ​റ്റ് കാ​ണാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ബ​സ് ഒ​രു​ങ്ങു​ന്ന​ത്. 15 വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി പി. ​രാ​ജീ​വ് ബ​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ജ​റ്റ് ടൂ​റി​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ന്റെ മു​ക​ളി​ലെ ഡെ​ക്കി​ലി​രു​ന്ന് യാ​ത്ര ചെ​യ്യാ​ൻ 300 രൂ​പ​യും താ​ഴ​ത്തെ ഡെ​ക്കി​ൽ യാ​ത്ര ചെ​യ്യാ​ൻ 150 രൂ​പ​യു​മാ​ണ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കീ​ട്ട് അ​ഞ്ചി​ന്​ എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് ബ​സ് പു​റ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന് തേ​വ​ര വ​ഴി തോ​പ്പും​പ​ടി കോ​പ്റ്റ് അ​വ​ന്യൂ വാ​ക്ക് വേ ​എ​ത്തും. കോ​പ്റ്റ് അ​വ​ന്യൂ വാ​ക്ക് വേ​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​യ​ൽ​ത്തീ​ര​ത്തെ ന​ട​പ്പാ​ത​യും പാ​ർ​ക്കും ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. കോ​പ്റ്റ് അ​വ​ന്യൂ വാ​ക്ക് വേ​യി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ഇ​ട​ത്തോ​ട്ട് തി​രി​യും.

തു​ട​ർ​ന്ന് തേ​വ​ര വ​ഴി മ​റൈ​ൻ​ഡ്രൈ​വ്, ഹൈ​കോ​ട​തി, മൂ​ന്ന് ഗോ​ശ്രീ പാ​ല​ങ്ങ​ൾ ക​യ​റി കാ​ള​മു​ക്ക് ജ​ങ്​​ഷ​നി​ൽ എ​ത്തും. കാ​ള​മു​ക്ക് ജ​ങ്​​ഷ​നി​ൽ​നി​ന്നും തി​രി​ച്ച് രാ​ത്രി ​എ​ട്ടോ​ടെ തി​രി​കെ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തും. മൂ​ന്നു​മ​ണി​ക്കൂ​ർ യാ​ത്ര​യി​ൽ 29 കി​ലോ​മീ​റ്റ​റാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

മു​ക​ളി​ല​ത്തെ നി​ല​യി​ൽ 39ഉം ​താ​ഴ​ത്തെ നി​ല​യി​ൽ 24ഉം ​ഉ​ൾ​പ്പെ​ടെ 63 സീ​റ്റു​ക​ളാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ വ​ഴി​യും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ നേ​രി​ട്ടെ​ത്തി​യും സീ​റ്റ് ബു​ക്കി​ങ്ങി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കും. ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് ആ​ലു​വ റീ​ജ​ന​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ അ​വ​സാ​ന​ഘ​ട്ട പ​ണി​യി​ലാ​ണ്. ഉ​ദ്ഘാ​ട​ന ദി​വ​സം ബ​സ് എ​റ​ണാ​കു​ള​ത്ത് എ​ത്തി​ക്കും.

ShareSendTweet

Related Posts

അ​വ​ധി​ക്കാ​ല​മാ​ണ്,-സു​ഖ​ക​ര​മാ​യ-വി​മാ​ന​യാ​ത്ര​ക്ക്-പ്ര​വാ​സി​ക​ൾ-ഇ​ക്കാ​ര്യ​ങ്ങ​ൾ-ശ്ര​ദ്ധി​ക്കു​ക
TRAVEL

അ​വ​ധി​ക്കാ​ല​മാ​ണ്, സു​ഖ​ക​ര​മാ​യ വി​മാ​ന​യാ​ത്ര​ക്ക് പ്ര​വാ​സി​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക

July 8, 2025
കണ്ണൂർ-ദുബൈ-വിമാനം-വൈകിയത്-11-മണിക്കൂർ:-വിമർശനമുന്നയിച്ച-മലയാളി-യുവാവിനോട്-ക്ഷമ-ചോദിച്ച്-എയർ-ഇന്ത്യ
TRAVEL

കണ്ണൂർ- ദുബൈ വിമാനം വൈകിയത് 11 മണിക്കൂർ: വിമർശനമുന്നയിച്ച മലയാളി യുവാവിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ

July 7, 2025
കുടകിൽ-സഞ്ചാരികളുടെ-എണ്ണം-കൂടുന്നു
TRAVEL

കുടകിൽ സഞ്ചാരികളുടെ എണ്ണം കൂടുന്നു

July 7, 2025
മ​ഡ​ഗാ​സ്കർ;-പരിണാമത്തിന്‍റെ-പരീക്ഷണശാല
TRAVEL

മ​ഡ​ഗാ​സ്കർ; പരിണാമത്തിന്‍റെ പരീക്ഷണശാല

July 6, 2025
വി​യ​റ്റ്​​നാ​മി​ന്‍റെ-സൗ​ന്ദ​ര്യം
TRAVEL

വി​യ​റ്റ്​​നാ​മി​ന്‍റെ സൗ​ന്ദ​ര്യം

July 6, 2025
ആ​ന​വ​ണ്ടി​യി​ൽ-ഉ​ല്ലാ​സ-യാ​ത്ര-പോ​കാം….
TRAVEL

ആ​ന​വ​ണ്ടി​യി​ൽ ഉ​ല്ലാ​സ യാ​ത്ര പോ​കാം….

July 5, 2025
Next Post
16കാരനായ-മകൻ-തീവ്ര-വലതുപക്ഷ-ഗ്രൂപ്പുകളുമായി-ബന്ധമുണ്ടെന്ന്-സ്വീഡൻ-കുടിയേറ്റകാര്യ-മന്ത്രി,-രാജി-വയ്ക്കണമെന്ന്-പ്രതിപക്ഷം

16കാരനായ മകൻ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സ്വീഡൻ കുടിയേറ്റകാര്യ മന്ത്രി, രാജി വയ്ക്കണമെന്ന് പ്രതിപക്ഷം

രണ്ട്-വീണമാരെ-കൊണ്ട്-പിണറായിക്ക്-കഷ്ടകാലം…!!-മന്ത്രി-കോട്ടയത്ത്-ഇല്ലായിരുന്നെങ്കിൽ-ബിന്ദു-രക്ഷപെട്ടേനെ!!-വീട്ടമ്മയെ-കൊന്ന-കേസിൽ-പ്രതിയാക്കണം.,-രാജി-ആവശ്യപ്പെടാൻ-മുഖ്യമന്ത്രിക്ക്-നട്ടെല്ലില്ല,-ആരോഗ്യ-വകുപ്പ്-മോർച്ചറിയിലാണെന്നും-മുരളീധരൻ

രണ്ട് വീണമാരെ കൊണ്ട് പിണറായിക്ക് കഷ്ടകാലം…!! മന്ത്രി കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ ബിന്ദു രക്ഷപെട്ടേനെ..!! വീട്ടമ്മയെ കൊന്ന കേസിൽ പ്രതിയാക്കണം.., രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല, ആരോഗ്യ വകുപ്പ് മോർച്ചറിയിലാണെന്നും മുരളീധരൻ

ഇറാനിലേക്ക്-യാത്ര-ചെയ്യുന്നത്-സുരക്ഷിതമല്ല.!!-ബോംബാക്രമണം-നിലച്ചെങ്കിലും-യുഎസ്-പൗരന്മാർ-പോകരുതെന്ന്-മുന്നറിയിപ്പ്…,-യാത്രയുടെ-ഗുരുതരമായ-അപകടസാധ്യതകളെ-കുറിച്ച്-വിവരിക്കാൻ-വെബ്സൈറ്റ്

ഇറാനിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല..!! ബോംബാക്രമണം നിലച്ചെങ്കിലും യുഎസ് പൗരന്മാർ പോകരുതെന്ന് മുന്നറിയിപ്പ്…, യാത്രയുടെ ഗുരുതരമായ അപകടസാധ്യതകളെ കുറിച്ച് വിവരിക്കാൻ വെബ്സൈറ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • L 365; തുടരും സിനിമയ്ക്ക് ശേഷം വീണ്ടും മോഹൻലാലിനൊപ്പം ജേക്സ് ബിജോയ് എത്തുന്നു
  • എന്തിനാണ് ബേജാറ്..? കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാൽ പഴയ ബിലാലാണ്..!! കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി സിപിഎം നേതാക്കൾക്കെതിരേ പരോക്ഷ വിമർശവുമായി പി.കെ ശശിയുടെ പ്രസംഗം
  • മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ “ഗുരുപൂർണിമ” ആഘോഷിച്ചു
  • ഇനി ഏത് വാതിലിൽ ചെന്ന് മുട്ടും..? ഉമ്മൻചാണ്ടിയുടെ ആഗ്രഹം നടക്കുമോ..? ഗവർണറെ കണ്ടു, അമിത് ഷായെ കാണാൻ ശ്രമിക്കുന്നു…, മോചനദ്രവ്യം നൽകാൻ തയ്യാറായി അബ്ദുൾ റഹീം ട്രസ്റ്റ്… തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ അവസാനവട്ട പ്രതീക്ഷയിൽ കുടുംബം
  • ദില്ലിയിൽ വീണ്ടും ഭൂചലനം

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.